മരിച്ചവരുടെ കഥ പറയുന്ന അമേരിക്കയിലെ ഒരു പൂങ്കാവനം

Total
7
Shares

വിവരണം – Anu Kampurath.

അമേരിക്കയിലെ Louisville , Kentucky ടോപ് അട്ട്രാക്ഷൻസ് നോക്കിയപ്പോ അതാ ഒരു സെമിത്തേരി ലിസ്റ്റിൽ. അപ്പോഴേ തീരുമാനിച്ചു പോകണ്ട. പേടിച്ചിട്ടൊന്നുമലാട്ടോ. ചെറിയ ഒരു ഭയം അത്രമാത്രം. പിന്നെ ഫോട്ടോസ് നോക്കിയപ്പോ കിടിലം. എന്നാൽ പിന്നെ ഒന്ന് പൊയ്‌കളയാമെന്നു വച്ച്. പോകുന്ന തലേന്ന് കണ്ട മലയാള പ്രേത പടമൊക്കെ മനസ്സിൽ വന്നു. ആലോചിച്ചു കൂട്ടി, അവിടെ ഒരു വൻ മരം, അതിലൊരു കൂറ്റൻ ആണി, ഞാൻ അത് പറിച്ചെടുക്കുന്നു, ബാക്കി കഥ പറയണ്ടാലോ.

രാവിലെ ഒരു വെള്ള കുപ്പായമൊക്കെ ഇട്ടു സുന്ദരി ആയി മാറ്റി വന്നപ്പോ, എന്റെ കെട്ടിയോൻ “സെമിത്തേരിയിലെ പ്രേതങ്ങൾക്കു മാറിപ്പോകും” എന്ന് . രാവിലെ തന്നെ പുളിച്ച ഒരു തമാശ. വീണ്ടും കണ്ണാടിയിലോട്ടു നോക്കിയപ്പോ ഒരു പ്രേതത്തിന്റെ ലുക്ക് ഒക്കെ ഇല്ലാതില്ല. ഞാൻ അതിന്റെ മുകളിൽ ഒരു സ്കാർഫ് എടുത്തിട്ടു. വെറുതെ എന്തിനാ പ്രേതങ്ങളോട് കളിക്കുന്നത് അല്ലെ.

സെമിത്തേരിയെ കുറിച്ച് കൂടുതൽ വായിച്ചപ്പോ, പ്രശസ്തരായ ഒരുപാടു പേരുടെ ശവകുടീരം അവിടെ ഉണ്ട്. ബോക്സർ മുഹമ്മദ് അലി, KFC സ്ഥാപകൻ കെർണൽ സാന്ഡേഴ്സ് അങ്ങനെ പോകുന്നു ലിസ്റ്റ്. 2016 ൽ മുഹമ്മദ് അലി മരിച്ചപ്പോൾ നമ്മുടെ ഒരു കായിക മന്ത്രി പറഞ്ഞ കമന്റ് ഓർത്തു ഞങ്ങൾ ഒരുപാട് ചിരിച്ചു “ഗോൾഡ് മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തുന്നു”. എന്തായാലും മുഹമ്മദ് അലിയെ സ്വന്തം നാട്ടുകാരനാക്കാൻ മന്ത്രി കാണിച്ച ആ മനസ് നമ്മൾ കാണാതെ പോകരുത്.

Place : Louisville, Kentucky, Nearest airport: Louisville, Kentucky, Located in the heart of Louisville is Cave Hill Cemetery, a Victorian-era cemetery and arboretum that is teeming with beauty and history and is the final resting place for over 120,000 people. Established in 1848, Cave Hill is listed on the National Register of Historic Places in recognition of its vast history, Unique Victorian architecture, and famous residents.

Such residents include: Louisville founder and Revolutionary War hero George Rogers Clark, Patty and Mildred Hill, the two sisters credited with composing the “Happy Birthday” song, Kentucky Fried Chicken founder Colonel Harland Sanders and Boxing legend Muhammed Ali. There are also lesser known people like Harry L. Collins, who was the official magician of Frito-Lay and Nicola Marschall who designed the official flag and uniforms of the Confederacy. Cave Hill is also a National Cemetery with graves for both Union and Confederate war veterans.

സെമിത്തേരി എന്ന് വിളിക്കുന്നതിനേക്കാൾ മരിച്ചവരുടെ കഥ പറയുന്നു ഒരു പൂങ്കാവനമാണ് ഈ സ്ഥലം. മനോഹരമായ മരങ്ങളും ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞു കിടക്കുന്ന ഒരു പൂങ്കാവനം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post