നെല്ലിയാമ്പതിയിലെ കാറ്റിലും ഇനി ചോര മണക്കുമോ? സഞ്ചാരികൾ ജാഗ്രത !!

എഴുത്ത് - ജിതിൻ ജോഷി. മഴയിൽ കുതിർന്നു അടിമുടി സുന്ദരിയായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് നെല്ലിയാമ്പതി. പാലക്കാട്‌ ജില്ലയിൽ പട്ടണത്തിൽ നിന്നും ഏതാണ്ട് 50 കിലോമീറ്ററുകളോളം നെന്മാറ ഭാഗത്തേക്ക് മാറി സ്ഥിതിചെയ്യുന്ന ഈ മലമുകളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണിപ്പോൾ.. കണ്ണിനും മനസിനും...

250 – 300 രൂപയ്ക്ക് കായൽ സൗന്ദര്യം ആസ്വദിക്കാം..ചൂണ്ടയിടാം…മീൻ കഴിക്കാം…

വെറും 250 - 300 രൂപയ്ക്ക് ഒരു ദിവസത്തെ ട്രിപ്പോ? ഇതു കേട്ട് ആരും നെറ്റിചുളിക്കണ്ട. ഫാമിലിയുമായി കറങ്ങുവാൻ ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 250 - 300 രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ...

“ഓപ്പറേഷൻ ജിറോനിമോ” – ലോകത്തെ വിറപ്പിച്ച ബിന്‍ ലാദൻ്റെ അന്ത്യം

ലേഖകൻ - സജി മാർക്കോസ്. "അതെ! ഇതു അയാൾ തന്നെ" വാഷിംഗ് ടണിലെ സി ഐ ഏയുടെ ആസ്ഥാനത്തെ രഹസ്യ സങ്കേതത്തിൽ നിന്നും നിന്നും നിരീക്ഷണ ഉദ്യോഗസ്ഥന്റെ പരിഭ്രമം കലർന്ന ശബ്ദം. മുഴങ്ങി.അമേരിക്കൻ ഇന്റലിജൻസ് ഉഗ്യോഗസ്ഥർ പത്തു വർഷമായി...

Why do bus conductors punch holes in bus tickets? What does it mean?

Why do bus conductors punch holes in bus tickets? What does it mean? Few days ago I had same curiosity to know why bus conductor makes holes on...

ഉച്ചയ്ക്കു സൂര്യനുദിക്കുന്ന കിണ്ണക്കൊരൈ എന്ന തമിഴ് ഗ്രാമത്തിലേക്ക്…

വിവരണം – ശബരി വർക്കല. ഇരുളി​​​​െൻറ കൈപിടിച്ച്​ യാത്ര ആരംഭിച്ച്​ അതിരാവിലെ ചെക്​പോസ്​റ്റിനു മുന്നിലെത്തു​േമ്പാൾ ഒന്ന്​ ആശങ്കയിലാകും. കാരണം ഇരുട്ടിൽ ഒരു തരിപോലും ഭയപ്പെടാതെ മുന്നോട്ട്​ ഒാടിക്കൊണ്ടിരിക്കുന്ന ചക്രങ്ങൾ പെ​െട്ടന്ന്​ കറക്കം നിർത്തിയിരിക്കുന്നു. പാതക്ക്​ കുറുകെ പിണങ്ങി കിടക്കുന്ന...

റിപ്പോർട്ടിംഗിനിടെ വിങ്ങിപ്പൊട്ടി മാധ്യമപ്രവർത്തകർ; വാർത്ത കണ്ടവരെയെല്ലാം കണ്ണീരണിയിച്ച നിമിഷങ്ങൾ…

2018 ലെ പ്രളയത്തെ അതിജീവിച്ച് ഒരു വിധം എല്ലാവരും സാധാരണ ജീവിതങ്ങളിലേക്ക് മാറിക്കഴിഞ്ഞതോടെ വീണ്ടും അത്തരമൊരു അവസ്ഥയിലേക്കും പരിഭ്രാന്തിയിലേക്കും എത്തിച്ചാണ് കഴിഞ്ഞ മൂന്നാലു ദിവസങ്ങൾ കടന്നുപോയത്. നിലവിൽ പലയിടങ്ങളിലും സ്ഥിതിഗതികൾ ശാന്തമായിക്കൊണ്ടിരിക്കുന്നുവെന്ന വാർത്തകളാണ് കേൾക്കുന്നതെങ്കിലും വയനാട്, മലപ്പുറം...

കെഎസ്ആർടിസിയുടെ അഭിമാനം കാത്തുസൂക്ഷിച്ച് നമ്മുടെ ഗതാഗതമന്ത്രി; തലതാഴ്ത്തി കർണാടക…

"KSRTC സ്‌കാനിയ ബസ് കർണാടക പിടിച്ചെടുത്തു; കേരളം തിരിച്ചടിച്ചതോടെ വിട്ടയച്ചു..." പൊതുവെ കേരള വാഹനങ്ങൾ കണ്ടാൽ അൽപ്പം കലിപ്പാകുന്ന ചരിത്രമാണ് കർണാടക മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പണ്ടുമുതലേയുള്ളത്. ഇത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ കഴിഞ്ഞ ദിവസം...

പാലിയേക്കര ടോൾ ബൂത്ത് ജീവനക്കാരുടെ തെമ്മാടിത്തരം; ഫാസ്റ്റാഗ് ഉള്ള കാറിൻ്റെ ഗ്ലാസ്സ് തല്ലിപ്പൊട്ടിച്ചു – വീഡിയോ…

കേരളത്തിൽ ഗുണ്ടായിസത്തിനും പകൽക്കൊള്ളയ്ക്കും ഏറ്റവും പേരുകേട്ട ടോൾ ബൂത്താണ് തൃശ്ശൂരിലെ പാലിയേക്കര ടോൾ. ഭീമമായ ടോൾ തുക നൽകുന്നതിനോടൊപ്പം ഇതുവഴി പോകുന്നവർക്ക് ബ്ലോക്കിൽപ്പെട്ടു സമയം കളയുകയും വേണം. വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടാലും തുറന്നു വിടുവാൻ ടോളുകാർ...

എന്താണ് ഭാരത് ബെൻസ്? ഭാരത് ബെൻസും മെഴ്‌സിഡസ് ബെൻസും ഒന്നാണോ?

ഹൈവേകളിലും റോഡുകളിലും മറ്റും ഒന്നിറങ്ങി നിന്നാൽ കാണാം ഭാരത് ബെൻസ് എന്ന പേരിൽ ചില ബസ്സുകളും ലോറികളുമൊക്കെ ഓടുന്നത്. എന്താണ് ഈ ഭാരത് ബെൻസ്? ഇതും ആഡംബര കാർ ഭീമനായ മെഴ്‌സിഡസ് ബെൻസും ഒന്നാണോ? ഇതിനുള്ള ഉത്തരമാണ്...

മലയാള നാട്ടിൽ പണികിട്ടിയ ലോറി ഡ്രൈവർക്ക് തുണയായതും മലയാളികൾ…

കഴിഞ്ഞ ദിവസം എല്ലാവരെയും വേദനിപ്പിച്ചതും നാണക്കേടുണ്ടാക്കിയതുമായ ഒരു വാർത്തയാണ് കാസർഗോഡ് നിർത്തിയിട്ട ലോറിയുടെ ചേസിസിൽ നിന്നും ഹൈവേക്കള്ളന്മാർ വീലുകൾ അഴിച്ചെടുത്തു കൊണ്ടുപോയ സംഭവം. ഉത്തരഖണ്ഡിൽ നിന്നും ട്രക്ക് ചെയിസിസുമായി കേരളത്തിലെത്തിയ ജുമാഖാൻ എന്ന ഡ്രൈവർ കാസർഗോഡ് ചെറുവത്തൂർ...