കേബിൾ കാറും സ്‌കൈ ബ്രിഡ്ജും കണ്ട് വന്ന് റൂമിൽ വിശ്രമിക്കുമ്പോൾ ആണ് ശ്വേത പറയുന്നത് ടൗണിലേക്ക് ഒരു നൈറ്റ് റൈഡ് പോകാമെന്ന്. എന്നാൽപ്പിന്നെ വൈകിക്കണ്ട, ഇപ്പൊത്തന്നെ പൊയ്ക്കളയാം എന്നു ഞാനും പറഞ്ഞു. ഞങ്ങളുടെ ഹോട്ടലിലെ രാത്രിക്കാഴ്ച വളരെ മനോഹരമായിരുന്നു. ടൗണിൽ നിന്നും…