സാരംഗിയിലെ 21 അമരന്‍മാര്‍ : അധികമാരും അറിയാത്ത ഒരു പോരാട്ട ചരിത്രം.

കടപ്പാട് – അജോ ജോർജ്ജ്. ഇതൊരു രാജാവിന്റെയോ രാജകുമാരന്റെയോ കഥയല്ല. അമാനുഷിക ശക്തികളോ അതീന്ദ്രിയ ശക്തികളോ നിറഞ്ഞാടിയ ഒരു യുദ്ധവുമല്ല. ദേശ സ്നേഹം തുളുമ്പുന്ന ധൈര്യവും ശൗര്യവും കൂടി ചേർന്ന 21സിഖ് യോദ്ധാക്കളുടെ യുദ്ധ ചരിത്രമാണിത്. കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത…
View Post

സമ്പൂർണ മദ്യനിരോധിതമായ മണിപ്പൂരിൽ നാടൻ വാറ്റ് തേടിപ്പോയ കഥ !!!

വിവരണം – അരുൺ കുന്നപ്പള്ളി (NB : യാത്രികൻ മദ്യപാനിയല്ലെന്നു പറയാൻ പറഞ്ഞു). Andhro: Village of Arrack and Beauty : മണിപ്പൂരിനെ കുറിച്ച് എഴുതുമ്പോള്‍ ഒരിക്കലും വിട്ടുകൂടാതെ ഒരു ഗ്രാമമാണ്‌ ആന്ത്രോ. മണിപ്പൂരില്‍ എത്തിയ അന്ന് കേള്‍ക്കാന്‍ തുടങ്ങിയതാണ്‌…
View Post

ഹലുവക്കൊതിയനായിരുന്ന ‘കണ്ടമ്പുള്ളി വിജയൻ’ എന്ന ഒറ്റക്കൊമ്പൻ !!

ലേഖകൻ – വിനു പൂക്കാട്ടിയൂർ. ആനപ്പിറവികളിലെ ആൺപിറപ്പ്. തന്റേടത്തിന്റെയും താന്തോന്നിത്തരത്തിന്റെയും ആനരൂപം. പിടിവാശിയുടെ മൂർത്തീഭാവം. ഉയരംകൊണ്ടു ബാലനാരായണന്റെ അനുജനായിരുന്നെങ്കിലും, വാശിയും സ്വഭാവവും കൊണ്ട് ബാലന്റെ ജേഷ്ഠനായിരുന്നു വിജയൻ. തന്റേതായ കാര്യങ്ങളിൽ ആരുടെ മുൻപിലും ഒരു വിട്ടുവീഴ്ചയ്ക്കും അനുനയത്തിനും തയാറായിരുന്നില്ല ഈ ഇരട്ടചങ്കൻ.!…
View Post

വണ്ടിപ്രേമികള്‍ കണ്ടിരിക്കേണ്ട ചില മലയാള സിനിമകള്‍…

നിങ്ങള്‍ ഒരു വാഹനപ്രേമിയാണോ? ബസ്സും ലോറിയും എല്ലാം ചെറുപ്പകാലം മുതലേ ആരാധനയോടെ നോക്കി നിന്നിട്ടുള്ളവര്‍ എന്നും ഒരു വണ്ടിപ്രാന്തന്‍ തന്നെയായിരിക്കും. ഇത്തരത്തിലുള്ള വണ്ടിപ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബസ്സും, ലോറിയും എല്ലാം കഥാപാത്രങ്ങളായിട്ടുള്ള സിനിമകള്‍ മലയാളത്തിലായി ഇറങ്ങിയിട്ടുണ്ട്. ഇന്നും പഴയ സിനിമകള്‍ ടിവിയില്‍…
View Post

മൈക്കൾ ഷുമാക്കർ – ഉയർച്ചയിൽ നിന്നും ഇരുളിലേക്ക് പോയ ഇതിഹാസം

കടപ്പാട് – Sigi G Kunnumpuram‎, Pscvinjanalokam. മൈക്കൾ ഷുമാക്കർ (റെയിസിങ്ങ് ലോകത്തെ ഇതിഹാസം ) ലോകത്ത് ഏതൊരു കായികതാരവും കൊതിക്കുന്ന ഒട്ടേറെ നേട്ടങ്ങളും റെക്കോർഡുകളുമാണ് റേസ് ട്രാക്കിലെ ഈ നിത്യഹരിത നായകൻ സ്വന്തമാക്കിയത്. ഫോര്‍മുലവണ്‍ ചരിത്രത്തില്‍ ഷുമാക്കർ ഏഴുതവണയാണ് ലോകകിരീടം…
View Post

കണ്ണൂരിനെ ഞെട്ടിച്ച ‘ചാല ടാങ്കർ ദുരന്തം’ – അന്ന് എന്താണ് ശരിക്കും നടന്നത്?

ലേഖനം എഴുതിയത് – വിമൽ കരിമ്പിൽ. 2012 ഓഗസ്റ്റ് 27-നു രാത്രി 11 മണിയോടെ മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പാചക വാതകം കയറ്റി കൊണ്ടുപോകുന്ന ബുള്ളറ്റ് ടാങ്കർ ലോറി, കണ്ണൂർ കൂത്തുപറമ്പ് റോഡിലുള്ള ചാല സാധു ജംഗ്ഷനിൽ വെച്ച് ഡിവൈഡറിൽ തട്ടി…
View Post

തമിഴ്‌നാട് – കർണാടക സംസ്ഥാനങ്ങളെ വിറപ്പിച്ച സൈക്കോ ശങ്കർ എന്ന സീരിയൽ കില്ലർ

ലേഖകൻ : ബിജുകുമാർ ആലക്കോട് (Original Post). 23-08-2009. തമിഴുനാട്ടിലെ തിരുപ്പൂർ ജില്ലയിലെ അദിയൂർ റോഡ് ജങ്ക്ഷൻ. സമയം രാത്രി 8.30 ആയിരിയ്ക്കുന്നു. ചെറിയൊരു കവലയാണ് അദിയൂർ റോഡ് ജങ്ക്ഷൻ. പെരുമനല്ലൂരിൽ നിന്നും ഈറോഡു നിന്നുമുള്ള റോഡുകൾ കൂടിച്ചേര ുന്നിടം. രാത്രി…
View Post

ലോകത്തിലെ പഴക്കമേറിയ ഭാഷകളിലൊന്നായ തമിഴിൻ്റെ ചരിത്രം അറിയാം..

ഒരു ഉദാത്ത ഭാഷയും (Classical language) ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണു് തമിഴ് (தமிழ்) . ഇന്ത്യ (പ്രധാനമായും തമിഴ്‌നാട്ടിൽ), ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ആണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്. മറ്റു പല രാജ്യങ്ങളിലും…
View Post

ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങൾ ഏതൊക്കെ?

ആയിരക്കണക്കിൽ തുടങ്ങി ദശലക്ഷങ്ങൾ വരെ ജനങ്ങൾ ഉത്പാദനപരമായ തൊഴിലുകളിലേർപ്പെട്ട് ജീവസന്ധാരണം നിർവഹിക്കുകയും ഇടതൂർന്ന് നിവസിക്കുകയും ചെയ്യുന്ന അധിവാസകേന്ദ്രങ്ങളാണ് നഗരങ്ങൾ. നഗരങ്ങളിൽ വലിയ കെട്ടിടങ്ങളും തെരുവുകളും ഉണ്ടാകും. നഗരങ്ങളിൽ ജനങ്ങൾ ജീവിക്കുന്നതിനു പ്രധാന കാരണം അവശ്യ സാധനങ്ങളുടെ ലഭ്യതയും ജോലിസ്ഥലത്തിനോടുള്ള സാമീപ്യവുമാണ്.നഗരത്തിൽ സാധാരണയായി…
View Post

സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ കെ.പി.എൻ. ട്രാവൽസിൻ്റെ ചരിത്രം ഇങ്ങനെ…

ഏഴാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുള്ള കെ പി നടരാജനെ അറിയുമോ? പ്രസിദ്ധമായ കെ.പി.എൻ. (KPN) ട്രാവൽസിന്റെ ഉടമ.  ഇന്ന് 250 നു മുകളിൽ ബസുകൾ സ്വന്തമായി ഉള്ളയാൾ ! യൂടൂബിൽ കണ്ട ഒരു ഇന്റർവ്യൂവിൽ നിന്നാണ് KP നടരാജനെ കുറിച്ചുള്ള വിവരങ്ങൾ…
View Post