തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വൈവിധ്യവും അനുകൂലമായ കാലാവസ്ഥയും ഇതിനു കൂടുതൽ അവസരമൊരുക്കുന്നു. ഇന്ത്യൻ കയറ്റുമതി വ്യവസായത്തിൽ സുഗന്ധവ്യഞ്ജനകയറ്റുമതി പ്രധാനമാണ്‌. ഇന്ത്യൻ ഭക്ഷണവിഭവങ്ങളിൽ ഇത് വളരെ പ്രധാനമാണ്‌. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ രുചിയിലും വ്യത്യസ്തതയിലും വളരെയധികം പങ്ക് വഹിക്കുന്നു.

ഇന്ന് നമ്മളില് പലരും മസാലക്കൂട്ടകള് ആവശ്യമായി വരുമ്പോള് അപ്പോള്തന്നെ അടുത്തുള്ള കടയിലേക്കാണ് ഓടുക. കടയിലിക്കുന്ന മസാലക്കൂട്ടകള് എത്ര പഴക്കമുള്ളതാണെന്ന് നമുക്ക് ഒരു പിടിയും ഉണ്ടാകില്ല. കാരണം പല സ്പൈസസുകളും പല ഏജന്സികള് വഴിയായിരിക്കും അത് നമ്മുടെ കൈകളിലെത്തുക. അതുകൊണ്ട്തന്നെ അതിന്റെ പഴക്കം നമുക്ക് അനുമാനിക്കാനുമാകില്ല. അത് പായ്ക്ക് ചെയ്ത തീയതി മാത്രമേ നമുക്ക് അറിയാന് കഴിയു. സ്പൈസസിന്റെ പുതുമ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം സ്പൈസസ് ചേര്ക്കുന്നതുതന്നെ ഗുണം, മണം, രുചി എന്നിവയ്ക്കുവേണ്ടിയാണ്. പല സ്പൈസുകളുടെയും ഗുണനിലവാരം പഴക്കംകൊണ്ടൊ ശരിയായ രീതിയിലല്ലാത്ത പ്രോസ്സസ് കൊണ്ടൊ നഷ്ടപ്പെട്ടിരിക്കും.

പല നല്ല റെസ്റ്റോറന്റുകളും ഫുഡ് മാനുഫാക്ച്ചറിംഗ് കമ്പനികളും സ്പൈസസ് കൃഷിക്കാരില് നിന്നും നേരിട്ടുവാങ്ങുകയാണ്. അത് നിങ്ങള്ക്കും ആകാം. ഓണ്ലൈനായി കൃഷിക്കാരില്നിന്നും നേരിട്ട് സംഭരിക്കുന്ന സ്പൈസസ് കേരളസ്പൈസസ് ഓണ്ലൈന് ഒട്ടും ഗുണനിലവാരം നഷ്ടപ്പെടാതെ പുതുമയോട്കൂടി നിങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ന് നൂറുകണക്കിന് ഓണ്ലൈന് സൈറ്റുകള് സ്പൈസസ് ലഭ്യമാക്കുന്നുണ്ട്, പക്ഷെ അവയുടെ വിശ്വാസ്യത നമുക്ക് അനുമാനിക്കാനാകില്ല.

കേരളസ്പൈസസ് ഒണ്ലൈന് പ്രവര്ത്തിക്കുന്നത് സ്പൈസ് കണ്ട്രിയായ കേരളത്തിലെ ഇടുക്കിയിലാണ്. ഇന്ത്യയിലേ സ്പൈസ് റൂട്ടായ കേരളത്തില് കൃഷിചെയ്യുന്ന സ്പൈസസില് നല്ലൊരുപങ്കും ഇടുക്കി പോലുള്ള ഹൈറേഞ്ചില് നിന്നാണ് വരുന്നത്. നിങ്ങള്ക്കറിയാവുന്ന പ്രധാന സപൈസുകളായ ഏലം, ജാതി, ഗ്രാംപു, ഇഞ്ചി, കുരുമുളക് തുടങ്ങി ഒട്ടുമിക്കവയുടെയും ഉറവിടം ഹൈറേഞ്ചാണ്.

ഓരോ സ്പൈസസ് പ്രോസ്സസ് ചെയ്യുമ്പോള് അതിന്റെ ഗുണമേന്മ നഷ്ടപ്പെടാതിരിക്കാന് ചില രീതികളുണ്ട്. ഉദാഹരണത്തിന് ഏലം പ്രോസ്സസ് ചെയ്യുന്നത് വെയിലിലാണ് അല്ലെങ്കില് അതിന് നിറത്തിനും മണത്തിനും മാറ്റമുണ്ടാകും, ജാതിപത്രി വെയിലത്ത് ഉണക്കിയാല് അതിന്റെ നിറം നഷ്ടപ്പെടാതിരിക്കും, കുടംപുളി പുകയിട്ട് പ്രോസ്സസ് ചെയ്യുന്നു അങ്ങിനെ ഓരോന്നിനും ഓരോ രീതികളാണ്. അതുകൊണ്ട് തന്നെയാണ് keralaspicesonline.com ന് ഗുണമേന്മയുള്ള വിഭവങ്ങള് ഉത്പാദകരില് നിന്നും നേരിട്ട് സംഭരിക്കാന് കഴിയുന്നത്. ഈ വിഭവങ്ങള് തരംതിരിച്ച് ഏറ്റവും ശുദ്ധമായ രീതിയില് ഗുണമേന്മ നഷ്ടപ്പെടാതെ പായ്ക്കു ചെയ്യുന്നു.

നിങ്ങള്ക്ക് ഫ്രഷ് ആയ ഏറ്റവും നല്ല സ്പൈസസ് ലഭിക്കാന് www.keralaspicesonline.com ലോഗിന് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.