ഗതിമാൻ എക്സ്പ്രസ്സ് : ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ

ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി…
View Post

എന്താണ് തത്കാൽ ടിക്കറ്റുകൾ? എങ്ങനെ എളുപ്പത്തില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം?

പെട്ടെന്നുള്ള യാത്രകൾക്ക് ഒരു അനുഗ്രഹമാണ് ഇന്ത്യൻ റെയിൽവേയിലെ തത്കാൽ ടിക്കറ്റുകൾ. എന്താണ് ഈ തത്കാൽ? അറിയില്ലെങ്കിൽ വിഷമിക്കേണ്ട, പറഞ്ഞു തരാം. തീവണ്ടി ടിക്കറ്റുകൾ മുൻകൂർ റിസർവ്വു ചെയ്യുന്നതിനായി ഇൻഡ്യൻ റെയിൽവെ ഏർപ്പെടുത്തിയ സംവിധാനമാണ് തത്കാൽ പദ്ധതി. മുൻ റെയിൽവെ വകുപ്പ് മന്ത്രി…
View Post

ആദിമ മനുഷ്യൻ്റെ നാട്ടിലേക്ക്… ഒരു എത്യോപ്യൻ യാത്ര..

വിവരണം – ദീപക് മേനോൻ. ഒരു എത്യോപ്യൻ സുഹൃത്തിന്റെക്ഷണം സ്വീകരിച്ചാണ് ഞങൾ കറുത്ത ഭൂഖണ്ഡത്തിലെ , കാപ്പിരികളുടെ നാടായ എത്തിയോപ്യയിലേക്കു യാത്ര തിരിച്ചത് . ബഹറിനിൽ നിന്നും മൂന്ന് മണിക്കൂർ യാത്ര ചെയ്തു ആഡിസ് അബാബയിലെ ‘ബോലെ’ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഇന്ത്യക്കാർക്ക്…
View Post

എന്താണ് ‘കാപ്പ നിയമം’ ? ഇത് ആർക്കൊക്കെ മേൽ ചുമത്താം?

മാധ്യമങ്ങളിലൂടെ നാം കേൾക്കുന്ന വാക്കുകളാണ് ‘കാപ്പ നിയമം, കാപ്പ ചുമത്തി’ എന്നൊക്കെ. ശരിക്കും എന്താണ് ഈ കാപ്പ നിയമം? സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(KAAPA). 2007ൽ നിലവിൽ…
View Post

മാപ്പിള ഖലാസികൾ : കരുത്തിൻ്റെ മലബാർ പര്യായം..

കേരളത്തിൽ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിലുള്ള പദമാണ് ഖലാസി. മലബാറിലെ മുസ്ലിംകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ. അതുകൊണ്ടായിരിക്കണം മാപ്പിള ഖലാസി എന്ന് വിളിക്കപ്പെട്ടത്.…
View Post

ഓപ്പറേഷൻ പോളോ : ഹൈദരാബാദിനെ വീണ്ടെടുക്കുവാൻ നടത്തിയ നീക്കം..

കടപ്പാട് – വിക്കിപീഡിയ , നിഷാന്ത് കെ. (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ). ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമാക്കിമാറ്റുവാനായി ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കമാണ് ഹൈദരാബാദ് ആക്ഷൻ എന്നറിയപ്പെടുന്നത്. ഓപ്പറേഷൻ പോളോ എന്നും ഈ നടപടി അറിയപ്പെടുന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ…
View Post

ഒളിമ്പിക്സ് ; ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം

അന്താരാഷ്ട്രതലത്തിൽ നടത്തെപ്പെടുന്ന ഒരു വിവിധയിന കായികമൽസരമേളയാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്. ഇതിന് വേനൽക്കാലമേള, ശൈത്യകാലമേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. രണ്ടും നാല് വർഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്. 1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്. അതിനുശേഷം ഓരോന്നും…
View Post

ലോകത്തെ ഒരു കുടക്കീഴിലാക്കിയ ‘ഫേസ്‌ബുക്കി’ൻ്റെ പിറവിയുടെ ചരിത്രം..

കടപ്പാട് – ജെയ്‌സൺ വർഗ്ഗീസ്. 2004 ഫിബ്രവരി നാലിന് മസാച്ച്യൂസെറ്റ്‌സിലെ കേംബ്രിഡ്ജിലാണ് ഫെയ്‌സ് ബുക്കിന്റെ പിറവി. ഹാര്‍വാഡ് വിദ്യാര്‍ഥിയായിരുന്ന മാര്‍ക് സൂക്കര്‍ബര്‍ഗ്, തന്റെ പ്രേമനൈരാശ്യം മറക്കാന് നടത്തിയ ഒരു കമ്പ്യൂട്ടര് നുഴഞ്ഞുകയറ്റം ലോകമെമ്പാടും കോടിക്കണക്കിനാളുകളുടെ മനസിലേക്കുള്ള കടന്നുകയറ്റമായി പരിണമിച്ചതിന്റെ വിജയകഥയാണ് ഫെയ്‌സ്…
View Post

ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : ഒരു മലയാളിയുടെ തകർന്നടിഞ്ഞ സ്വപ്നം

ഒരു ആകാശപ്പിറവിയുടെ അസ്തമയ ചരിത്രം. അഥവാ ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസിന്റേയും തഖിയുദ്ദീന്റേയും കഥ. വിവരണം – Abdulla Bin Hussain Pattambi‎. ഇന്ത്യയിൽ ആഭ്യന്തര മേഖലയില്‍ സര്‍വീസ് തുടങ്ങിയ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായിരുന്നു ഈസ്റ്റ്‌ വെസ്റ്റ് എയര്‍ലൈന്‍സ്. ബോംബെ (…
View Post

ഒരു മാധ്യമപ്രവർത്തകൻ്റെ ഭീതിജനകമായ പ്രളയദിന ഓർമ്മകൾ…

കേരളം മുഴുവനും ഞെട്ടിത്തരിച്ചു പോയ നിമിഷങ്ങൾ. അതായിരുന്നു 2018 ഓഗസ്റ്റ് 15 നു തുടങ്ങിയ മഹാപ്രളയം. പ്രളയ ദിനത്തിലെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടറായ പ്രിൻസ് പാങ്ങോടൻ. അദ്ദേഹത്തിൻ്റെ അനുഭവക്കുറിപ്പ് നമുക്കൊന്ന് വായിക്കാം.. വിവരണം – Prince Pangadan. 2018…
View Post