നെടുമങ്ങാടിൻ്റെ സ്വന്തം അസീസ് കാക്കയും A ക്ലാസ്സ് ചിക്കൻ ഫ്രൈയും..
വിവരണം – Vishnu A S Nair. നെടുമങ്ങാട് – തിരുവനന്തപുരം നഗരത്തിൽ നിന്നും ഏതാണ്ട് ഇരുപതു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന മലയോരഗ്രാമം. എന്നാൽ നിങ്ങൾക്കറിയാത്ത ഒരുപിടി ചരിത്രം കൂടി അവളുടെ മടിത്തട്ടിൽ മയങ്ങിക്കിടപ്പുണ്ട്. പതിനാറാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതും കേരളത്തിലെ…