മഞ്ഞു പെയ്യുന്ന റഷ്യയിൽ ഒരു സ്കൈ ഡൈവ്…
St പീറ്റേഴ്‌സ്ബർഗിൽ നിന്നും 1. 5 hrs കൊണ്ട് ഫ്ലൈറ്റിലോ 4 മണിക്കൂർ കൊണ്ട് high സ്പീഡ് ട്രെയിനിലോ മോസ്കോ എത്താം. St പീറ്റേഴ്‌സ്ബർഗിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെട്ട train കൃത്യം 1 മണിയോട് കൂടി മോസ്കോവിൽ എത്തി.…