“കാലാങ്കി” ; ഗൂഗിളിനു പോലും ശരിക്ക് അറിയാത്ത കേരളത്തിലെ ഒരു മനോഹര സ്ഥലം

Total
95
Shares

വിവരണം – Jyothish Joseph.

നയനാനന്ദകരമായ കാഴ്ചകളൊരുക്കി കാലാങ്കി മലനിരകൾ സഞ്ചാരികളെ മാടിവിളിക്കുന്നു. വടക്കേ മലബാറിലെ ഇരിട്ടി താലൂക്കിലെ ഉളിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ മലയോര പ്രദേശമാണ്‌ കാലാങ്കി. അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിരയാണ് പശ്ചിമഘട്ടം അഥവാ സഹ്യാദ്രി – സഹ്യപർവ്വതം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഈ പർവ്വതനിരകൾ വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ ജൈവ വൈവിദ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്ന്.

കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മലനിരകൾ. കൂർഗിനോടു ചേർന്ന് കിടക്കുന്ന മലനിരകൾ, മൂന്ന് ഭാഗവും കർണാടക വനങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശം.കാലാങ്കിയുടെ സൗന്ദര്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങുന്നതേ ഉള്ളൂ. വിവിധ സസ്യ -ജന്തു വൈവിദ്ധ്യങ്ങളുടെ കലവറ. ഉയർന്നുനില്ക്കുന്ന മലനിരകളും കോടമഞ്ഞും കാട്ടുപൂക്കളുടെ വസന്തകാലവും കുളിർമയേകി ഒഴുകുന്ന കാട്ടരുവികളും, അങ്ങുദൂരെ ഇരിട്ടി പുഴയും,കണ്ണൂർ എയർപോർട്ട് ന്റെ രാത്രികാഴ്ചയും , മനോഹരമായ സൂര്യോദയ കാഴ്ചയും,അസ്തമയ കാഴ്ചയും, കൂർഗ് മലനിരകളുടെ വശ്യഭംഗിയും കാലാങ്കിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.

മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാഴ്ചകൾ കാണാൻ കഴിയുന്ന സ്ഥലങ്ങൾ സ്വകാര്യ സ്ഥലങ്ങളാണ് അതുകൊണ്ടാവാം കൂടുതൽ ആരും ഈ സ്ഥലം അറിയപ്പെടാതെ പോവുന്നത്. എന്നാൽ സർക്കാറിന് അവരുമായി സഹകരിച്ച് ഏറ്റവും നല്ല ഒരു ടൂറിസ്റ്റ് കേന്ദ്രമായി ഇതിനെ മാറ്റി എടുക്കാം. കേരളത്തിന്റെ ഭാവി വരുമാന മാർഗ്ഗവും, ധാരാളം തൊഴിൽ നൽകാൻ കഴിയുന്ന സംരംഭങ്ങൾ എന്ന നിലയിലും ഈ കേന്ദ്രങ്ങളെ മാറ്റി എടുക്കാം.

വിനോദസഞ്ചാരത്തിലൂടെ വലിയ വികസന സാധ്യതകളാണ് ഈ പ്രദേശത്തിനുള്ളത്. എന്നാലും സഞ്ചാരികളെ വരവേല്ക്കാനായി വേണ്ടത്ര സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇതുവരെ കഴഞ്ഞിട്ടില്ല. ഗതാഗതസൗകര്യങ്ങൾ ഉണ്ടെങ്കിലും ഈ പ്രദേശങ്ങളിലേക്കു പോകാനുള്ള റോഡും വാഹനസൗകര്യം കുറവാണെന്നതും വലിയ പോരായ്മയാണ്. കൂടുതൽ സൗകര്യങ്ങൾ ഏ്ർപ്പെടുത്തുന്നതോടെ വിനോദസഞ്ചാര രംഗത്ത് ഈ പ്രദേശത്തിന് വലിയ സാധ്യതയാണുള്ളത്.

സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള കോളിത്തട്ട് ഭാഗങ്ങളിലെ മലകൾ പാറ പൊട്ടിച്ച് തീർന്നുകൊണ്ടിരിക്കുന്നു. ടൂറിസം മേഖലയുടെ വളർച്ച ഇത്തരം ദുരുപയോഗമെങ്കിലും ഇല്ലാതാക്കുമല്ലോ എന്ന് പ്രതീക്ഷിക്കാം. കണ്ണൂരിൽ നിന്ന് ഇരിട്ടി – ഉളിക്കൽ -മാട്ടറ വഴിയും (58 Km), കർണാടകത്തിൽ നിന്ന് കൂട്ടുപുഴ – കോളിത്തട്ട് – ആനക്കുഴി വഴിയും കാലാങ്കിയിലെത്താം.

1 comment
  1. Very awsome place ..uff really fabulous..
    Natural beauti
    I think 1 of the. Best place in malabar side 👌👌💝💞💞💞

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post