മധുരയിലെ വ്യത്യസ്തമായ വെജിറ്റേറിയൻ രുചികൾ തേടി ഒരു ദിവസത്തെ ഊരുചുറ്റൽ…

മധുരയിലെ ഞങ്ങളുടെ ആദ്യത്തെ ദിനം പുലർന്നു. കഴിഞ്ഞ ദിവസത്തെ യാത്രയുടെ ക്ഷീണം കാരണം രാവിലെ എഴുന്നേറ്റപ്പോൾ വൈകിയിരുന്നു. പിന്നീട് ഞങ്ങളെല്ലാം റെഡിയായി ഹോട്ടലിനു പുറത്തേക്കിറങ്ങി. മധുര എന്നു കേൾക്കുമ്പോൾ മലയാളികൾക്ക് മധുര മീനാക്ഷി ക്ഷേത്രമാണ് ഓർമ്മ വരുന്നത്. ഇവിടെ വരുന്നവർ ക്ഷേത്ര…
View Post

സിനിമയിലും ടെലിവിഷനിലും ഒപ്പം മോരു കടയിലും താരമായി ഒരു പെൺകുട്ടി…

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തായി ഒരു ചെറിയ കടയുണ്ട്. സർബ്ബത്ത്, സംഭാരം, ഉപ്പിലിട്ട ഐറ്റങ്ങൾ തുടങ്ങിയവ ലഭിക്കുന്ന ഒരു കട. ഈ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട്, വേറൊന്നുമല്ല ഈ കടയുടെ സാരഥി ഒരു പെൺകുട്ടിയാണ്. എം.എ. പഠനം കഴിഞ്ഞു…
View Post

സൂപ്പർസ്റ്റാർ രജനീകാന്ത് തീമിൽ ഒരു വ്യത്യസ്തമായ റെസ്റ്റോറന്റ് – ‘സൂപ്പർസ്റ്റാർ പിസ’

ഹോളിവുഡിലെ സൂപ്പർമാൻ, ബാറ്റ്മാൻ, സ്‌പൈഡർമാൻ തുടങ്ങിയ സൂപ്പർഹീറോകൾക്ക് ഇന്ത്യയിൽ നിന്നൊരു എതിരാളിയുണ്ടെങ്കിൽ അത് മറ്റാരുമല്ല രജനീകാന്ത് ആയിരിക്കും. രജനീകാന്തിന്റെ ആക്ഷനുകളും ഹീറോയിസവും നിറഞ്ഞ സിനിമകളാണ് ഇങ്ങനെയൊരു ചൊല്ല് വരാൻ കാരണം. ഇന്ത്യയിൽ ഒരു നടനും ഇതുപോലുള്ള ആരാധന ലഭിച്ചിട്ടുണ്ടാകില്ല. ചുരുക്കിപ്പറഞ്ഞാൽ ആരാധകർ…
View Post

രാമേശ്വരം യാത്രയിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ…
View Post

ഡൽഹിയിലെ കൊണാട്ട് പ്ളേസിലെ ഷോപ്പിംഗും പറാന്തേ വാലി ഗലിയിലെ സ്ട്രീറ്റ് ഫുഡും..

വൈകിയോടിയ രാജധാനി എക്സ്പ്രസിലെ 52 മണിക്കൂർ യാത്രയ്ക്കു ശേഷം ഞങ്ങൾ ഡൽഹിയിൽ എത്തിച്ചേർന്നു. നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഞങ്ങളെ ടാക്സിക്കാർ പൊതിഞ്ഞു. അവർക്ക് പിടികൊടുക്കാതെ ഞങ്ങൾ ഒരു യൂബർ ടാക്സി വിളിച്ചു. ഞങ്ങൾക്ക് പോകേണ്ടത് YWCA ഹോസ്റ്റലിലാണ്.…
View Post

പൊതി ബീഫ് പൊറോട്ടയും ബുള്ളറ്റും പിന്നെ ആനവണ്ടിയും..

ദേവാലയിലെ താമസത്തിനു ശേഷം ഞങ്ങൾ വയനാട്ടിലേക്ക് ആയിരുന്നു പോയത്. വയനാട്ടിലെ റിപ്പൺ ബംഗ്ളാവിലെ വർഗ്ഗീസേട്ടനെ കണ്ടതിനു ശേഷം ഞങ്ങൾ ബത്തേരിയിലേക്ക് വന്നു. ബത്തേരിയിലുള്ള പ്രശസ്തമായ ജൂബിലി റെസ്റ്റോറന്റിലെ വ്യത്യസ്തങ്ങളായിട്ടുള്ള ഫുഡ് ഐറ്റങ്ങൾ പരീക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അങ്ങനെ ഞങ്ങൾ ജൂബിലി…
View Post

ബെംഗളൂരുവിലെ ഫാമിലി ദോശയും വെറൈറ്റി തന്തൂരി ചായയും…

ബെംഗളൂരു വിശേഷങ്ങൾ അവസാനിക്കുന്നില്ല… ബെംഗളൂരുവിൽ വന്നിട്ട് ഇവിടത്തെ ദോശ കഴിക്കാതെ പോകുന്നത് എങ്ങനെയാ? അവിടത്തെ ഏറ്റവും പ്രശസ്തമായ ആർ.കെ. ദോശ ക്യാമ്പിലേക്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത കറക്കം. ബെംഗളൂരു വിത്സൺ ഗാർഡനിലാണ് പ്രശസ്തമായ ഈ ദോശ ക്യാമ്പ്. ഭീമാകാരനായ ഫാമിലി ദോശയാണ്…
View Post

ബാംഗ്ലൂർ കൊമേഴ്ഷ്യൽ സ്ട്രീറ്റിലെ ഷോപ്പിംഗും പാളിപ്പോയ പാവ് ബജിയും..

ബെംഗളൂരുവിലെ രണ്ടാമത്തെ ദിവസം ഞങ്ങൾ രാവിലെ കറങ്ങുവാനായി ഹോട്ടലിൽ നിന്നും ഇറങ്ങി. ഇത്തവണ ഞങ്ങളുടെ ഒരു സുഹൃത്തായ ശേഖർ സ്വാമിയും കൂടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ രാവിലെ തന്നെ സ്പെഷ്യൽ ഫുഡ് എന്തെങ്കിലും കഴിക്കുവാനായി നീങ്ങി. അവസാനം ഞങ്ങളെത്തിയത് ബസവ നഗറിലുള്ള അയ്യർ…
View Post

ജയിൽ സെറ്റപ്പിൽ ഭക്ഷണം കഴിക്കുവാൻ വ്യത്യസ്തമായ ഒരു ഹോട്ടൽ..

എല്ലാവരും പേടിക്കുന്ന ഒരു സ്ഥലമാണ് ജയിലുകൾ. ഈ പേടിയൊക്കെ ഒരു വശത്തു മാറ്റിവെച്ച് ജയിലിൽ നിന്നും ഭക്ഷണം കഴിക്കുവാൻ ഒരവസരം ലഭിച്ചാലോ? സംഭവം ഒറിജിനൽ ജയിലല്ല; ജയിൽ സെറ്റപ്പിൽ തയ്യാറാക്കിയ ഒരു ഹോട്ടലാണ്. പേര് ‘കൈദി കിച്ചൻ’, സംഭവം നമ്മുടെ അയൽവക്കത്ത്…
View Post

എറണാകുളത്ത് മധുരൈ സ്‌പെഷ്യൽ രുചികൾ ആസ്വദിക്കുവാൻ മലബാർ ക്യാന്റീൻ

കഴിഞ്ഞ ദിവസം കൊച്ചിയിൽ താമസിക്കുന്നതിനിടെ രാത്രിയായപ്പോൾ വ്യത്യസ്തമായ ഫുഡ് ഐറ്റംസ് ഒന്നു പരീക്ഷിക്കണം എന്നൊരു ചിന്തയുണ്ടായി. ഭാര്യ ശ്വേതയോട് കാര്യം അവതരിപ്പിച്ചപ്പോൾ അവൾക്കും സമ്മതം. എറണാകുളം നഗരത്തിൽ വ്യത്യസ്തമായി എന്താ കിട്ടുക? എറണാകുളത്തു തന്നെയുള്ള എൻ്റെ കസിൻ സിസ്റ്ററായ ഐശ്വര്യയെ വിളിച്ചു.…
View Post