ജോലിക്ക് ആളെ കിട്ടാൻ പ്രയാസമാണോ? കൂട്ടുകാർക്ക് ക്രിസ്തുമസ് സമ്മാനം നൽകണോ? ബർത്ത്ഡേ സർപ്രൈസ് കൊടുക്കണോ? ഈ ആപ്പ് സഹായിക്കും നിങ്ങളെ. ഡൗൺലോഡ് ചെയ്യാൻ: http://onelink.to/axeahn

കഴിഞ്ഞയാഴ്ച വീട്ടില്‍ കുറച്ച് ഇലക്ട്രിക് ജോലികള്‍ ചെയ്യേണ്ടതായ ആവശ്യം ഉണ്ടായിരുന്നു. പണിക്കാരെ അന്വേഷിച്ചിട്ടാണെങ്കില്‍ എല്ലാവരും തിരക്കില്‍. എനിക്കും നല്ല തിരക്കുള്ള സമയമായതിനാല്‍ എത്രയും പെട്ടെന്നു വീട്ടിലേ ഈ ജോലികള്‍ ചെയ്യണമായിരുന്നു. പണിക്കാരെ കിട്ടാതെ വിഷമിച്ചിരിക്കുന്ന സമയത്താണ് എന്‍റെ അനിയന്‍ ഒരു ആപ്പിനെക്കുറിച്ച് എന്നോട് പറയുന്നത്. അവന്‍റെ കൂട്ടുകാരന്‍റെ വീട്ടില്‍ ഈ ആപ്പ് ഉപയോഗിച്ച് പണിക്കാരെ വിളിച്ചുവത്രേ.. ജോബോയ് എന്നാണു ആ ആപ്പിന്‍റെ പേര് എന്ന് അനിയന്‍ കൂട്ടുകാരനെ വിളിച്ച് അറിഞ്ഞു.

പ്ലേ സ്റ്റോറില്‍ നിന്നും ഞാന്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുകയും എനിക്കാവശ്യമുള്ള പണിക്കാരെ ഇതു വഴി വിളിക്കുകയും എന്‍റെ വീട്ടിലേ ഇലക്ട്രിക് വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയാകുകയും ചെയ്തു. സത്യത്തില്‍ ഞാന്‍ വളരെ ഹാപ്പിയായി. ഇങ്ങനെയൊരു ആപ്പ് ഈ കാലത്ത് നമുക്ക് വളരെ ഉപയോഗപ്രദമല്ലേ?

ഇലക്ട്രിക്കല്‍, പ്ലംബിങ്, തുണി അലക്കല്‍ , ഇസ്തിരിയിടല്‍ മുതല്‍ കേക്കും സമ്മാനവുമൊക്കെ വീട്ടിലെത്തിക്കുക തുടങ്ങി എഴുപതോളം സേവനങ്ങള്‍ ജോബോയ് ആപ്പില്‍ ലഭ്യമാണ്. നമ്മള്‍ ഒരു സേവനം ആവശ്യപ്പെടുമ്പോള്‍ തന്നെ അതിന്റെ തുക അറിയാന്‍ സാധിക്കും. വിശ്വസ്തരും പരിചയസമ്പന്നരുമായ സേവനദാതാക്കളെ നമ്മുടെ ആവശ്യാനുസരണം കൃത്യമായ സമയത്ത് എത്തിക്കുക, സേവനങ്ങള്‍ക്കനുസരിച്ച് വാറന്റി നല്‍കുക എന്നിവ ജോബോയിയുടെ പ്രത്യേകതയാണ്. ചെയ്യുന്ന ജോലികള്‍ക്കനുസരിച്ച് 7 മുതല്‍ 60 ദിവസങ്ങള്‍ വരെ സേവന വാറന്റി നമുക്ക് ലഭിക്കും. ഒരു സേവനം ആവശ്യപ്പെടുന്നതു മുതല്‍ സേവനത്തിന്റെ ഓരോ ഘട്ടവും ജോബോയ് ടീമിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.

ബെംഗളൂരു, കൊച്ചി, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് ഈ ആപ് സജീവമായുള്ളത്. പ്ലേ സ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭ്യമായ ജോബോയ് ആപ്പ് ഉപയോക്താവിന് ഫോണ്‍ നമ്പറും ഇ-മെയില്‍ ഐ.ഡി.യും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കാം. ജോബോയ് ഡോട്ട് ഇന്‍ എന്ന വെബ് സൈറ്റ് മുഖേനയും സേവനങ്ങള്‍ ലഭ്യമാണ്. കൊച്ചിയിലുള്ള ആളുകള്‍ക്ക് സ്പെഷ്യലായി ഐസ്ക്രീം, കേക്ക് മുതലായവ ഓണ്‍ലൈനായി ഈ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഇടുക്കി സ്വദേശികളായ രണ്ടു യുവാക്കളാണ് ഈ കിടിലന്‍ ആപ്പിനു പിന്നില്‍.  ജോബോയ് ആപ്പ് ഡൗൺലോഡ് ചെയ്യുവാന്‍: http://onelink.to/axeahn

LEAVE A REPLY