എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

സൈബീരിയയിൽ താമസിക്കാൻ 4000 രൂപയ്ക്ക് ഒരു കിടിലൻ അപ്പാർട്ട്മെന്റ്

നാലു ദിവസം നീണ്ട ട്രാൻസ് സൈബീരിയൻ യാത്രയ്ക്കു ശേഷം ഞങ്ങൾ സൈബീരിയയിലെ Irkutsk എന്ന സ്ഥലത്ത് ഇറങ്ങി. രാത്രി സമയത്തായിരുന്നു ഞങ്ങൾ അവിടെ ട്രെയിനിറങ്ങിയത്. റെയിൽവേ സ്റ്റേഷൻ ആണെങ്കിൽ പറയുകയേ വേണ്ട, ഏതോ ഒരു ചരിത്ര സ്മാരകം പോലെയൊക്കെ തോന്നിപ്പിക്കുന്ന തരത്തിലാണ്…
View Post

ട്രാൻസ് സൈബീരിയൻ റൂട്ടിലെ ട്രെയിനുകളുടെ സവിശേഷതകളും സൗകര്യങ്ങളും

ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്രയെക്കുറിച്ചുള്ള ചരിത്രവും വിവരങ്ങളും കഴിഞ്ഞ ലേഖനത്തിൽ നിങ്ങളെല്ലാവരും വായിച്ചു കാണുമെന്ന് വിശ്വസിക്കുന്നു. അപ്പോൾ നമുക്ക് നമ്മുടെ ട്രെയിൻ യാത്ര തുടങ്ങാം. നാലു ദിവസം നീണ്ടു നിൽക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ട്രെയിൻ യാത്ര… റഷ്യയിലെ Yaroslavsky…
View Post

ലോകത്തിലെ ഏറ്റവും കൂടുതൽ ദൂരമോടുന്ന രണ്ടാമത്തെ ട്രെയിനിൽ…

റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയിലെ കറക്കമെല്ലാം കഴിഞ്ഞു ഞങ്ങൾ ഒരു കിടിലൻ യാത്രയ്ക്ക് പ്ലാനിട്ടു. മറ്റൊന്നുമല്ല, ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ റൂട്ടായ ട്രാൻസ് സൈബീരിയൻ റെയിൽവേയിലൂടെ ഒരു യാത്ര പോകുന്നു. കൂടെ സഹീർ ഭായിയും അതോടൊപ്പം തന്നെ മലയാളി സുഹൃത്തുക്കളായ ഫാസിലും…
View Post

റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയിലെ ‘നൈറ്റ് ലൈഫ്’ ഇങ്ങനെ..

നമ്മൾ ഒരു സ്ഥലം പകൽ കണ്ടാസ്വദിക്കുന്നതുപോലെ തന്നെ, ചിലപ്പോൾ അതിനേക്കാൾ മനോഹരമായിരിക്കും അവിടത്തെ രാത്രിക്കാഴ്ചകളും അനുഭവങ്ങളും. ബാങ്കോക്ക്, പാട്ടായ, ക്വലാലംപൂർ തുടങ്ങിയ സ്ഥലങ്ങളിലെ നൈറ്റ്‌ലൈഫ് പ്രശസ്തവുമാണല്ലോ. അങ്ങനെ ഞങ്ങൾ ഇത്തവണ റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയുടെ ‘നൈറ്റ് ലൈഫ്’ആസ്വദിക്കുവാൻ തീരുമാനിച്ചു. നേരമിരുട്ടിയതോടെ ഞങ്ങൾ…
View Post

റഷ്യയിലെ ആദ്യത്തെ മക്ഡൊണാൾഡ്‌സും, പ്രശസ്തമായ കഫെ പുഷ്‌കിനും എക്‌സ്‌പ്ലോർ ചെയ്തപ്പോൾ

റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയിൽ വന്നിട്ട് ഇത് നാലാമത്തെ ദിവസം. മുൻ ദിവസങ്ങളേക്കാൾ തണുപ്പ് കുറവായിരുന്നു അന്ന് ഫീൽ ചെയ്തത്. റെഡ് സ്ക്വയറിനടുത്തായി മോസ്‌കോ സിറ്റി സെന്ററിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. അവിടെയുള്ള Courtyard by Marriott ഹോട്ടലിലാണ് ഇനി രണ്ടു ദിവസം…
View Post

റഷ്യയുടെ ദേശീയ പാനീയമായ ‘വോഡ്‌ക’യുടെ വിശേഷങ്ങൾ

റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയിൽ വെച്ച് എനിക്ക് ഏറെ കൗതുകം തോന്നിയ ഒന്നാണ് വോഡ്‌കാ മ്യൂസിയം. ഇവിടം സന്ദര്ശിച്ചപ്പോളാണ് വോഡ്‌കയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചുമൊക്കെ ഒന്ന് അറിയുവാൻ താല്പര്യമുണ്ടായത്. എന്താണ് ശരിക്കും വോഡ്ക? വോഡ്കയെക്കുറിച്ചുള്ള ചില വിവരങ്ങൾ പങ്കുവെയ്ക്കാം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മദ്യങ്ങളിലൊന്നാണ്…
View Post

മോസ്‌ക്കോ എയർപോർട്ടിൽ എനിക്കുണ്ടായ അനുഭവങ്ങൾ…

ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ…
View Post

മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ക്രൂയിസ് ഷിപ്പിൽ പോയാലോ?

എല്ലാവരുടെയും ആഗ്രഹമായിരിക്കും കപ്പലിൽ ഒരുതവണയെങ്കിലും യാത്ര ചെയ്യുക എന്നത്. വിമാനയാത്രകൾ ഇക്കാലത്ത് സജീവമാണെങ്കിലും കപ്പൽ യാത്ര അൽപ്പം പണച്ചെലവുള്ളതിനാൽ അധികമാളുകളും അത് എക്സ്പീരിയൻസ് ചെയ്യാറില്ല. എന്നാൽ കുറഞ്ഞ ചെലവിൽ ഒരു ക്രൂയിസ് ഷിപ്പ് യാത്ര പോകുവാൻ ഇതാ നിങ്ങൾക്കൊരവസരം വന്നിരിക്കുകയാണ്. മുംബൈയിൽ…
View Post

ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനം A380 യിൽ കയറി റഷ്യയിലേക്ക്

മാലിദ്വീപിൽ കുറച്ചു ദിവസങ്ങൾ അടിച്ചുപൊളിച്ച ശേഷം ഞാൻ പിന്നീട് റഷ്യയിലേക്കായിരുന്നു യാത്ര പുറപ്പെട്ടത്. മാലിദ്വീപിൽ നിന്നും നേരിട്ട് റഷ്യയിലേക്ക് വിമാനസർവീസ് ഉണ്ടായിരുന്നുവെങ്കിലും ദുബായ് വഴി പോകുവാനായിരുന്നു എൻ്റെ തീരുമാനം. അതിനു രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ദുബായ് വഴി പോകുമ്പോൾ ടിക്കറ്റ് ചാർജ്ജ്…
View Post