ലങ്കാവി യാത്ര – എങ്ങനെ അവിടെ ഒരു ബൈക്ക് വാടകയ്ക്ക് എടുക്കാം?

ലങ്കാവിയെക്കുറിച്ച് ഇനി കൂടുതലധികം പറയേണ്ടല്ലോ അല്ലെ? ഞങ്ങൾ കൊച്ചിയിൽ നിന്നും ലങ്കാവിയിലെ ഹോട്ടലിൽ എത്തിച്ചേർന്ന വിശേഷങ്ങൾ നിങ്ങൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണല്ലോ അല്ലേ. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു റെസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഞങ്ങളുടെ റൂം റെഡിയായിരുന്നു. അങ്ങനെ ഞങ്ങൾ റൂമിലേക്ക്…
View Post

ഉറങ്ങിയും ഫ്‌ളൈറ്റ് മാറിക്കയറിയും ഒരു കിടിലൻ ലങ്കാവി ട്രിപ്പ്..!!

ഗോവ, മൂന്നാർ എന്നിവിടങ്ങളിലെ ഹണിമൂൺ യാത്രകൾക്കു ശേഷം ഇതാ ഞങ്ങളുടെ ഇന്റർനാഷണൽ ഹണിമൂൺ ട്രിപ്പ്. എവിടേക്കാണെന്നോ? ലങ്കാവി… പേരു കേട്ടപ്പോൾ ശ്രീലങ്കയിൽ ആണെന്ന് വല്ലവരും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റിയെന്നേ പറയാൻ പറ്റൂ. പേരിൽ ‘ലങ്ക’യുണ്ടെങ്കിലും ലങ്കാവി മലേഷ്യയിലാണ്. മലേഷ്യയിലെ പ്രധാനപ്പെട്ട ഒരു…
View Post

എൻ്റെ ആദ്യത്തെ ദുബായ് യാത്ര… കൊച്ചി ടു ദുബായ്….

ദുബായ് – മലയാളികൾക്ക് ഈ പേര് പണ്ടുമുതലേ പരിചിതമാണ്. ഒരുകാലത്ത് ഇന്ത്യയ്ക്ക് പുറത്തു പോയാൽ “എവിടെക്കാ ദുബായിലേക്കാണോ” എന്നായിരുന്നു പരിചയക്കാരുടെ ആദ്യ ചോദ്യം. ഞാനും ചെറുപ്പം മുതലേ പോകണം എന്നാഗ്രഹിച്ചിരുന്ന ഒരു രാജ്യം കൂടിയാണ് ദുബായ്. അങ്ങനെ എൻ്റെ ദുബായ് യാത്രാമോഹം…
View Post

ആൻഡമാനിലെ വണ്ടൂർ & ചിഡിയാ താപ്പു ബീച്ചുകളുടെ പ്രത്യേകതകൾ..

കാലാപാനിയിലെ സന്ദർശനത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ആൻഡമാനിലെ ബീച്ചുകൾ കാണുവാനാണ്. ആദ്യമായി ഞങ്ങൾ പോയത് വണ്ടൂർ എന്നു പേരുള്ള ഒരു ബീച്ചിലേക്ക് ആയിരുന്നു. പേര് കേട്ടപ്പോൾ ആദ്യം ഞാനൊന്ന് അമ്പരന്നുപോയി. കാരണം വണ്ടൂർ എന്ന പേരിൽ മലപ്പുറത്ത് ഒരു സ്ഥലമുണ്ട്.…
View Post

കോസ്റ്റാ ലുമിനോസ എന്ന പടുകൂറ്റൻ ഇറ്റാലിയൻ ക്രൂയിസ് ഷിപ്പിലെ കാഴ്ചകൾ

ചെറുപ്പം മുതലേ നാമെല്ലാം കേട്ടു വളര്‍ന്നതാണ് കപ്പലും കടലും കഥകളൊക്കെ. എന്നാല്‍ കപ്പലില്‍ ഒന്ന് കയറണം എന്ന ആഗ്രഹം നടക്കാതെ അല്ലെങ്കില്‍ അതിനു തുനിയാതെ ഭൂരിഭാഗം ആളുകളുടെയും ഉള്ളില്‍ അവശേഷിക്കുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് കപ്പല്‍ യാത്രകള്‍ സാധ്യമാക്കുന്ന ചില…
View Post

ആലപ്പുഴയിലെ ഹൌസ് ബോട്ട് യാത്ര അടിപൊളിയാക്കാം.. ആസ്വദിക്കാം…

കരയിലെ കാഴ്ചകള്‍ കണ്ടു ക്ഷീണിച്ചുവെങ്കില്‍ നമുക്ക് ഒന്നു റിലാക്സ് ചെയ്താലോ? അതിനു ഏറ്റവും ബെസ്റ്റ് ആലപ്പുഴയിലെ കായല്‍ യാത്രയാണ്. വള്ളത്തില്‍ കൂടിയും ബോട്ടില്‍ക്കൂടിയുമുള്ള യാത്രകള്‍ നമ്മള്‍ ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍പ്പിന്നെ ഒരു ഹൗസ് ബോട്ട് യാത്ര ആയാലോ? ആഡംബരപൂര്‍ണമായ ഹൗസ്‌ബോട്ടില്‍ ഒരു കായല്‍ യാത്രയെക്കുറിച്ചെന്തു…
View Post

കമ്പം, കുമളി ഭാഗത്ത് പോകുന്നവർക്ക് 200 രൂപയ്ക്ക് ഒരു കിടിലൻ ഫാം കാണാം…

കെഎസ്ആര്‍ടിസി പ്രേമികളുടെ കൂട്ടായ്മയായ ആനവണ്ടി മീറ്റ്‌ കഴിഞ്ഞു കുമളിയില്‍ നിന്നും ഞാന്‍ തമിഴ്നാട്ടിലെ കമ്പം റൂട്ടിലേക്ക് കാറില്‍ തിരിച്ചു. ലോവര്‍ പെരിയാര്‍ കഴിഞ്ഞുള്ള ഒരു ഫാം ഹൗസ് കാണുകയും അവിടെ ഒരു ദിവസം താമസിക്കുകയും ചെയ്യുക എന്നതായിരുന്നു എന്‍റെ ലക്‌ഷ്യം.ഒരു മലയാളിയുടെ…
View Post

മണാലിയില്‍ നിന്നും ഡല്‍ഹി വഴി കൊച്ചിയിലേക്ക് ഒരു മടക്കയാത്ര…

നാലു ദിവസത്തെ മനാലി കാഴ്ചകള്‍ മനസ്സില്‍ നിറച്ചുകൊണ്ട് ഞങ്ങള്‍ മനാളിയോടു വിട പറഞ്ഞു. പ്രവീണ്‍ ഭായിയും കൂട്ടരും ഞങ്ങളെ യാത്രയാക്കുവാന്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിരുന്നു. മണാലിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു പ്രൈവറ്റ് ബസ്സിലാണ് ഞങ്ങളുടെ മടക്കയാത്ര. പതിയെ ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതിവീണു.…
View Post

റോത്താംഗ് പാസിന്‍റെ കവാടമായ ഗുലാബയും ബുദ്ധക്ഷേത്രവും ക്ലബ്ബ് ഹൌസും

പാരാ ഗ്ലൈഡ്, റിവര്‍ റാഫ്റ്റ് എന്നീ ആക്ടിവിറ്റികള്‍ക്ക് ശേഷം ഞങ്ങള്‍ പുതിയൊരു തമാശ സ്ഥലത്തേക്ക് മാറി. മനോഹരമായ ഒരു കോട്ടേജ് ആയിരുന്നു അത്. വളരെ ശാന്ത സുന്ദരമായ ഒരു സ്ഥലം. കൊട്ടേജിലെ ഞങ്ങളുടെ മുറിയുടെ ജനല്‍ തുറന്നാല്‍ കാണുന്ന കാഴ്ച പറഞ്ഞറിയിക്കാന്‍…
View Post

മണാലിയിൽ വന്ന് പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിങ്ങും ഒക്കെ ചെയ്യുന്നവർക്കായി..

ഇനി ഞങ്ങളുടെ അടുത്ത യാത്ര കുളുവിലേക്ക് ആയിരുന്നു. പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിങ്ങും ഒക്കെ ചെയ്യുവാനായിട്ടാണ് ഇനി ഞങ്ങളുടെ പോക്ക്. രാവിലെതന്നെ ഞങ്ങള്‍ യാത്രയാരംഭിച്ചു. കൂടെ പ്രവീണും ഉണ്ട്. പോകുന്ന വഴിയില്‍ ധാരാളം കുട്ടികള്‍ വര്‍ണ്ണങ്ങള്‍ വിതറി വഴിയില്‍ നിന്ന് കളിക്കുന്നത് കണ്ടിരുന്നു.…
View Post