ബോംബെ ടാക്കീസ്‌ – ഇന്ത്യയിലെ ആദ്യ ആധുനിക സിനിമാ സ്റ്റുഡിയോ

ലേഖകൻ - Siddieque Padappil‎. ഇന്ത്യൻ സിനിമാചരിത്രത്തിൽ വിസ്‌മരിക്കാനാവാത്തൊരു അദ്ധ്യായമാണ്‌ ബോംബെ ടാക്കീസിന്റേത്‌. ബോളിവുഡിന്റെ വളർച്ചയ്‌ക്ക്‌ വിത്ത്‌ പാകുന്നതിൽ ബോംബെ ടാക്കീസ്‌ വഹിച്ച പങ്ക്‌ ചെറുതല്ല. 1934 മുതൽ 1954 വരെ രണ്ട്‌ പതിറ്റാണ്ടോളം ഹിന്ദി സിനിമയുടെ നെടും...

കേരളത്തിലെ ഏറ്റവും പ്രശസ്തവും കുപ്രസിദ്ധി നേടിയതുമായ ബസ് സർവ്വീസ്

കേരളത്തിലെ ഏറ്റവും പ്രശസ്തവും കുപ്രസിദ്ധി നേടിയതുമായ ബസ് സർവ്വീസ് ഏതായിരിക്കും? ഒരേയൊരു ഉത്തരമേ കാണൂ ശരണ്യ മോട്ടോഴ്‌സ്. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ശക്തമായ സ്വകാര്യ ബസ് സർവീസാണ് മുൻ ഗതാഗതമന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ അനുചരൻ...

എന്താണ് ‘കാപ്പ നിയമം’ ? ഇത് ആർക്കൊക്കെ മേൽ ചുമത്താം?

മാധ്യമങ്ങളിലൂടെ നാം കേൾക്കുന്ന വാക്കുകളാണ് 'കാപ്പ നിയമം, കാപ്പ ചുമത്തി' എന്നൊക്കെ. ശരിക്കും എന്താണ് ഈ കാപ്പ നിയമം? സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ...

എറണാകുളത്തെ കുട്ടനാട് : പോയിട്ടുണ്ടോ അങ്ങനെയൊരു സ്ഥലത്ത്?

വിവരണം - ആഷ്‌ലി എൽദോസ് (The Lunatic-Rovering Ladybug). 'എറണാകുളത്തെ കുട്ടനാട്' - കടമക്കുടിയെ എന്തോ എനിക്ക് അങ്ങിനെ വിശേഷിപ്പിക്കാനാണ് തോന്നിയത്. ജില്ലയിൽത്തന്നെ എത്രയും ഭംഗിയുള്ളൊരു കായലോര ഗ്രാമ പ്രദേശമുണ്ടോയെന്നു സംശയമാണ്. മെട്രോ നഗരിയിൽ നിന്നും അധികം ദൂരെയല്ലാത്ത...

ഇന്ത്യൻ കറൻസികളിലെ പൈതൃകങ്ങൾ – നിങ്ങളറിയേണ്ട കാര്യം..

എഴുത്ത് - ഷബീർ അഹമ്മദ്. 2016 നവംബർ 8 - ഏതൊരു ഇന്ത്യക്കാരനും മറക്കാൻ പറ്റുമോ ഈ ദിവസം? താമരശ്ശേരി ഷൈൻ ഹോട്ടലിൽ നിന്ന് ബീഫും പൊറോട്ടയും തട്ടിയതിന് ശേഷം, വീട്ടിലേക്കുള്ള മടക്കയാത്രക്കിടയിലാണ് 'മേരെ ദേശ് വാസിയോം' വിളിയെത്തിയത്....

കുടജാദ്രിയിലേക്ക് രണ്ടു പെണ്ണുങ്ങളുടെ യാത്ര..!!

വിവരണം - ഹർഷ പുതുശ്ശേരി. "കുടജാദ്രി" പണ്ട് ഒരു മലയാളം ആൽബം (കുടജാദ്രിയിൽ കുടചൂടുമാ .......) പാട്ടിൽ നിന്നാണ് ഞാനാ വാക്ക് ആദ്യായിട്ടു കേൾക്കുന്നത് .അന്ന് യാത്രകളോടും സ്ഥലങ്ങളോടും അത്ര കമ്പം ഇല്ലാത്തതുകൊണ്ട് അധികം ചിന്തിച്ചില്ല .പിന്നീട് വർഷങ്ങൾക്കിപ്പുറം...

ചരിത്രവും, കെട്ടുകഥകളും, കാനനഭംഗിയും ഒത്തിണങ്ങിയ വയനാടന്‍ ചുരം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം. ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ് എങ്കിലും വയനാട് ചുരം എന്നും ഇത് അറിയപെടുന്നു. . ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന...

താലിബാൻ : അമേരിക്കയെ വരെ പേടിപ്പിച്ച അഫ്ഗാൻ ഭീകര സംഘടന…

1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ. അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ പുനരേകീകരിക്കപ്പെട്ട താലിബാൻ, അഫ്ഗാൻ പാകിസ്താൻ അതിർത്തിയിലെ വിവിധ പഷ്തൂൺ ഗോത്രമേഖലകളിൽ ഭരണം നടത്തുകയും, ഇരുസർക്കാരുകൾക്കെതിരെയും അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന...

കേരളത്തിൽ നിന്നും കുടജാദ്രിയിലേക്ക് എങ്ങനെ പോകാം? എങ്ങനെ ചെലവ് ചുരുക്കാം?

വിവരണം - Shabeeb Perinthalmanna. നിങ്ങൾ കുടജാദ്രി പോയിട്ടുണ്ടോ? ഇല്ലെങ്കിൽ പോകണം. പറ്റിയാൽ മാമലകളും മഴക്കാടും നടന്നു കയറണം. കഴിയുമെങ്കിൽ ഒരു ദിവസം അതിനു മുകളിൽ തങ്ങണം. ഞങ്ങൾ കുറച്ചു പേർ കുടജാദ്രി മലയിൽ പോയപ്പോൾ കിട്ടിയ കുറച്ച്...

ശരിക്കും എന്താണ് ഈ ബന്ദ്? എന്താണ് ഹർത്താൽ? ഇവ രണ്ടും ഒന്നാണോ?

ഹർത്താലെന്നും ബന്ദ് എന്നുമൊക്കെ നാം സ്ഥിരം കേൾക്കാറുള്ള സംഭവമാണല്ലോ. ശരിക്കും എന്താണ് ഈ ബന്ദ്? എന്താണ് ഹർത്താൽ? ഇവ രണ്ടും ഒന്നാണോ? ഒന്നാണെങ്കിൽ പിന്നെന്തുകൊണ്ടാണ് പേര് മാറ്റി വിളിക്കുന്നത്? ബന്ദ് : രാഷ്ട്രീയകക്ഷികളും മറ്റു സംഘടനകളും തങ്ങൾക്ക് ജനപിന്തുണ...