ഉറുമ്പിക്കരയിലേക്ക് ഒരു കിടിലൻ ഓഫ് റോഡ് ട്രിപ്പ്..

കുറച്ചു നാളായി ഒരു ഓഫ് റോഡ് യാത്ര നടത്തണം എന്നാഗ്രഹിച്ചിരിക്കുന്നു. കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബ് അംഗവും ഓഫ് റോഡ് എക്സ്പെർട്ടും കോളേജ് അധ്യാപകനും എൻ്റെ സുഹൃത്തുമായ കോട്ടയം സ്വദേശി ടിസണും സുഹൃത്തുക്കളുമാണ് ഇതിനായി എന്നെ സഹായിച്ചത്. യാത്രയ്ക്കായി തിരഞ്ഞെടുത്ത സ്ഥലം…
View Post

പ്രശസ്തമായ ‘ഗോൾഡൻ ട്രയാങ്കിൾ ടൂർ’ പോകാം.. വിശദവിവരങ്ങൾ ഇതാ..

ഗോൾഡൻ ട്രയാങ്കിൾ ടൂർ എന്ന് കേട്ടിട്ടുണ്ടോ? ട്രയാങ്കിൾ എന്നാൽ ത്രികോണം എന്നാണർത്ഥം എന്നു നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. അതുപോലെ മൂന്നു സ്ഥലങ്ങളെ ത്രികോണാകൃതിയിൽ ചുറ്റി നടത്തുന്ന ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ് ആണ് ഗോൾഡൻ ട്രയാങ്കിൾ ടൂർ. ഡൽഹി – ആഗ്ര –…
View Post

കർണാടകയിലെ നന്ദിഹിൽസിൽ നിന്നും തമിഴ്‌നാട്ടിലെ ദേവാലയിലേക്ക്..

നന്ദി ഹിൽസിലെ താമസവും കിടിലൻ മഞ്ഞുമൊക്കെ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ രാവിലെ തന്നെ അവിടെ നിന്നും തിരികെ മലയിറങ്ങുവാൻ തുടങ്ങി. ഇനി ഞങ്ങളുടെ അടുത്ത ലക്‌ഷ്യം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള ‘ദേവാല’യാണ്. നന്ദിഹിൽസിൽ നിന്നും മൈസൂർ വഴിയാണ് ഞങ്ങളുടെ യാത്ര. പോകുന്ന…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post

വെറും 150 രൂപയ്ക്ക് ബെംഗളൂരു മുഴുവൻ ഒരു ദിവസം കറങ്ങാം..

ബെംഗളൂരുവിൽ ഒരു ദിവസം ചുമ്മാ കറങ്ങി നടക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് ടാക്‌സിയും ഓട്ടോയുമൊന്നുമല്ല അവിടത്തെ BMTC ബസ്സുകളാണ്. ഈ BMTC ബസ്സുകളുടെ ഒരു പ്രത്യേകത എന്തെന്നാൽ ഇതിൽ ഡെയിലി പാസ്സ് എടുത്താൽ ഒരു ദിവസം മുഴുവനും ബസ്സുകളിൽ…
View Post

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് സ്വന്തമായി ഡ്രൈവ് ചെയ്ത് ഒരു യാത്ര

കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുവാൻ തയ്യാറായി നിൽക്കുകയായിരുന്നു ഞങ്ങൾ. ഏകദേശം 550 കിലോമീറ്ററോളം ദൂരമുണ്ട് കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക്. അതിനായി ഞങ്ങളുടെ ഫോർഡ് എക്കോസ്പോർട്ട് കാർ തലേദിവസം തന്നെ എറണാകുളത്തുള്ള കൈരളി ഫോർഡിൽ കൊണ്ടുചെന്ന് ചെറിയ രീതിയിൽ സർവ്വീസ് ഒക്കെ നടത്തി.…
View Post

തായ്‌ലൻഡിൽ യാത്ര പോയിട്ട് ഒരു ദിവസം ജയിലിൽ കിടക്കണോ?

കേരളത്തിൽ നിന്നും ഏറ്റവും കൂടുതലാളുകൾ വിനോദയാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വിദേശരാജ്യമാണ് തായ്‌ലൻഡ്. ട്രാവൽ ഏജൻസികളുടെ പാക്കേജുകൾക്കനുസരിച്ച് മൂന്നോ നാലോ ദിവസം കൊണ്ട് നമ്മൾ കണ്ടുതീർക്കുന്നതു മാത്രമല്ല അവിടത്തെ കാഴ്ചകൾ എന്നോർക്കുക. നമ്മളിൽ പലർക്കും അറിയാത്ത ചില വ്യത്യസ്തമായ കാര്യങ്ങളും അവിടെയുണ്ട്. അത്തരത്തിൽ തായ്‌ലൻഡിൽ…
View Post

തേക്കടിയിൽ നിന്നും മൂന്നാറിലേക്ക് ഒരു ‘ഭീകര’യാത്ര !!

തേക്കടിയിലെ Angels Trumpet Plantation Villa യിലെ താമസത്തിനു ശേഷം ഞാനും സുഹൃത്തുക്കളും കൂടി പിന്നീട് പോയത് മൂന്നാറിലേക്ക് ആയിരുന്നു. തേക്കടിയിൽ നിന്നും മൂന്നാറിലേക്ക് ഏകദേശം 120 കിലോമീറ്ററോളം ദൂരമുണ്ട്. സാധാരണ ഇത് താണ്ടുവാനായി അഞ്ചു മണിക്കൂറോളം എടുക്കും. തേക്കടിയിൽ നിന്നും…
View Post

ബെംഗളൂരുവിൽ നിന്നും വയനാട്ടിലേക്ക് എത്തുവാൻ 3 റൂട്ടുകൾ…

കാടും മഞ്ഞും ചുരവും കൃഷിയിടങ്ങളുമൊക്കെയായി ഏതുതരം സഞ്ചാരികളെയും മോഹിപ്പിക്കുന്ന ഒരു സ്ഥലമാണ് വയനാട്. ഒരു വീക്കെൻഡ് അടിച്ചു പൊളിക്കുവാനുള്ളതെല്ലാം വായനാട്ടിൽത്തന്നെയുണ്ട് എന്നതാണ് ഇവിടേക്ക് കൂടുതലും സഞ്ചാരികളെ ആകർഷിക്കുന്നതും. പൊതുവെ എപ്പോൾ വന്നാലും ആസ്വദിക്കത്തക്കവിധമുള്ള കാര്യങ്ങളുണ്ടെങ്കിലും ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ്…
View Post

മുംബൈയിൽ ഷോപ്പിംഗ് നടത്തുവാനും കാഴ്ചകൾ കാണാനും ഈ മാർക്കറ്റുകൾ..

സിനിമകളിലും കഥകളിലും അധോലോക രാജാക്കന്മാർ വാഴുന്ന സ്ഥലമാണ് മുംബൈ. എന്നാൽ ഒരിക്കലെങ്കിലും നിങ്ങൾ അവിടെ പോയി വന്നാൽ തീരാവുന്നതേയുള്ളൂ കഥകൾ കേട്ടുള്ള ഈ പേടിയൊക്കെ. മുംബൈയിൽ കാണുവാൻ ഒത്തിരി സ്ഥലങ്ങളുണ്ട്. അവയിൽ പ്രധാനമാണ് അവിടത്തെ വ്യത്യസ്തങ്ങളായ മാർക്കറ്റുകൾ. ഷോപ്പിംഗ് നടത്തുവാനും നടന്നുകൊണ്ട്…
View Post