എന്തുകൊണ്ട് Netflix/Amazon prime video?

വിവരണം – ശബരീ നാഥ്‌. Netflix, amazon prime video എന്നൊക്കെ കെട്ടിട്ടില്ലാത്തവർ ആരുമുണ്ടാവില്ല. ഇവരുടെ ഒറിജിനൽ സീരീസ്, മൂവീസ് ഒക്കെ എത്രത്തോളം കഥാപരമായും സാങ്കേതികമായും മികച്ചതാണെന്ന് പല പോസ്റ്റുകളിൽ നമ്മൾ ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇപ്പോഴും Stranger things, Ghoul,…
View Post

താം ലുവാങ്ങ്‌ ഗുഹ – അതിജീവനത്തിൻ്റെ നാൾവഴികൾ

വിവരണം – സുജീർ മാറഞ്ചേരി. തായ്‌ലാന്റിലെ ചിയാങ്ങ്‌ റാങ്ങ്‌ പ്രവിശ്യയിലെ നയന മനോഹരമായ തടാക തീരമാണു പടായ. മലനിരകളാൽ ചുറ്റപ്പെട്ട ബീച്ച്‌. ബീച്ചിനോട്‌ ചേർന്ന് കിടക്കുന്ന മലനിരകളിലാണു താം ലുവാങ്ങ്‌ ഗുഹ സ്ഥിതി ചെയ്യുന്നത്‌. വളരേ വീതിയേറിയേറിയ പ്രവേശന കവാടമുള്ള താം ലുവാങ്ങ്‌…
View Post

മഴ പെയ്യാതെ വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന ഈജിപ്ത്

ലേഖകൻ – ഋഷിദാസ്. ഒരു രാജ്യത്തിൽ വെള്ളപ്പൊക്കമുണ്ടാകുവാൻ ആ രാജ്യത്തിൽ തന്നെ മഴ പെയ്യണമെന്നില്ല. ആയിരകകണക്കിനു കിലോമീറ്ററുകൾക്കകലെ മഴ പെയ്താലും മതി. അതായിരുന്നു അൻപതുകൾ വരെ ഈജിപ്തിലെ സ്ഥിതി. ഈജിപ്ത് സഹാറ മരുഭൂമിയുടെ കിഴക്കേ അതിരിലാണ് വാർഷിക വര്ഷപാതം അമ്പതു സെന്റീമീറ്ററിനടുത്താണ്…
View Post

അതി സാഹസികമായ ഞങ്ങളുടെ ‘ധൂത് സാഗർ’ ട്രെക്കിംഗ് കഥ…

വിവരണം – പ്രണവ് സുകൃതം (പറവകൾ ഗ്രൂപ്പിലെ പോസ്റ്റ് ഓഫ് ദി വീക്ക്). അതിലൊരു ത്രില്ലില്ലെടാ…. ടാ കോപ്പേ നീയല്ലെ കഴിഞ്ഞ കൊല്ലം പോയേച്ചും വന്നേ…? ആഹ്… പോയി.. ലൈഫ് ജാക്കറ്റുമിട്ട് മുങ്ങിക്കുളിം പൊളപ്പൻ ജീപ്പ് റൈഡും കാടും എല്ലാം സൂപ്പറാര്ന്നു……
View Post

നീലക്കുറിഞ്ഞി കാണാൻ രാജമലയിൽ പോകണമെന്ന മോഹവുമായി ചെന്ന് കയറിയത്…

നീലക്കുറിഞ്ഞി കാണാൻ രാജമലയിൽ പോകണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു KSRTC ബസ്സിൽ… ഉസ്താദ്‌ കണ്ടക്ടർ ഖാൻ… ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണയായി ടിക്കറ്റെടുക്കാൻ പറഞ്ഞു… ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തുണ്ടാകാൻ…. സഞ്ചാരത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച സുജിത് ഭക്തനെ മനസ്സിൽ ധ്യാനിച്ച് കിലുകിലു രാഗത്തിൽ…
View Post

രൂപ വൈകൃതങ്ങളുടെ കലവറയായി ഒരു മ്യൂസിയം…

വിവരണം – ഉമർ മുഖ്താർ. നാമെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും പലതരത്തിലുള്ള മ്യൂസിയങ്ങൾ കണ്ടവരായിരിക്കും. എന്നാൽ മനുഷ്യ സൃഷ്ടിക്ക് സംഭവിക്കുന്ന, സംഭവിച്ച രൂപ വൈകൃതങ്ങൾ, ഭ്രൂണാവസ്ഥയിലെ വ്യതിയാനങ്ങൾ കൊണ്ട് സംഭവിച്ചു പോയ കോല മാറ്റങ്ങൾ. കേട്ടിട്ടും വായിച്ചും മാത്രം നാം അറിഞ്ഞ മനുഷ്യകുലവൈവിധ്യങ്ങൾ. അതിനു…
View Post

ദുബായിൽ സ്‌കൈ ഡൈവിംഗ് ചെയ്യാം…പറവയെപ്പോലെ പറക്കാം….

വിവരണം – മജേഷ് മുകുന്ദൻ. പറവകളെ പോലെ പറക്കാൻ ആഗ്രഹിച്ചാണ് പണ്ട് പാരാഗ്ലൈഡിങ് ചെയ്തത്.അന്നു മുതൽ തുടങ്ങിയ ആഗ്രഹമായിരുന്നു ഒരിക്കൽ skydive ചെയ്യണമെന്നത്. അങ്ങനെ ആഗ്രഹിച്ച് ആഗ്രഹിച്ച് അവസാനം അത് ദുബായിൽ ചെയ്യാം എന്നു തീരുമാനിച്ചു. അന്വേഷിച്ചപ്പോൾ ദുബായിൽ രണ്ടുതരത്തിൽ സ്കൈഡൈവ്…
View Post

ആനവണ്ടിയെ സ്നേഹിക്കുന്നയാൾക്ക് കണ്ടക്ടർ കൊടുത്ത പണി…

കെഎസ്ആർടിസിയെ സ്നേഹിക്കുന്നവരാണ് മലയാളികളിൽ ഭൂരിഭാഗവും. എന്നാൽ ചില അവസരങ്ങളിൽ ചില കെഎസ്ആർടിസി ജീവനക്കാരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റങ്ങൾ മൂലം കെഎസ്ആർടിസിയെ സ്നേഹിക്കുന്നവർക്കും ദുരനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരനുഭവമാണ് ഫോട്ടോഗ്രാഫറും സർക്കാർ ഉദ്യോഗസ്ഥനുമായ വയനാട് സ്വദേശി സലാം അറയ്ക്കലിനു പറയുവാനുള്ളത്. സലാം അറയ്ക്കൽ പകർത്തുന്ന ഭൂരിഭാഗം…
View Post

എസ്.എസ്. ഔറങ് മെഡാൻ : മരണങ്ങളുടെ പിടിയിലായ കപ്പൽ…

കടപ്പാട് – അജോ ജോർജ്ജ് (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ). ഇതുവരെ ഉള്ള ഗോസ്റ്റ് ഷിപ് കഥകളിൽ ഏറ്റവും ഭയാനകവും ഭീകരവുമായ സംഭവം നടന്നത് ഒരു ഡച്ച് കപ്പലായ എസ് എസ് ഔറങ് മെഡാൻ എന്ന കപ്പലിലാണ്. ഈ ചരക്കു കപ്പൽ മാർഷൽ…
View Post

കഷ്ടപ്പാടുകൾക്കിടയിലും ‘സാലറി ചലഞ്ച്’ ഏറ്റെടുത്ത് ഒരു പോലീസുകാരൻ…

സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണം (ഇഷ്ടമുള്ളവർ നൽകിയാൽ മതി) എന്ന വാർത്ത കേട്ട് വിഷമിച്ചവരും നെറ്റി ചുളിച്ചവരും ഒക്കെയുണ്ട് നമ്മുടെ നാട്ടിൽ. എല്ലാവരുടെയും അവസ്ഥകൾ കൊണ്ടായിരിക്കാം. എന്നാൽ യാതൊന്നും ചിന്തിക്കാതെ നല്ല മനസ്സോടെ അതിനു…
View Post