കുറഞ്ഞ ചെലവിൽ എറണാകുളത്തിൻ്റെ ഗ്രാമഭംഗി ആസ്വദിക്കാം
വിവരണം – ആദർശ് വിശ്വനാഥ്. എറണാകുളംനഗരത്തിന് വെറും 12 കിലോമീറ്റർമാത്രമകലെ സ്ഥിതിചെയ്യുന്ന ഒരു അതിമനോഹരമായ ഗ്രാമമാണ് കടമക്കുടി. കൊച്ചി നഗരത്തോട് ചേർന്നെങ്കിലും കരയും കായലും പാടങ്ങളും മീൻകെട്ടുകളുമൊക്കെയായി നഗരത്തിന്റെ നേർവിപരീതമായ ദൃശ്യമാണിവിടെ. കടമക്കുടി ഒരു ദ്വീപാണ്. ശരിക്കുപറഞ്ഞാൽ ചെറുതും വലുതുമായ പതിനാലു…