ട്രോളി ബാഗ് പോലെ ഉരുട്ടി കൊണ്ടുപോകാവുന്ന ഒരു കിടിലൻ സ്പീക്കർ വാങ്ങാം..

നമ്മളെല്ലാം പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരിക്കലെങ്കിലും മ്യൂസിക് പ്ലെയറിൽ പാട്ടുകൾ വെക്കാത്തവർ അപൂർവ്വമായിരിക്കും. ഇടിമുഴക്കത്തോടെ ഉച്ചത്തിൽ പാട്ടു കേൾക്കുവാനായി നമ്മൾ ആശ്രയിക്കുന്ന ഒരു സംവിധാനമാണ് സ്പീക്കറുകൾ. മൈക്രോഫോൺ, ആംപ്ലിഫയർ, സ്പീക്കർ എന്നിവ ചേർന്നതാണ് ഇന്നത്തെ സ്പീക്കർ സംവിധാനം. അത്തരത്തിലൊരു സ്പീക്കറിനെയാണ് ഇത്തവണ നിങ്ങൾക്കായി…
View Post

17,999 രൂപയ്ക്ക് കിടിലൻ 40 ഇഞ്ച് സ്മാർട്ട് TV വാങ്ങാം…

പണ്ടൊക്കെ ടിവി എന്നു പറഞ്ഞാൽ ആഡംബരത്തിന്റെ അവസാന വാക്ക് ആയിരുന്നു. കുടവയറുന്തി നിൽക്കുന്നതു പോലത്തെ സ്‌ക്രീനുള്ള പഴയ ടിവികൾ പണക്കാരുടെയും ഗൾഫുകാരുടെയും വീട്ടിലെ സ്ഥിര സാന്നിധ്യമായിരുന്നു. പിന്നീട് കാലക്രമേണ ടിവി സ്‌ക്രീനിന്റെ കുടവയർ കുറഞ്ഞു വന്നു. അവസാനം LCD യും LED…
View Post

KSRTC യും പ്രൈവറ്റ് ബസ്സുകളും ഓടിച്ചു കളിക്കുവാൻ ഒരു ഗെയിം

ബസ് പ്രേമികളുടെയിടയില്‍ ഇപ്പോള്‍ ഹിറ്റ്‌ ആയിരിക്കുന്ന ഒരു തകര്‍പ്പന്‍ ഗെയിമാണ് ബസ് സിമുലേറ്റര്‍ ഇന്തോനേഷ്യ. വളരെ പെട്ടെന്ന് ക്ലിക്കായ ഈ ആന്‍ഡ്രോയ്ഡ് ഗെയിം പിറവിയെടുത്തത് ഇന്തോനേഷ്യയില്‍ നിന്നുമാണ്. സംഭവം വിദേശി ഗെയിം ആണെങ്കിലും ഇത് ഇപ്പോള്‍ കൂടുതലായും ഹിറ്റായിരിക്കുന്നത് കേരളത്തിലാണ്. ഈ…
View Post

മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ വിറയൽ ഒഴിവാക്കാൻ…

ഇന്ന് മൊബൈൽഫോണുകൾ കോൾ ചെയ്യുവാൻ മാത്രമല്ല മറ്റു പല മൾട്ടിമീഡിയ ആവശ്യങ്ങൾക്കും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇന്ന് എല്ലാവരും മൊബൈൽഫോൺ ഉപയോഗിച്ച് വീഡിയോകൾ എടുക്കാറുണ്ട്. കാലം മാറിയതോടെ മൊബൈൽ കാമറകളുടെ ക്വാളിറ്റിയിൽ വന്ന മാറ്റം എടുത്തു പറയേണ്ടതാണ്. വ്‌ളോഗ് വീഡിയോസ് മുതൽ ഷോർട്ട്…
View Post

Goibibo എന്ന ആപ്പ് വഴി എങ്ങനെ ഹോട്ടലുകൾ ബുക്ക് ചെയ്യാം?

ഗോ ഐബിബോ എന്ന ആപ്പ് വഴി എങ്ങനെ ഹോട്ടലുകൾ ഓൺലൈൻ ആയിട്ട് ബുക്ക് ചെയ്യാം? യാത്രകൾ നടത്തുന്നവർ അത്യാവശ്യമായി മൊബൈലിൽ സൂക്ഷിക്കേണ്ട ഒരു ആപ്പ് തന്നെയാണ് ഗോ ഐബിബോ. ഹോട്ടലുകൾ, ഫ്‌ളൈറ്റ് ടിക്കറ്റ്, ബസ് ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ് എന്നിവ വളരെ…
View Post

കെ എസ് ഇ ബി ഇപ്പോൾ പണ്ടത്തെ പോലെയല്ല…

കെ എസ് ഇ ബി ഇപ്പോൾ പണ്ടത്തെ പോലെയല്ല. കെ എസ് ഇ ബി യുടെ മാറ്റം – കഴിഞ്ഞ ദിവസം വീട്ടിൽ വൈദ്യുതി സംബന്ധിച്ച് ഒരു പ്രശ്‍നം ഉണ്ടായി. എർത്തിലും ന്യൂട്രലിലും കറന്റ് വരുന്നു എന്നതായിരുന്നു പ്രശ്‍നം. നമ്മുടെ ഇലക്ട്രിസിറ്റി…
View Post

ഒരേസമയം നാലു ഡിവൈസുകൾ കണക്ട് ചെയ്യാവുന്ന ഒരു കിടിലൻ ചാർജർ

കാറിൽ യാത്ര ചെയ്യുന്നവർക്ക് ഒന്നിൽ കൂടുതൽ മൊബൈലുകളും ഗാഡ്ജറ്റുകളും ഒക്കെ ചാർജ്ജ് ചെയ്യാനായി പരിചയപ്പെടുത്തുന്നു ബ്ലിറ്സ് വോൾഫിന്റെ 4 ഡിവൈസുകൾ കണക്ട് ചെയ്യാവുന്ന ഒരു കിടിലൻ ചാർജർ. എന്‍റെ കാറില്‍ ഇപ്പോഴുള്ള ചാര്‍ജറില്‍ രണ്ടു ഡിവൈസുകള്‍ മാത്രമേ കണക്റ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ.…
View Post

ഈ വാച്ചിൽ ഫോൺ വിളിക്കാം, പാട്ടു കേൾക്കാം, മാപ്പ് നോക്കാം.. വില 6500 രൂപ…

കയ്യിൽ വാച്ച് കിട്ടാത്തവർ ഇന്ന് ചുരുക്കമായിരിക്കും. ചിലരുടെ സ്റ്റാറ്റസിൻ്റെ അടയാളം പോലും വാച്ചുകൾ ആയിരിക്കും. സമയം നോക്കുവാനാണ് സാധാരണയായി നമ്മൾ വാച്ച് കെട്ടുന്നത്. ബാറ്ററി ഇല്ലെങ്കിലും ചിലരൊക്കെ ചുമ്മാ വാച്ച് കെട്ടാറുമുണ്ട് കേട്ടോ. വാച്ചുകൾ പലതരത്തിൽ ഉണ്ട്. മണിബന്ധത്തിൽ അണിയാനായി രൂപകൽപ്പന…
View Post

കാർ ഡാഷ്ക്യാമറ ആയി ഉപയോഗിക്കാൻ പറ്റിയ മികച്ച ഒരു പ്രോഡക്ട്…

വാഹനങ്ങളുടെ മുന്‍വശത്ത് റോഡിലെ ദൃശ്യം പകര്‍ത്താന്‍ ഡാഷ്‌ബോഡിലോ വിന്‍ഡ്ഷീല്‍ഡിലോ ഉറപ്പിച്ചിട്ടുള്ള വീഡിയോ ക്യാമറാ യൂണിറ്റുകളാണ് സാധാരണയായി ‘ഡാഷ് ക്യാം’ ( Dash Cam ) അല്ലെങ്കില്‍ ‘ഡാഷ്‌ബോര്‍ഡ് ക്യാമറ’ എന്നറിയപ്പെടുന്നത്. പകലും രാത്രിയും വിഡിയോകൾ എടുക്കാൻ കഴിയുന്ന ഈ പ്രോഡക്ട് വാങ്ങുവാൻ…
View Post

മൊബൈല്‍ ഉപയോഗിച്ച് വീഡിയോ എടുക്കുവാന്‍ ഇതാണ് ഏറ്റവും ബെസ്റ്റ്…

തായ്‌ലാന്‍ഡില്‍ പോകുന്നതിനു മുന്നേയാണ്‌ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കുലുക്കം (shake) ഇല്ലാതെ വീഡിയോ എടുക്കുവാനുള്ള സ്റ്റെബിലൈസർ തപ്പി ഞാന്‍ ഗൂഗിളില്‍ തിരഞ്ഞത്. അങ്ങനെയാണ് Zhiyun Smooth Q എന്ന മോഡലിനെക്കുറിച്ച് ഞാന്‍ അറിയാനിടയായത്‌. സ്മാർട്ട് ഫോണുകൾക്ക് പറ്റിയ ഏറ്റവും മികച്ച സ്റ്റെബിലൈസർ ആണ് Zhiyun Smooth…
View Post