സാധാരണ കുടുംബത്തിൽ നിന്നും രാഷ്ട്രപതിയിലേക്ക് – എ.പി.ജെ. അബ്ദുൽകലാം

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം…
View Post

വാഹന രംഗത്ത് വിപ്ലവം തീർത്ത പേര് – “ടൊയോട്ട”, ചരിത്രം അറിയാമോ?

കടപ്പാട് – Mahesh Oswin. ടൊയോട്ട ചരിത്രം..!! A JAPANESE AUTOMOBILE REVOLUTION “FROM LOOM TO LAND CRUISER”- ടൊയോട്ട എന്ന പേര്‌ എത്താത്ത ഗ്രാമങ്ങൾ ലോകത്ത് കുറവായിരിക്കും. ടാൻസാനിയയിലെ കാടുകളിൽ,സൌദിയിലെ മരുഭൂമികളിൽ,ന്യൂയോര്ക്കിലെ തിരക്കു പിടിച്ച തെരുവുകളിൽ,ഇന്ത്യയിലെ മലനിരകളിൽ അങ്ങനെ…
View Post

‘മാഗ് ലെവ്’ ട്രെയിനുകൾ – ചക്രങ്ങളില്ലാത്ത അതിവേഗ ട്രെയിനുകൾ

ലേഖനം എഴുതിയത് – ഋഷിദാസ്. ചക്രങ്ങളും റെയ്‌ലുകളും ഉപയോഗിച്ചുള്ള അതിവേഗതീവണ്ടികൾക്ക് മണിക്കൂറിൽ നാനൂറു കിലോമീറ്ററിന് മുകളിൽ സ്ഥിര വേഗതയോടെ സഞ്ചരിക്കുമ്പോൾ പല സങ്കീർണമായ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും .വളരെ വേഗത്തിൽ കറങ്ങുന്ന ലോഹ ചക്രങ്ങൾ ഘർഷണത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന താപോർജ്ജം നീക്കം ചെയുന്നത്…
View Post

ചതുരംഗവും ചെസ്സ് കളിയും ഒന്നാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

പുരാതനമായ ഒരു ഭാരതീയ കളിയും ചെസ്സ്, ഷോഗി, മാക്രുക്, ഷിയാങ്ചി, ജാങ്ജി എന്നീ കളികളുടെ പൂർവ്വികനുമാണ് ചതുരംഗം (സംസ്കൃതം: चतुरङ्ग; caturaṅga). ആറാം നൂറ്റാണ്ടിൽ, ഭാരതത്തിലെ ഗുപ്ത സാമ്രാജ്യത്തിലാണ് ചതുരംഗം രൂപംകൊണ്ടതു്. ഏഴാം നൂറ്റാണ്ടിൽ സസാനിനിയൻ സാമ്രാജ്യത്തിൽ “ഷത്രഞ്ജ്” എന്ന പേരിൽ…
View Post

ചൈനയിലെ വന്മതില്‍ – മനുഷ്യനിർമ്മിതമായ ഒരു മഹാത്ഭുതം..

മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്മതിൽ. ശാഖകളടക്കം 6325 കി.മീ. നീളമുള്ള വന്മതിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവാണ്. ചന്ദ്രനിൽ നിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് കാണാവുന്ന ഒരേയൊരു മനുഷ്യനിർമ്മിത വസ്തു ഇതാണ് എന്ന് വളരെക്കാലമായി ഒരു വിശ്വാസം ഉണ്ടായിരുന്നു. മനുഷ്യൻ ചന്ദ്രനിൽ പോയ…
View Post

ഐസിസ് തീവ്രവാദികൾക്കിടയിലൂടെ ഒരു മലയാളി ട്രക്ക് ഡ്രൈവറുടെ യാത്ര…!!

ചെങ്കടലിന്റെ തീരത്തുനിന്നും കരിങ്കടലിന്റെ തീരത്തേക്ക് ഭീതിയോടെ ഒരു യാത്ര. ജിദ്ദയിലെ ചുവന്ന കടല്‍ത്തീരത്ത് നിന്ന് ഇറാഖിനു കുറുകെ, ആകാശത്തു നിന്ന് ഷെല്ലുകള്‍ പൊഴിയുന്ന, തെരുവുകളില്‍ ചോരയൊഴുകുന്ന ബാഗ്ദാദും കിര്‍കുക്കും മൊസൂളും കടന്നു ടര്‍ക്കിയിലെ കരിങ്കടലിന്റെ തീരത്തുള്ള ജോറാല്‍ എന്ന കൊച്ചു പട്ടണം…
View Post

കപ്പൽ യാത്രയിലെ വാളും ദ്വീപിലെ കാഴ്ചകളും – ഒരു ആൻഡമാൻ അനുഭവം…

വിവരണം – ആര്യ ജി. ജയചന്ദ്രൻ. ആന്റമാനിന്റെ തലസ്ഥാനം പോർട്ട്‌ബ്ലയർ ആണ്.. ആകെ ഉള്ള തുറമുഖവും വിമാന താവളവും പോർട്ട് ബ്ലയേർ എന്ന ദീപ്‌ മാത്രമാണ്.. ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നും ദിവസേന ധാരാളം വിമാനങ്ങളും കപ്പലുകളും അങ്ങോട്ടും ഇങ്ങോട്ടും സർവിസ്…
View Post

ബാത്ത് ടബ്ബിലെ ഒരേപോലത്തെ മരണങ്ങളുടെ ചുരുളഴിഞ്ഞപ്പോൾ….

ലേഖകൻ – ജിനേഷ് പി.എസ്. അഞ്ചടി നീളമുള്ള ആ ബാത്ത് ടബ്ബിന് സമീപം ചിന്താമഗ്നനായി നിൽക്കുകയാണ് ഇൻസ്പെക്ടർ നീൽ. അഞ്ചടി ഏഴിഞ്ച് പൊക്കമുള്ള മുങ്ങൽ വിദഗ്ധരായ സ്ത്രീകളെ മുക്കാൽഭാഗം നിറച്ച ആ ബാത്ത്ടബ്ബിലേക്ക് പലതവണ ബലംപ്രയോഗിച്ച് തള്ളിയിട്ടു. ഓരോ തവണയും വെള്ളത്തിൽ…
View Post

ഓസ്‌ട്രേലിയയിലെ മനുഷ്യമൃഗം – ചുടുചോരയുടെ രൂക്ഷഗന്ധമുള്ള ഭീതിപ്പെടുത്തുന്ന കഥ.!

വിവരണം : Unni Deshinganadu.  ഓസ്‌ട്രേലിയയിലെ ബലൻഗ്ലൗ സ്റ്റേറ്റ് ഫോറസ്റ്റിലേക്ക് കടക്കുന്ന വഴികവാടത്തിനു മുന്നിൽ ഒരു മുന്നറിയിപ്പ് ബോർഡ് കാണാം..’PLEACE BE CAREFUL’ വന്യമൃഗങ്ങളെയോ മറ്റോ ഉദ്ദേശിച്ചല്ല ഈ മുന്നറിയിപ്പ് ബോർഡ്. ഒരു മനുഷ്യമൃഗത്തിനെ ഉദ്ദേശിച്ചാണ്. ആ കാടിനുമുണ്ടൊരു കഥപറയാൻ, പച്ചമാംസത്തിന്റെയും…
View Post

അധികമാർക്കും അറിയാത്ത ചില കെഎസ്ആര്‍ടിസി രഹസ്യങ്ങളും റെക്കോർഡുകളും…

ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് ആനവണ്ടി എന്ന ഇരട്ടപേരിൽ അറിയപെടുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം.…
View Post