മേഘാലയയിലേക്ക് പോകുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട പത്ത് വസ്തുതകൾ…

വിവരണം - സ്‌മൃതി വി. ശശിധരൻ. MSW റൂറൽ ഡെവലപ്മെന്റ് പഠനത്തിന്റെ ഭാഗമായിട്ടാണ് വടക്കു കിഴക്കൻ ഇന്ത്യയിലൂടെ ഒരു കറക്കം തരപ്പെട്ടത്. സ്വതവേ ഇന്സ്ടിട്യൂട്ടിൽ നിന്നും സെൻട്രൽ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് ഫീൽഡ് വർക്കിന്‌ പറഞ്ഞയക്കാറുള്ളത്. അതിനാൽ തന്നെ നീണ്ട...

ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരിയും രക്ഷകരായ കണ്ടക്ടറും അധ്യാപികയും…

എഴുത്ത് - ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, കെഎസ്ആർടിസി എടത്വ). ജൂലൈ 4 , പ്രഭാതം... പതിവുപോലെ രാവിലെ 07.30 ന് എടത്വയില്‍ നിന്നും JN 653 ലോ ഫ്ളോര്‍ നോണ്‍ ഏസി ബസ്സില്‍ സര്‍വ്വീസ് ആരംഭിച്ചു. കുട്ടനാടിന്‍റെ ഹൃദയഭാഗമായ...

തൃത്താലയിലെ ജനഹൃദയങ്ങളിൽ ദൈവദൂതരായി ഈ രണ്ടു പോലീസുകാർ…

വിവരണം - Paachi Vallappuzha (Fasar). രണ്ടുപേരെ തേടിയായിരുന്നു ഈ യാത്ര. "ന്റെ രണ്ട് മക്കൾ മരണപ്പെട്ടു പോയി. അതേ മാതിരി രണ്ട് മക്കൾ..." കുമരനല്ലൂരിലെ ഫാത്തിമ ഉമ്മ ഈ പറയുന്നത് കേരള പോലീസിലെ രണ്ട് പേരെ കുറിച്ചാണ്....

തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൻ്റെ സ്വന്തം സ്ഥലം; പദ്‌മനാഭപുരം കൊട്ടാരം…

തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സ്വന്തമായ ഒരു സ്ഥലം. അതാണ് പ്രശസ്തമായ പദ്മനാഭപുരം കൊട്ടാരം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം - കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം...

കെഎസ്ആർടിസിയും പോലീസും കൈകോർത്തു; രക്ഷിച്ചത് ഒരു മനുഷ്യ ജീവൻ…

സർക്കാർ സംവിധാനങ്ങളിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പൊതുജനങ്ങളുമായി ഇടപെടേണ്ടി വരുന്ന വിഭാഗമാണ് കേരളാ പോലീസും അതുപോലെ തന്നെ കെഎസ്ആർടിസിയും. നിർഭാഗ്യവശാൽ ചില സമയങ്ങളിൽ അവരുടെ ഭാഗത്ത് നിന്നുള്ള ചെറിയ ചെറിയ വീഴ്ചകൾ വലിയ വാർത്തകളായി മാറുമെങ്കിലും...

നിലവിലുള്ള ഓട്ടോറിക്ഷാ ചാർജ്ജുകൾ അറിഞ്ഞിരിക്കാം; കേരള പോലീസിൻ്റെ കുറിപ്പ്…

കേരളത്തിലെ സാധാരണക്കാരന്റെ വാഹനം എന്ന പേരുള്ള വാഹനങ്ങളിൽ ഒന്നാണ് ഓട്ടോറിക്ഷ. എന്നാൽ ഓട്ടോറിക്ഷ യാത്രകളുടെ ചാർജ്ജ് സംബന്ധിച്ച് യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ മിക്കവാറും വഴക്കുകൾ ഉണ്ടാകാറുണ്ട്. അവയെല്ലാം ചിലപ്പോൾ പോലീസ് കേസ്സുകളിൽ വരെ എത്താറുമുണ്ട്. ഓട്ടോറിക്ഷാ ചാർജ്ജുകളെക്കുറിച്ച്...

പാലക്കാട് – കോട്ടയം വെറും 4 മണിക്കൂർ കൊണ്ട്; ‘മിന്നൽ’ ഒരു സംഭവം തന്നെ…

വിവരണം - സിറിൾ ടി. കുര്യൻ. കറങ്ങി തന്നെ തിരിച്ചു പോകാൻ ആയിരുന്നു ആദ്യത്തെ തീരുമാനം എങ്കിലും ചില കാരണങ്ങളാൽ നേർവഴി എടുക്കുവാൻ നിർബന്ധിതനായി. വ്യത്യസ്ത റൂട്ട് പോകുവാനായി ശങ്കരേട്ടനോട് വഴി ചോദിച്ചു എല്ലാം ഉറപ്പിച്ചു കഴിഞ്ഞാണ് ഈ...

വിശപ്പാണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ വികാരം; മനസ്സു നിറയ്ക്കുന്ന ഒരു അനുഭവക്കുറിപ്പ്

മനുഷ്യന്റെ ഏറ്റവും വലിയ വികാരം എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ചിലർ പ്രണയം എന്നു പറയും, മറ്റു ചിലർ കാമം എന്നും പറയും. എന്നാൽ കേട്ടോളൂ, മനുഷ്യന്റെ ഏറ്റവും വലിയ വികാരം വിശപ്പും ദാഹവുമാണ്. മറ്റെന്തിനെയും സഹിക്കുവാനുള്ള കഴിവ്...

മിന്നിത്തിളങ്ങി SETC; വെറും വാഗ്ദാനങ്ങൾ മാത്രമായി നമ്മുടെ KSRTC… എന്താല്ലേ?

തൊട്ടയൽവക്കത്തുള്ള തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനെക്കാളും നല്ല രീതിയിൽ സർവ്വീസുകൾ നടത്തുന്നതും ബസ്സുകൾ പരിപാലിക്കുന്നതും നമ്മുടെ കെഎസ്ആർടിസി ആയിരുന്നു. പക്ഷേ ഒരുകാലത്ത് നമ്മളെല്ലാം കളിയാക്കിയിരുന്നു തമിഴ് വണ്ടികളെല്ലാം കണ്ടാൽ ഇന്ന് നമ്മൾക്കൊക്കെ അതിൽ കയറുവാൻ കൊതിയാകും. അതുപോലെ തന്നെ...

സുന്ദർ പിച്ചൈ; ഗൂഗിളിൻ്റെ തലപ്പത്തെ ഇന്ത്യന്‍ ബുദ്ധി സാന്നിധ്യം…

ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആണ് സുന്ദർ പിച്ചൈ. പിച്ചൈ സുന്ദരരാജൻ എന്നാണു യഥാർത്ഥ നാമമെങ്കിലും സുന്ദർ പിച്ചൈ എന്ന പേരിലാണ് പ്രസിദ്ധനായത്. ജനിച്ചതും വളർന്നതും തമിഴ്നാട്ടിലെ ചെന്നൈയിലാണ്. 2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന...