സോഷ്യൽ മീഡിയയിൽ ഹിറ്റായ ഒരു ‘വെറൈറ്റി ചായ’യുടെ വിശേഷങ്ങൾ

വേവിക്കുന്നതിനും ചുട്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന വൃത്താകൃതിയുള്ള ഒരു കളിമൺ അടുപ്പാണ്‌ തന്തൂർ. തുർക്കി, ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ട്രാൻസ്കാക്കസ്, ബാൾക്കൻസ്, മദ്ധ്യപൂർവേഷ്യ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഭക്ഷണം പാകംചെയ്യുന്നതിനായി തന്തൂർ ഉപയോഗത്തിലുണ്ട്. തന്തൂർ അടുപ്പിൽ താപം പടർത്തുന്നതിന്‌ പരമ്പരാഗതമായി മരക്കരിയോ വിറകോ…
View Post

കാലാവസ്ഥാ വകുപ്പിനേക്കാൾ ജനങ്ങൾക്ക് വിശ്വാസം ഈ വെതർമാൻ്റെ പ്രവചനം..

വെതര്‍മാന്‍ അഥവാ കാലാവസ്ഥാ മനുഷ്യൻ… കേരളം മഴക്കെടുതിയില്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത് ‘തമിഴ്‌നാട് വെതര്‍മാന്‍’ എന്ന ഫേസ്ബുക്ക് പേജിലേക്ക് ആയിരുന്നു. ഇന്നും കാലാവസ്ഥാ വകുപ്പിനേക്കാള്‍ പലര്‍ക്കും വിശ്വാസം പ്രദീപ് ജോണ്‍ എന്ന സാധാരണക്കാരന്റെ പ്രവചനങ്ങളെയാണ്. മഴ കനക്കുന്ന കേരളത്തിലെ…
View Post

നെടുമങ്ങാടിൻ്റെ സ്വന്തം അസീസ് കാക്കയും A ക്ലാസ്സ് ചിക്കൻ ഫ്രൈയും..

വിവരണം – Vishnu A S Nair. നെടുമങ്ങാട് – തിരുവനന്തപുരം നഗരത്തിൽ നിന്നും ഏതാണ്ട് ഇരുപതു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന മലയോരഗ്രാമം. എന്നാൽ നിങ്ങൾക്കറിയാത്ത ഒരുപിടി ചരിത്രം കൂടി അവളുടെ മടിത്തട്ടിൽ മയങ്ങിക്കിടപ്പുണ്ട്. പതിനാറാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതും കേരളത്തിലെ…
View Post

സഞ്ചാരികളെ കൊതിപ്പിച്ച് ‘ബിസ്‌ലെ’ എന്ന സുന്ദരി

വിവരണം – വൈശാഖ് കീഴേപ്പാട്ട്. വനഗൂർ വരെ ഇനിയെത്തണം. നക്ഷത്രകോട്ടയിൽ നിന്ന് ഏകദേശം 32 KM ദൂരമുണ്ട്. അവിടെ ആണ് താമസം. അവിടത്തെ ആളെ വിളിച്ചപ്പോൾ ഓരോ അര മണിക്കൂറിലും ബസ് ഉണ്ട് എന്ന് പറഞ്ഞു. അതനുസരിച്ചു കാത്തുനിൽപ്പു തുടങ്ങി. പക്ഷെ…
View Post

പത്തനംതിട്ടയിലെ കൊച്ചുസുന്ദരിയായ ‘ഗവി’യുടെ വിശേഷങ്ങൾ

പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമ ഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്. ഗവിയെന്നാൽ വാക്കെന്നാണ് അർത്ഥം. സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി…
View Post

നിഗൂഢതകൾ നിറഞ്ഞ നന്ദാദേവി

വിവരണം : Shabeer Ahammed. കുലാരെ ക്യാമ്പിൽ മഞ്ഞ് പെയ്തു തുടങ്ങിയിരിക്കുന്നു. ഇരുട്ടും ഏകാന്തതയും തളം കെട്ടി നില്‍ക്കുന്ന ഒരു രാത്രി. സാധാരണ നക്ഷത്രങ്ങൾ കാണാറുള്ളതാണ്, ഇന്ന് അതുമില്ല. പ്രദീപും സംഘവും പുറപ്പെട്ടിട്ട് കുറച്ച് നേരമായല്ലോ! അവർ തിരിച്ച് വരുമ്പോഴേക്കും നേരം…
View Post

ആരാണ് ഒരു ഡ്രൈവർ? ഡ്രൈവർമാരെ പുച്ഛിക്കുന്നവർ വായിച്ചിരിക്കേണ്ടത്

എഴുതിയത് – അജിത് കണ്ണൻ, സദ്ദാം സിദ്ദു. (ALL KeRaLA DRiVeR FReAkERS). ഡ്രൈവർ എന്ന് കേൾക്കുമ്പോഴേ ചിലർക്ക് കലിപ്പാണ്. അതും ടിപ്പറോ, ബസോ, ലോറിയോ ആണെങ്കിൽ പറയുകയേ വേണ്ട.. വണ്ടി വരുന്നത് കണ്ടാൽ തുടങ്ങും ചീത്ത പറച്ചിൽ. അവരെ ആരെയും ഞങ്ങൾ…
View Post

250 – 300 രൂപയ്ക്ക് കായൽ സൗന്ദര്യം ആസ്വദിക്കാം..ചൂണ്ടയിടാം…മീൻ കഴിക്കാം…

വെറും 250 – 300 രൂപയ്ക്ക് ഒരു ദിവസത്തെ ട്രിപ്പോ? ഇതു കേട്ട് ആരും നെറ്റിചുളിക്കണ്ട. ഫാമിലിയുമായി കറങ്ങുവാൻ ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 250 – 300 രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ നിങ്ങൾ…
View Post

എന്താണ് കഞ്ചാവ്? കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമായത് എങ്ങനെ?

The information is provided for educational and informational purposes only. കഞ്ചാവ് എന്നു കേൾക്കാത്തവർ ആരുംതന്നെ ഉണ്ടാകില്ല നമ്മുടെയിടയിൽ. എല്ലാവരും ഭീതിയോടെ നോക്കിക്കാണുന്ന ഒരു ചെടിയാണിത്. ലഹരി ഉപയോഗം ആരോഗ്യത്തിനു ഹാനികരവും നിയമപരമായി കുറ്റകരവുമാണ്. എന്നാൽ ശരിക്കും എന്താണ്…
View Post

മുല്ലപ്പെരിയാർ ഡാം : ചരിത്രവും പാട്ടക്കരാറും ഒരു ജനതയുടെ ഭീതിയും

കഴിഞ്ഞ കുറേ നാളുകളായി പ്രമുഖ മാധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു,ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, ജലനിരപ്പ് ഉയരുന്നു എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്. കേരളത്തിലെ ജനങ്ങളില്‍ എത്രപേര്‍ക്ക് അറിയാം ഒരു ജനതയുടെയുള്ളിൽ ഭീതിയുടെ വിത്തുകൾ വിതറി ഒരു…
View Post