മിയാവാക്കി – ഈ പേര് ആദ്യമായി കേൾക്കുന്നത് കേരള – തമിഴ്‌നാട് അതിർത്തിയായ ആനക്കട്ടിയിലുള്ള SR ജംഗിൾ റിസോർട്ടിൽ പോയപ്പോൾ ആണ്. അവിടെ റിസോർട്ടുകാർ കൃത്രിമമായി ഒരു വനം ഉണ്ടാക്കിയിട്ടുണ്ട്. വെറും ആറുമാസം കൊണ്ടാണ് ആ വനം ഇത്രയും വളർന്നത് എന്ന്…
എറണാകുളത്തുള്ളവർക്ക് വീക്കെൻഡ് ആഘോഷിക്കുവാൻ പറ്റിയ സ്ഥലങ്ങൾ..
തിങ്കൾ മുതൽ വെള്ളി/ശനി വരെ ജോലിക്ക് പോയി വിഷമിച്ചിട്ട് വീക്കെൻഡ് ആകുമ്പോൾ ലുലു മാളിലോ പാർക്കിലോ സിനിമയ്ക്കോ പോയി സ്വൽപ്പം എന്ജോയ് ചെയ്യുന്നവരാണ് എറണാകുളത്ത് മിക്കവരും. എന്നാൽ ഈ സ്ഥിരം കറക്കം ഒന്ന് മാറ്റിയിട്ട് കുറച്ചുകൂടി അടിച്ചുപൊളിക്കുവാനും റിലാക്സ് ചെയ്യുവാനും പറ്റിയ…
പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വരുന്നവർക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങൾ..
കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിനെക്കുറിച്ച് അറിയാത്തവർ ആരുംതന്നെ ഇടയില്ല നമ്മുടെ കേരളത്തിൽ. പറശ്ശിനിക്കടവ് മുത്തപ്പന്റെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നതിനാലാണ് സ്ഥലത്തിന് ഇത്രയും പ്രശസ്തി കൈവരിക്കാനായത്. കണ്ണൂർ നിന്നും 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങളിൽ…
കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…
കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
മിയാവാക്കി വനവും പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു കിടിലൻ ട്രെക്കിങ്ങും…
കേരളം തമിഴ്‌നാട് അതിർത്തിയിലുള്ള ആനക്കട്ടി എന്ന സ്ഥലത്തെ SR ജംഗിൾ റിസോർട്ടിലെ കാഴ്ചകളാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. റിസോർട്ട് ചുറ്റിക്കാണലും കലാപരിപാടികളും ഭക്ഷണവുമൊക്കെയായി ഞങ്ങൾ ആദ്യ ദിനം ചെലവഴിച്ചു. ഇത് രണ്ടാമത്തെ ദിവസമായി. രാവിലെതന്നെ റിസോർട്ടിലെ ടൂർ കോർഡിനേറ്ററായ സലീഷിനൊപ്പം ഒരു…
മൂന്നാറിൽ ന്യൂഇയർ ആഘോഷിക്കുവാൻ പറ്റിയ കിടിലൻ റിസോർട്ടുകൾ…
മൂന്നാറിലേക്കൊരു യാത്ര പോകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഹണിമൂണ്‍ ട്രിപ്പുകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. അതുകൊണ്ടുതന്നെ നിരവധി റിസോര്‍ട്ടുകളും, ഹോട്ടലുകളുമാണ് സഞ്ചാരികളെയും കാത്ത് ഇവിടെയുള്ളത്. ഹണിമൂൺ ആഘോഷിക്കാൻ കേരളം വിട്ട് യാത്ര ചെയ്യാൻ താൽപര്യമില്ലാത്ത നവദമ്പതിമാർക്ക് ഏറ്റവും അനുയോജ്യമായ…
കർണാടകയിലെ ‘ഗോവ’യിലേക്ക് ഒരു അടിപൊളി ട്രിപ്പ് ആയാലോ?
കടൽത്തീരങ്ങളുടെ പറുദീസയായ ഗോകർണത്തേക്ക് ഒരു യാത്ര പോകാം.. കര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. ധാരാളം ബീച്ചുകളുള്ള ഈ സ്ഥലം ഒരു ടൂറിസ്റ്റുകേന്ദ്രം കൂടിയാണ്. വേണമെങ്കിൽ ഒരു കൊച്ചു കോവളം എന്നു വിശേഷിപ്പിക്കാം. ഗംഗാവലി, അഹനാശിനി നദികളുടെ സംഗമ സ്ഥലമായ…
പേരുമാറിയ ഇന്ത്യയിലെ സംസ്ഥാനങ്ങളും ചില സ്ഥലങ്ങളും..
നമ്മുടെ രാജ്യത്ത് സ്ഥലങ്ങളുടെ പെരുമാറ്റം അത്രയ്ക്ക് പുതുമയൊന്നുമില്ല. സ്വാതന്ത്ര്യത്തിനു ശേഷമായിരുന്നു കൂടുതലും സ്ഥലപ്പേരുകൾക്ക് മാറ്റങ്ങൾ സംഭവിച്ചത്. ഇതിലൊരു പ്രധാന കാരണം എന്തെന്നാൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവർ നൽകിയ ചില പേരുകൾ സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടെ നാട്ടുകാർക്ക് ഒട്ടും താല്പര്യമില്ലാതെയായി. ഇതാണ് കൂടുതലും…
കോയമ്പത്തൂരിനടുത്തുള്ള ‘ഇഷാ യോഗ’യും ആദിയോഗി പ്രതിമയും…
അനുന്മത്തനായ ആത്‌മീയ ആചാര്യൻ, കറ കളഞ്ഞ പ്രകൃതി സ്‌നേഹി എന്നീ നിലകളിൽ പ്രസിദ്ധി നേടിയ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് രൂപം നൽകിയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇഷ ഫൌണ്ടേഷൻ. കോയമ്പത്തൂരിനടുത്ത് വെള്ളിയാംഗിരി മലകളുടെ താഴ്വരയിലാണ് 13 ഏക്കർ സ്ഥലത്ത്…
ഇടുക്കിയിൽ ടൂറിസ്റ്റുകൾ അധികമാരും സന്ദർശിക്കാത്ത ചില സ്ഥലങ്ങൾ..
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇടുക്കിയിൽ. അണക്കെട്ടുകളും തേയിലത്തോട്ടങ്ങളും മഞ്ഞുപെയ്യുന്ന മലനിരകളും റിസർവോയറുകളും ഒന്നാന്തരം തേയിലയിട്ട കട്ടൻ ചായയുമെല്ലാമാണ് ഇടുക്കിയെ മറ്റുള്ള…