ഒരു ട്രാവൽ വ്‌ളോഗറുടെ ബാഗിൽ എന്തൊക്കെ സാധനങ്ങൾ ഉണ്ടാകും?

ഇന്ന് മിക്കയാളുകളും കടന്നു വരുന്ന ഒരു മേഖലയാണ് ട്രാവൽ വ്‌ളോഗിംഗ്. ഒരു ട്രാവൽ വ്‌ളോഗറുടെ കയ്യിൽ എപ്പോഴും പാക്ക് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ബാഗ് ഉണ്ടായിരിക്കും. അതിപ്പോൾ അയാൾ വീട്ടിൽ ആണെങ്കിൽ പോലും ഈ ബാഗ് പാക്ക് ചെയ്തു തന്നെയിരിക്കും. കാരണം എപ്പോഴാണ്…
View Post

കൊച്ചു കുട്ടികളുടെ സുരക്ഷയ്ക്കായി OJOY A1 സ്മാർട്ട് വാച്ചുകൾ; എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം?

നമ്മുടെ കുട്ടികൾ സമൂഹത്തിൽ എത്രത്തോളം സുരക്ഷിതരാണെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിനംപ്രതി കേൾക്കുന്ന കുട്ടികൾക്കെതിരായ അക്രമങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുമുള്ള വാർത്തകളൊക്കെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സ്‌കൂളിലും വീട്ടിലും പൊതുസ്ഥലങ്ങളിലുമൊക്കെ കുട്ടികൾക്ക് ചിലപ്പോൾ ഒറ്റയ്ക്ക് നിൽക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ ഇത്തരം…
View Post

വീടിനു മുകളിലൂടെ പോകുന്ന വിമാനങ്ങളുടെ വിവരങ്ങൾ ഫോണിൽ കാണാം..

വിമാനങ്ങൾ പണ്ടുമുതലേ നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടവാഹനമാണ്. മിക്കവരും ചെറുപ്പത്തിൽ ആകാശത്തുകൂടി വിമാനം പറക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടും ഉണ്ടാകാം. എങ്ങനെയെങ്കിലും വിമാനത്തിൽ ഒന്നു യാത്ര ചെയ്യുക എന്നത് ഒരു സ്വപ്നമായി കൊണ്ടു നടന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് വിമാനയാത്രകൾ…
View Post

ലോക്ക്ഡൗൺ കാലത്ത് കൃഷി ചെയ്യാൻ ഓൺലൈനായി വിത്തുകൾ

Agriearth.com –ജൈവ കൃഷി രീതികളിലൂടെ പച്ചക്കറികളും ചെടികളും നട്ടുവളര്‍ത്തലും പരിപാലനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ ലൈന്‍ സംരംഭമാണ് അഗ്രിഎര്‍ത്ത്. നമുക്ക് അവശ്യമായ പച്ചക്കറികള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് എടുത്ത് ഉപയോഗിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സംതൃപ്തിയാണ്. തികച്ചും…
View Post

എക്കോസ്‌പോർട്ട് – ഫോർഡിൻ്റെ ജനപ്രിയമായ മോഡലിൻ്റെ വിശേഷങ്ങൾ..

ഇന്ന് ഫോർഡിന്റെ ഏറ്റവും ജനപ്രീതിയുള്ള ഒരു കാർ മോഡലാണ് എക്കോസ്പോർട്ട്. അതുകൊണ്ടു തന്നെയാണ് ഞാനും എക്കോസ്പോർട്ട് തിരഞ്ഞെടുത്തതും. എന്നാൽ ഞാൻ വണ്ടി എടുത്തു കഴിഞ്ഞു രണ്ടുമാസത്തിനു ശേഷം എക്കോസ്പോർട്ട് മോഡൽ അൽപ്പം പരിഷ്‌ക്കരിച്ചുകൊണ്ട് കമ്പനി നിരത്തിലിറക്കുകയുണ്ടായി. എന്തായാലും എൻ്റെ കയ്യിലുള്ള മോഡൽ…
View Post

ന്യൂജെൻ എസ്.യു.വി.കളിലെ കരുത്തൻ – ടാറ്റ ഹാരിയർ വിപണിയിൽ..

2019 കാറുകളുടെ വർഷമാണെന്നു വേണമെങ്കിൽ പറയാം. വിവിധ കമ്പനികളുടെ പുതിയതും പരിഷ്‌കരിച്ചതുമായ പലതരം മോഡലുകളാണ് ഇക്കൊല്ലം വിപണിയിൽ മത്സരത്തിനായി തയ്യാറെടുക്കുന്നത്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ടാറ്റയുടെ പുതിയ എസ്.യു.വി. മോഡലായ ഹാരിയർ. ഇന്ന് (24-01-2019) കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിലാണ്…
View Post

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…
View Post

ഫെയ്‌സ്ബുക്കിൽ നിന്നും നിങ്ങൾക്ക് പണം ഉണ്ടാക്കാം? എങ്ങനെ?

ഫേസ്ബുക്ക് ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. ദിവസത്തിൽ ഒരുനേരമെങ്കിലും ഫേസ്ബുക്കിൽ കയറാത്തവർ കുറവായിരിക്കും. എന്നാൽ ചുമ്മാ ഫോട്ടോസ്, വീഡിയോസ് തുടങ്ങിയവ പോസ്റ്റ് ചെയ്യാനും ഷെയർ ചെയ്യാനും മാത്രമുള്ളതല്ല ഫേസ്ബുക്ക് എന്ന കാര്യം അധികമാർക്കും അറിയില്ല. നമ്മൾ നേരമ്പോക്കിനു വേണ്ടി…
View Post

ഒരു ലക്ഷത്തോളം രൂപ മുടക്കി ഞാൻ വാങ്ങിയ പുതിയ വ്‌ളോഗിംഗ് ക്യാമറയെക്കുറിച്ച്..

വ്‌ളോഗിംഗ് രംഗത്തേക്ക് ഞാൻ കടന്നു വന്നത് ഗോപ്രോ ഉപയോഗിച്ചു കൊണ്ടായിരുന്നു. പിന്നീട് ക്യാനൻ 80 D എന്ന DSLR ക്യാമറ വാങ്ങി. പിന്നീട് ഞാൻ വീഡിയോ ഷൂട്ട് ചെയ്യുവാനായി പ്രധാനമായും ഉപയോഗിച്ചിരുന്നത് എൻ്റെ ഐഫോൺ ആയിരുന്നു. താരതമ്യേന നല്ല സ്റ്റബിലിറ്റിയും ക്ലാരിറ്റിയും…
View Post