ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ആദ്യമായി ബെംഗളൂരുവിൽ
ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ആദ്യമായി സൗത്ത് ഇന്ത്യയിൽ ഇറങ്ങിയിരിക്കുന്നു. ഒക്ടോബർ 14 നു ദുബൈയിൽ നിന്നും പുറപ്പെട്ട എമിറേറ്റ്സിൻ്റെ EK562 എന്ന Airbus A380 വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്തതോടെയാണ് ഏറെ നാൾ കാത്തിരുന്ന ആ ചരിത്രമുഹൂർത്തം പൂർത്തിയായത്. വിമാനം…