അയ്യപ്പനും കോശിയും സിനിമയിലെ അട്ടപ്പാടി തേടി ഒരു യാത്ര

വിവരണം – Ajmal Ali Paleri. നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം എനിക്ക് മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു, വർക്ക് ഫ്രം ഹോം രാത്രികളെ…
View Post

KSRTC കോട്ടയം വോൾവോ അപകടവും ജോൺ കെന്നഡിയുടെ വിടവാങ്ങലും…

തമിഴ്‌നാട്ടിലെ ദേശീയപാതയിൽ കെഎസ്ആര്ടിസിയുടെ എറണാകുളം വോൾവോ ബസ് ലോറിയുമായി അപകടത്തിൽപ്പെട്ട് രണ്ടു കെഎസ്ആർടിസി ജീവനക്കാരടക്കം ഇരുപതോളം ആളുകൾ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. വർഷങ്ങൾക്ക് മുൻപ് ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി വോൾവോ ബസ് ലോറിയ്ക്ക് പിന്നിലിടിച്ച്…
View Post

“കിഴി കിഴിയേയ്, ബിരിയാണി കിഴിയേയ്…” ഒരു ബിരിയാണിപ്പൂതി…

വിവരണം – വിഷ്‌ണു എ.എസ്.നായർ. വീണ്ടുമൊരു ബിരിയാണിപൂതി ഉള്ളിലുണർന്നപ്പോഴാണ് എന്തെങ്കിലും വ്യത്യസ്തമായ ബിരിയാണി കഴിക്കണമെന്ന തീരുമാനത്തിലെത്തിച്ചേർന്നത്. തിരോന്തരനും തലശ്ശേരിയെയും എല്ലാം സ്വയാത്തമാക്കിയത് കൊണ്ട് ഇത്തവണ കിഴി ബിരിയാണിയിലേക്ക് കളം മാറിച്ചവിട്ടാമെന്ന് നിശ്ചയിച്ചു. അങ്ങനെയാണ് കുമാരപുരത്തുള്ള ലാമിയ റെസ്റ്റോറന്റിലേക്ക് കുടുംബസമേതം വച്ചു പിടിച്ചത്.…
View Post

പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും ജീവനക്കാരുടെ ഗുണ്ടായിസവും അതിക്രമവും

കേരളത്തിലെ പേരുകേട്ട (കുപ്രസിദ്ധമായ എന്നു വേണമെങ്കിലും പറയാം) ഒരു ടോൾ പ്ലാസയാണ് തൃശ്ശൂരിലെ പാലിയേക്കരയിലേത്. തുടക്കം മുതലേയുള്ള പ്രശ്നങ്ങൾ ഇന്നും പാലിയേക്കര ടോൾ പ്ലാസയെ വിട്ടൊഴിയുന്നില്ല. യാത്രക്കാർക്കു നേരെ ജീവനക്കാരുടെ ഗുണ്ടായിസവും അതിക്രമവും നാൾക്കുനാൾ വർധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ഓണക്കാലത്ത് കുടുംബവുമായെത്തിയ…
View Post

ഒരു കാലത്ത് ആഡംബരത്തിൻ്റെ പ്രതീകമായിരുന്ന പ്രീമിയർ പദ്‌മിനിയുടെ വിശേഷങ്ങൾ..

പ്രീമിയർ പദ്മിനി – കാർ പ്രേമികൾക്ക് സുപരിചിതമായ പേരാണത്. എൺപതുകളിൽ ഇന്ത്യൻ കാർ വിപണിയിലെ ആവേശമായിരുന്ന ആ ഉണ്ടക്കണ്ണൻ കാറുകളെ ഇന്ത്യക്കാർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?. 1960 കളില്‍ ഇന്ത്യയിലിറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് പ്രീമിയർ പദ്മിനിയായി മാറിയത്.…
View Post

ദി ഗ്രേയ്റ്റ് ട്രെയിൻ റോബ്ബറി; സിനിമകളെ വെല്ലുന്ന തരത്തിലുള്ള ഒരു തീവണ്ടിക്കൊള്ള

1963 ഓഗസ്റ് 8 രാത്രി മൂന്ന് മണി സമയം. ഗ്ളാസ്‌കോയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന റോയൽ മെയിൽ ട്രെയിനിലെ എൻജിൻ ഡ്രൈവർ ആയ 58 കാരൻ ആയ ജാക് മിൽസ് പെട്ടന്ന് ഒരു കാഴ്ച കണ്ടു.ക്രോസിങ് ലൈനിൽ ചുവപ്പ് വെളിച്ചം കത്തിനിൽക്കുന്നു.…
View Post

ദുൽഖർ സൽമാൻ തന്ന സമ്മാനം; തവാങിലേക്കൊരു അടിപൊളി യാത്ര..

വിവരണം – Shael Chulliyan. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമ കണ്ടിറങ്ങിയ ഒരു ശരാശരി യാത്രമോഹിയുടെ സ്വപ്നമായിരുന്നു ഒരു ബുള്ളറ്റ് എടുത്ത് ഇന്ത്യ മുഴുവൻ കറങ്ങണം എന്നത്. എന്നാൽ അതിനേക്കാൾ എന്നെ മോഹിപ്പിച്ചത് മറ്റൊന്നായിരുന്നു … എന്നെ മോഹിപ്പിച്ചത് നമ്മളെ ഹസി…
View Post

സ്വകാര്യ ബസ്സുകാർക്ക് തിരിച്ചടി; ബെംഗളൂരുവിലേക്ക് 100 സർവ്വീസുകളുമായി കേരള – കർണാടക ആർടിസികൾ…

അന്തർ സംസ്ഥാന പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാരുടെ കൊള്ള അവസാനിപ്പിക്കുവാനായി കേരള – കർണാടക ആർടിസികൾ ഒന്നിച്ചു കൈകോർക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് 100 ഓളം സർവ്വീസുകൾ ആരംഭിക്കുവാനാണ് ഗതാഗതവകുപ്പ് പദ്ധതിയിടുന്നത്. കേരള – കർണാടക ഗതാഗത വകുപ്പ് അധികൃതർ…
View Post

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? നിങ്ങളുടെ സ്വന്തം ആനവണ്ടി

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? പറയുന്നത് നിങ്ങളുടെ സ്വന്തം ആനവണ്ടി.. ഫേസ്‌ബുക്കിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്ന ഒരു പോസ്റ്റ്.. ശെരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും. പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ അത്…
View Post