കെഎസ്ആർടിസി ബസ്സിൽ കിടന്നുറങ്ങി പോകാം; വരുന്നൂ സ്ലീപ്പർ ബസ്സുകൾ
കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നു. കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി-സ്വിഫ്റ്റ് ആണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി ഇതിനോടകം ആനയറയിലെ കെഎസ്ആർടിസി-…