മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിൻ്റെ ലക്ഷ്യറി വിമാനത്തിനു സംഭവിച്ചത്

അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏൽക്കുന്നതിന് മുൻപ് തന്നെ ബില്യണുകൾ ആസ്ഥിയുള്ള ഒരു വ്യക്തിയായിരുന്നു ഡോണള്‍ഡ് ട്രംപ്. ആർഭാട ജീവിതത്തിൽ ട്രംപിന്റെ മുഖമുദ്രയായിരുന്ന ബോയിങ് 757 വിമാനത്തിൻ്റെ കഥ ഒന്നറിഞ്ഞിരിക്കാം. 1991 ൽ നിർമ്മിച്ച്‌, അമേരിക്കയിൽ N757AF ആയി രജിസ്റ്റർ ചെയ്ത ഈ…

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…

ഇരിങ്ങാലക്കുടയിൽ നിന്ന് സത്യമംഗലം കാട് വഴി ബാംഗ്ലൂർ യാത്ര

വിവരണം – വൈശാഖ് ഇരിങ്ങാലക്കുട. പുതിയ വണ്ടിയെടുത്തു ആദ്യമായി നാട്ടിൽ വന്നു തിരിച്ചു പോവുകയാണ്. രാവിലെ ഏഴേകാലോടെ ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെട്ടു. മാപ്രാണം ഷാപ്പ് കഴിഞ്ഞു, മാപ്രാണത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു പ്രാവിന്കൂട് ഷാപ്പ്, വാഴ, നന്തിക്കര വഴിയാണ് ഹൈവേയിൽ കയറിയത്.…

ലോക്ക്ഡൗൺ ഇന്ന് കൂടുതൽ ഇളവുകൾ; 12, 13 കർശന നിയന്ത്രണം

കേരളത്തിൽ ലോക്ക്ഡൌൺ ജൂൺ 16 വരെ നീട്ടിയെങ്കിലും പൊതുജനതാല്പര്യാർത്ഥം ജൂൺ 11 വെള്ളിയാഴ്ച ലോക്ക്ഡൗണിനു ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസത്തെ പ്രധാന ഇളവുകൾ ഇനി പറയും വിധമാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജൂൺ 11 നു പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന…

ഗുരുവായൂർ – തൃശ്ശൂർ തീവണ്ടി യാത്രയുടെ സുഖമുള്ള ഓർമ്മകൾ

വിവരണം – Sabu Manjaly Jacob. ഗുരുവായൂരിൽ തീവണ്ടി എത്തുന്നത് 1994 ൽ ആണ്. പടി പടി ആയി തീവണ്ടികളുടെ എണ്ണവും ട്രിപ്പുകളും കൂടി വന്നു. തീവണ്ടി പാതകൾ സ്പീഡ് ട്രാക്കുകൾ ആക്കി മാറ്റി. അതിൽ ഞങ്ങൾ ഗുരുവായൂർക്കാരുടെ ഒരു സ്വകാര്യ…

പാലക്കുഴി – വേറിട്ട കാഴ്ചകളുമായി ഒരു പാലക്കാടൻ ഗ്രാമം

വിവരണം – ദീപ ഗംഗേഷ്. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ മലയോര കുടിയേറ്റ കർഷകഗ്രാമമാണ് പാലക്കുഴി. ഇന്നത്തെ കർഷകരുടെ മുൻഗാമികൾ കാട് വെട്ടിതെളിച്ച് പരുവപ്പെടുത്തി പൊന്ന് വിളയിച്ചഭൂമി. സുന്ദരിയായ തിണ്ടിലം വെള്ളച്ചാട്ടം അവൾക്ക് അരഞ്ഞാണം ചാർത്തുന്നു. പാലക്കുഴി യാത്രാനുഭവങ്ങളാണ് ഇന്നിവിടെ കുറിക്കുന്നത്.…

പത്തനംതിട്ടയിൽ ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് അറിയാമോ?

യാത്രാവിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. പത്തനംതിട്ട ജില്ലയിലെ കൂടൽ എന്ന സ്ഥലത്ത് നിന്ന് ഏകദേശം 2 km സഞ്ചരിച്ചാൽ ഇഞ്ചപ്പാറ എന്ന സ്ഥലത്ത് എത്തിച്ചേരാം ഇവിടെയാണ് ചരിത്ര പ്രസിദ്ധമായ രാക്ഷസൻ പാറ സ്ഥിതി ചെയ്യുന്നത്. നിഗ്ഗൂഡമായ കഥകൾ കാണാനും കേൾക്കാനും…

13 ലക്ഷത്തിന് രണ്ടുനില വീട്… സാധാരണക്കാർക്കായി ആ രഹസ്യം…

എഴുത്ത് – അഭിലാഷ് പി.എസ്. ഞാൻ എൻ്റെ വീടിൻ്റെ ഈ ഫോട്ടോ കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്തതാണ്. 13 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഈ കാണുന്ന രൂപത്തിൽ ആക്കിയത്. ഈ പോസ്റ്റ് കണ്ടപ്പോൾ പലരും കളിയാക്കി ചിലർ പുച്ഛിച്ചു ചിലർ അത്ഭുതപെട്ടു…

ആദ്യത്തെ സർജ്ജറി; ഒരു നേഴ്‌സിൻ്റെ ഓർമ്മക്കുറിപ്പുകൾ

എഴുത്ത് – ലിസ് ലോന. മുഴുവൻ ഫീസും ഒരുമിച്ചടക്കാൻ പോയിട്ട് ഫീസടക്കാനും ഡോണെഷൻ കൊടുക്കാനും പാങ്ങില്ലാത്തൊരു വീട്ടീന്നായതുകൊണ്ട് നഴ്സിംഗ് പഠിക്കാൻ പോകുമ്പോൾ ഉള്ള് മുഴുവൻ തീ ആയിരുന്നു. കർണാടകയുടെ അങ്ങേ അറ്റത്തെ മെഡിക്കൽ കോളേജിൽ സീറ്റ് ശരിയാക്കി തന്ന മാഡത്തിനോട് ആദ്യത്തെ…

നാട്ടിൻപുറത്തു ജനിച്ചു വളർന്നവരുടെ ഒരു പെൺയാത്ര

വിവരണം – തുഷാര പ്രമോദ്. അവിചാരിതമായ യാത്രകളാണ് എപ്പോഴും കൂടുതൽ മനോഹരമാകാറ്. ലക്ഷ്യത്തെ മറന്ന് കൊണ്ട് യാത്രയിൽ മാത്രം അലിഞ്ഞു ചേരണം, അപ്പോൾ അനുഭവങ്ങൾ അത്ഭുതപെടുത്തുന്നതായി തോന്നും. കുറച്ചു നാൾ മുൻപുള്ള ഒരു ദിവസം, പ്രീയപെട്ടവർ.. റിനിയേച്ചിയും മോണിയേച്ചിയുമായും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാളെ…