ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്, നിലയ്ക്കൽ ഉണ്ടായ സംഘർഷത്തിലും, തുടർന്നുണ്ടായ ഹർത്താലിനോടനുബന്ധിച്ചും നടന്ന കല്ലേറിൽ നാശനഷ്ടം സംഭവിച്ച ബസ്സുകളുടെ വിവരങ്ങൾ.. 17.10.18 ൽ കൺട്രോൾ റൂമിൽ ലഭിച്ച പ്രധാന വിവരങ്ങൾ ചുവടെ ചേർക്കുന്നു.

നിലക്കൽ വച്ച് കല്ലേറിൽ നാശനഷ്ടം സംഭവിച്ച ബസ്സുകൾ.. :1. AT 338 – FP – KYLM, 2. RPC 336 – FP – CGNR, 3. JN 707 -Non A/C- NTA, 4.JN651 – Non A/C -KTRA, 5. RPC 222 – FP – CGNR, 6. RPC 825 – FP – CGNR, 7. RPA 704 – FP – EKM, 8.JN 693 -NonA/C -CTNR, 9. RNE822 – Ord – PTA, 10. RPE 283 – FP – ADR, 11.JN694-NonA/c- CTNR, 12. RPM 37- FP – CTNR, 13.JN708-Non A/c- PSLA.

മറ്റു സ്ഥലങ്ങളിൽ വച്ച് നടന്ന കല്ലേറ് സംബന്ധിച്ച വിവരങ്ങൾ : 1. TVMDY ഡിപ്പോയിലെ RRE 399 Ord bus മുക്കം NIT College ന് സമീപം വച്ചുണ്ടായ കല്ലേറിൽ B/Glass പൊട്ടി.. 2. TVMDY ഡിപ്പോയിലെ RSM 896 F/P കുണ്ടായത്തോടിന് അടുത്ത് വച്ചുണ്ടായ കല്ലേറിൽ B/ Glass പൊട്ടി. 3. TVMDY ഡിപ്പോയിലെ RPC 417 F/P കോഴിക്കോട് MCH ന്റെ മുന്നിൽ വച്ചുണ്ടായ കല്ലേറിൽ F/R ക്വാർട്ടർ
ഗ്ലാസ്സ് പൊട്ടി..

4.KTM ഡിപ്പോയിലെ RSC 498 S/FP പാലക്കയത്തുള്ള സ്റ്റേ ഒഴിവാക്കി മണ്ണാർക്കാടേക്ക് വരും വഴി കാഞ്ഞിരം School Jn ൽ വച്ചുണ്ടായ കല്ലേറിൽ B/Glass പൊട്ടി. 5. TVM CL ഡിപ്പോയിലെ RP 654 Scania കല്ലമ്പലത്ത് വച്ചുണ്ടായ കല്ലേറിൽ F/ Glass പൊട്ടി. 6. TVM CL ലെ RPC 98 S/FP തുറവുർ വച്ചുണ്ടായ കല്ലേറിൽ F/Glass പൊട്ടി. 7. TVM CL ലെ RPE 978 കരുനാഗപ്പള്ളി കഴിഞ്ഞുണ്ടായ കല്ലേറിൽ F/Glass പൊട്ടി.

8. PTA ഡിപ്പോയിലെ RSC 394 ആദിക്കാട് വച്ചുണ്ടായ കല്ലേറിൽ F/Q Glass കൾ പൊട്ടി. ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. 9. GVR ഡിപ്പോയിലെ RRM 363 Ord തളിക്കുളത്ത് വച്ചുണ്ടായ കല്ലേറിൽ F/Glass പൊട്ടി. 10. PTA ഡിപ്പോയിലെ RAK 961 Ord മൈലപ്പുറത്ത് വച്ചുണ്ടായ കല്ലേറിൽ B/ Glass പൊട്ടി. 11. CDLM ഡിപ്പോയിലെ ATE 174 S/FP ചെങ്ങന്നൂരിനടുത്ത് തിരുമൂലപുരം വച്ചുണ്ടായ കല്ലേറിൽ F/ Glass പൊട്ടി. 12. MLTM ഡിപ്പോയിലെ ATC 26 തിരുമൂലപുരത്ത് വച്ചുണ്ടായ കല്ലേറിൽ F/L Side തകിട് ചളുങ്ങി.

13. PMNA ഡിപ്പോയിലെ RAC 235 T/T Ord നൊട്ടമല വച്ചുണ്ടായ കല്ലേറിൽ F/Glass പൊട്ടി. 14. PLKD ഡിപ്പോയിലെ RAE 431 Ord , ഡിപ്പോക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന ടി ബസിന്റെ പുറക് വശത്ത് ടയറിൽ അജ്ഞാതർ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതായി യൂണിറ്റോഫീസർ അറിയിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ നാശനഷ്ടങ്ങൾ ‘ഉണ്ടാകാതെ തീ കെടുത്തി.

15. MNRKD ഡിപ്പോയിലെ RSE 560 S/FP ശക്തികുളങ്ങര വച്ചുണ്ടായ കല്ലേറിൽ B/Glass പൊട്ടി. 16.ETPA ഡിപ്പോയിലെ RPC 928 F/P ബാങ്ക് പടിക്ക് സമീപം വച്ചുണ്ടായ കല്ലേറിൽ F/ Grill ന് തകരാറ് സംഭവിച്ചു. 17. TVM CL ലെ TL 9 Scania ബസ്സിനു നേരേ കുന്ദമംഗലം വച്ച് കല്ലേറുണ്ടായെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായില്ല. 18. ADR ഡിപ്പോയിലെ Bus No. RPK 123 S/FP പന്തളം കഴിഞ്ഞ് കാരക്കാടിന് അടുത്ത് വച്ച് സമരാനുകൂലികൾ തടഞ്ഞശേഷം F/Glass അടിച്ചു തകർത്തു. 19. PNI ഡിപ്പോയിലെ ATC 253 S/Dlx ചമ്രവട്ടം വച്ചുണ്ടായ കeല്ലറിൽ F/W /Q Glass കൾ തകർന്നു. ആകെ 32 ബസ്സുകൾ..

TVM CL ഡിപ്പോയിൽ നിന്നും MC Road വഴി 5 Service ഉം, NH വഴി 5 Service ഉം പോലീസ് അകമ്പടിയോടെ വിവിധ ഭാഗങ്ങളിലേക്ക് കോൺവോയ് അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 12 മണിയോടെ സർവ്വീസ് നടത്തിയിട്ടുണ്ട്.. ഇന്നേ ദിവസം 7 മണി വരെയും സർവ്വീസുകൾ ഒന്നും ആരംഭിച്ചിട്ടില്ല..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.