പൂമ്പാറ്റ – ഒരു തലമുറയുടെ നൊസ്റ്റാള്‍ജിയയായ ബാലമാസിക
മലയാള ബാലസാഹിത്യശാഖയ്ക്ക് മികച്ച സംഭാവനകളും വ്യാപകമായ ഉത്തേജനവും നല്കിയ കുട്ടികൾക്കായുള്ള ആനുകാലിക പ്രസിദ്ധീകരണമായിരുന്നു പൂമ്പാറ്റ. മഹാകവി കുമാരനാശാൻ ആണ് ഈ പ്രസിദ്ധീകരണത്തിന് പൂമ്പാറ്റ എന്ന പേരിട്ടത്. ഇത് ആദ്യം ബ്ലാക്ക് ആൻഡ് വൈറ്റ് മാസിക ആയിരുന്നു. 1964-ൽ പ്രസിദ്ധീകരണമാരംഭിച്ച ഇതിന്റെ സ്ഥാപകൻ…