Browsing Category
Eat
55 posts
Food & Restaurant Reviews
Subcategories
ഒടിയൻ മാത്രമല്ല തെക്കേവിളയിലെ ദം ചിക്കൻ ബിരിയാണിയും കിടു
വിവരണം – Praveen Shanmukom to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഒടിയൻ മാത്രമല്ല തെക്കേവിളയിലെ ദം ചിക്കൻ ബിരിയാണിയും കിടു. “കുറേ നാളത്തേക്ക് ശേഷം നല്ലൊരു ബിരിയാണി കഴിച്ചു.” തെക്കേവിളയിലെ ചിക്കൻ ബിരിയാണി കഴിച്ച ശേഷം വീട്ടിൽ എന്റെ…
മാസ്ക്ക് പൊറോട്ടയും, കൊറോണ ദോശയും വടയും… ഒരു വെറൈറ്റി മെനു
പണ്ട് ഓപ്പറേഷൻ സമയത്ത് ഡോക്ടർമാരും നഴ്‌സുമാരും മാത്രമായിരുന്നു മാസ്ക്ക് ധരിച്ചു കൂടുതലായി നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ 2020 പിറന്നതോടെ കൊറോണ ലോകം മുഴുവനും വ്യാപിക്കുകയും രോഗവ്യാപനം കുറയ്ക്കാനും, സുരക്ഷിതമാകുവാനും വേണ്ടി മാസ്‌ക്കുകൾ എല്ലാവരും ഉപയോഗിക്കുവാനും തുടങ്ങി. ഇപ്പോൾ മാസ്ക്ക് നമ്മുടെ ദൈനംദിന…
“ഉച്ചവണ്ടി” പൊതിച്ചോറ് – മനസ്സു നിറയ്ക്കുന്ന രുചിയും സംതൃപ്തിയും
വിവരണം – സുമിത്ത് സുരേന്ദ്രൻ. കുറേ നാളുകൾക്കു ശേഷമാണ് എഴുതുന്നത്. കാര്യമാത്രപ്രസക്തമായ എന്തെങ്കിലുമുള്ളപ്പോൾ എഴുതാമെന്ന് വിചാരിച്ചു. ഭക്ഷണപ്രിയരായ നമ്മളേപോലുള്ളവർക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനും, അവയെ പരിചയപ്പെടുത്താനും, എഴുതാനുമുള്ള അവസരം ഈ കാലഘട്ടത്തിൽ ഇല്ലല്ലോ, അതാണ് പ്രധാന കാരണവും. എല്ലാവരും സേഫായിരിക്കുന്നു എന്ന്…
‘അതിഥി ദേവോ’ – പേര് അന്വർത്ഥമാക്കുന്ന ഒരു ഭക്ഷണയിടം
വിവരണം – Praveen Shanmukom to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ‘അതിഥി ദേവോ’ – ലാലേട്ടൻ ഈ ഭക്ഷണയിടത്തിന് നല്കിയ ഈ പേര് തെറ്റിയില്ല. പേര് അന്വർത്ഥമാക്കുന്ന ഒരു ഭക്ഷണയിടം. കോവിഡിന് മുമ്പുള്ള ഒരു രാത്രി ദിനം ബേക്കറി…
മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു ബോർഡില്ലാ കട. പക്ഷേ മനോഹരമായൊരു പേരുണ്ട് മാളൂട്ടി. വിജയൻ ചേട്ടൻ മകളെ സ്നേഹത്തോടെ വിളിക്കുന്ന ആ പേര്. 1983 മുതൽ…
മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജ
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ ഭക്ഷണയിടം. ഇന്നും സജീവമായി നിലകൊളളുന്നു. മലയിൻകീഴ് വഴി പോകുമ്പോഴെല്ലാം ജംഗ്ഷനിലെ ഈ കട കാണുന്നതാണ്. കൊള്ളാമോ കൊള്ളൂലെ ഒരു പിടിയുമില്ല.…
ലോക്ക്ഡൗൺ കാലത്ത് പൂജപ്പുര അസ്സീസിലെ രുചിയും നന്മയും
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. എല്ലാവരും ഈ സമയത്ത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബുദ്ദിമുട്ടിലാണ്. ഈ സമയത്തും ലോക്കഡൗണിൽ പെട്ട് പോയ സ്റ്റാഫുകൾക്ക് വേണ്ടി കൂടി തുറന്നിരിക്കുന്ന ഒന്നല്ല , പല…
കൊതിപ്പിക്കുന്ന സീഫുഡ് ഐറ്റംസുമായി വെള്ളക്കാന്താരി
വിവരണം – പ്രശാന്ത് പറവൂർ. എറണാകുളം നഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിവായി സഞ്ചരിക്കുവാൻ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു റൂട്ടാണ് കണ്ടെയ്‌നർ റോഡ്. കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലം ടോൾ ബൂത്തിനു സമീപത്തായി മിക്കവാറും ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതായി കാണാം. അത് വെള്ളക്കാന്താരി…
നായരുടെ കടയിലെ പുട്ടും പരിപ്പും; അസാധ്യ കോംബോ, കിടിലൻ ലൊക്കേഷൻ
നല്ല രുചിയിടങ്ങൾ തേടി എത്ര ദൂരം സഞ്ചരിക്കാൻ വരെ തയ്യാറാണ് ആളുകൾ. അതിനൊരുദാഹരണമാണ് എറണാകുളം ജില്ലയിലെ ചാത്തനാട് എന്ന ഗ്രാമത്തിൽ വീരൻപുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന നായരുടെ പുട്ടുകട. ചാത്തനാട് എന്നു പറയുമ്പോൾ വടക്കൻ പറവൂരിൽ നിന്നും ഏകദേശം 15 കിലോമീറ്റർ…
ബീഫ് പ്രേമികളേ, ഈ കുഴിക്കടയിലെ ‘ബീഫ്’ കിടുവാണ്…
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കുഴിക്കടയിലെ ബീഫ് കിടു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലെ ട്രാഫിക് ലൈറ്റുള്ള ആ ജംഗ്ഷനിൽ ചെന്നിട്ട് ഈ കുഴിക്കട എവിടെയെന്നു കണ്ടു പിടിക്കാൻ പോകുന്നവർ ഒന്ന് മെനക്കെടും. കുഴി ഇല്ലാത്ത ബോർഡിൽ…