മലപ്പുറത്തു നിന്നും നേപ്പാളിലേക്ക് ട്രിപ്പ് പോകുവാൻ വെറും 7500 രൂപ മാത്രം..!!

വിവരണം – ആദിൽ സി.കെ. പണ്ട് എവിടേയോ വായിച്ച ഓർമയുണ്ട് നേപ്പാൾ ബോർഡർ നടന്നു ക്രോസ്സ് ചെയ്യാം എന്ന്. അന്നു മുതൽ ഉള്ള ആഗ്രഹം ആണ് നേപ്പാൾ. ഈ അടുത്താണ് പോവാൻ ഉള്ള സമയം കിട്ടിയത്. ഏറ്റവും ആദ്യം train ടിക്കറ്റ്‌…
View Post

കണ്ണൂർ എയർപോർട്ടിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് – സമയവിവരങ്ങൾ..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർ വിമാനത്തിൽ പറന്നുയരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിമാനത്താവളത്തിൽനിന്ന‌് കണ്ണൂരിലേക്ക‌് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. വിമാനത്താവളത്തില്‍ വെച്ചു നടന്ന ചടങ്ങിൽ കിയാല്‍ എംഡി വി തുളസീദാസ് ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ്…
View Post

‘പത്രവണ്ടി’ എന്നറിയപ്പെടുന്ന 47 വർഷം പഴക്കമുള്ള ഒരു KSRTC ബസ് സർവ്വീസ്..

കടപ്പാട് – റാഷി നൂറുദ്ദീൻ. കോട്ടയം – പുളളിക്കാനം കിഴക്കൻ മേഖലയിലെക്കുള്ള ആദ്യ കെഎസ്ആർടിസി. പത്രവണ്ടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോട്ടയം – പുളളിക്കാനം ബസ് ഈരാറ്റുപേട്ടയിലൂടെ കടന്നുപോവുന്ന ഏറ്റവും പഴക്കം ചെന്ന ബസ് സർവ്വീസുകളിൽ ഒന്നാണ്. കല്ലും മണ്ണും നിറഞ്ഞ റോഡുകളുള്ള…
View Post

എയർ ഏഷ്യയും ഇൻഡിഗോയും – നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചരിത്രം…

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു ബഡ്‌ജറ്റ്‌ എയര്ലൈനുകളാണ് എയർ ഏഷ്യയും ഇൻഡിഗോയും. എങ്ങനെയാണ് ഈ രണ്ടു കമ്പനികളും ഇന്ത്യയിൽ വേരുറപ്പിച്ചത് എന്നറിയാമോ? ഇവ രണ്ടിന്റെയും ചരിത്രം താഴെ കൊടുത്തിരിക്കുന്നു. വായിച്ചു മനസിലാക്കുക. എയർ ഏഷ്യ : ബംഗളുരു ആസ്ഥാനമായുള്ള ചെലവു കുറഞ്ഞ യാത്ര…
View Post

ഇൻഡോനേഷ്യയിലെ സെക്സ് മൗണ്ടനിലേക്ക് ഒരു സോളോ ട്രിപ്പ്

വിവരണം – അനൂപ് എ.വി. പണ്ടെപ്പോഴോ ഗുനുങ് കെമുക്കസിനെക്കുറിച്ചു ഒരു പത്രത്തിൽ വായിച്ചപ്പോൾ മുതൽ വല്ലാത്ത ആകാംക്ഷ ആയിരുന്നു, എന്താണ് അവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന്. അത്യാവശ്യം യാത്ര ചെയ്യുന്ന മലയാളി സുഹൃത്തുക്കളും ലോക്കൽ ഇൻഡോനേഷ്യക്കാരും ആരും അവിടെ പോയിട്ടില്ലെന്ന് പറഞ്ഞു. ഇൻഡോനേഷ്യയിലെ…
View Post

കൊച്ചിയിൽ നിന്നും ‘ആനപ്പാറ’യിലേക്ക് ഒരു വെളുപ്പാൻകാല യാത്ര…

വിവരണം – ആര്യ ഷിജോ (Travel Couple). A Morning Ride To ആനപ്പാറ_ ഏഴല്ലൂർ_ തൊടുപുഴ… പഠിച്ചോണ്ടിരുന്ന സമയത്തൊക്കെ ഏറ്റവും ഇഷ്ടം വെള്ളിയാഴ്ചകളോടായിരുന്നു., ഇനി രണ്ടു ദിവസം അവധി എന്ന് ഓർക്കുമ്പോ തന്നെ കുളിര് കോരുമായിരുന്നു. പഠനം കഴിഞ്ഞ് ജോലിക്ക്…
View Post

അനെക്സേനാമുൻ : ഈജിപ്തിലെ നിർഭാഗ്യവതിയായ രാജകുമാരി

ലേഖനം എഴുതി തയ്യാറാക്കിയത് – Sudhakaran Kunhikochi. പുരാവസ്തു ഗവേഷകരുടെയും വിജ്ഞാന കുതുകികളുടെയും പറുദീസയാണ് ഈജിപ്ത്. ചരിത്രാവശിഷ്ടകളും ശാസ്ത്രവും ദാർശനികചിന്തകളും മിത്തുകളും കൂടിക്കലർന്ന അവിശ്വസിനീയമായ” കെമത് “സംസ്കാരം ആരെയും ഉൾപ്പുളകം കൊള്ളിക്കുന്നതാണ്. ഈജിപ്തിന്റെ സംഭവബഹുലമായ ചരിത്രത്തിനു തുടക്കം കുറിക്കുന്നത് ഒന്നാം രാജവംശത്തിലെ(…
View Post

സോഷ്യൽ മീഡിയയിൽ ഹിറ്റായ ഒരു ‘വെറൈറ്റി ചായ’യുടെ വിശേഷങ്ങൾ

വേവിക്കുന്നതിനും ചുട്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന വൃത്താകൃതിയുള്ള ഒരു കളിമൺ അടുപ്പാണ്‌ തന്തൂർ. തുർക്കി, ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ട്രാൻസ്കാക്കസ്, ബാൾക്കൻസ്, മദ്ധ്യപൂർവേഷ്യ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഭക്ഷണം പാകംചെയ്യുന്നതിനായി തന്തൂർ ഉപയോഗത്തിലുണ്ട്. തന്തൂർ അടുപ്പിൽ താപം പടർത്തുന്നതിന്‌ പരമ്പരാഗതമായി മരക്കരിയോ വിറകോ…
View Post

കാലാവസ്ഥാ വകുപ്പിനേക്കാൾ ജനങ്ങൾക്ക് വിശ്വാസം ഈ വെതർമാൻ്റെ പ്രവചനം..

വെതര്‍മാന്‍ അഥവാ കാലാവസ്ഥാ മനുഷ്യൻ… കേരളം മഴക്കെടുതിയില്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത് ‘തമിഴ്‌നാട് വെതര്‍മാന്‍’ എന്ന ഫേസ്ബുക്ക് പേജിലേക്ക് ആയിരുന്നു. ഇന്നും കാലാവസ്ഥാ വകുപ്പിനേക്കാള്‍ പലര്‍ക്കും വിശ്വാസം പ്രദീപ് ജോണ്‍ എന്ന സാധാരണക്കാരന്റെ പ്രവചനങ്ങളെയാണ്. മഴ കനക്കുന്ന കേരളത്തിലെ…
View Post

ബെംഗളൂരുവിലെ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാൻ എന്തൊക്കെ ശ്രദ്ധിക്കണം?

സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നഗരമാണ് ബെംഗളൂരു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ പലതരം ജോലികളിൽ ഏർപ്പെട്ടിരിക്കുകയും തങ്ങുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ബെംഗളൂരു നിവാസികളിൽ അധികവും മലയാളികളാണ് എന്നതാണ് മറ്റൊരു സത്യം. ജോലി ആവശ്യങ്ങൾക്കായും പഠനത്തിനായും ചുമ്മാ കറങ്ങിയടിക്കുവാനും…
View Post