വേളാങ്കണ്ണിയിൽ മലയാളി തീർത്ഥാടകർ പറ്റിക്കപ്പെടുന്നു; ഒരു അനുഭവക്കുറിപ്പ്…

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ കടലോരത്ത് സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വർഷം മുഴുവനും വിശ്വാസികൾ വേളാങ്കണ്ണിയിൽ എത്തുന്നുണ്ട്. തീർത്ഥാടകരിൽ നല്ലൊരു ശതമാനവും മലയാളികൾ ആണ് എന്നുള്ളതാണ് മറ്റൊരു…
View Post

ദൽ ലേക്കിലെ ഹൌസ് ബോട്ടിലെ താമസവും ശിക്കാര വള്ളത്തിലൂടെയുള്ള സായാഹ്‌ന യാത്രയും

കശ്മീരിലെ ധൂത്പത്രി എന്ന കിടിലൻ സ്ഥലത്ത് പോയതിനു ശേഷം ഞങ്ങൾ തിരികെ ശ്രീനഗറിൽ എത്തി. ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിലൂടെ ഒരു ശിക്കാര വഞ്ചി യാത്രയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഞങ്ങളുടെ ഗൈഡ് ഷാഫിയുടെ കെയറോഫിൽ ശിക്കാര വള്ളങ്ങൾ ഉണ്ടായിരുന്നു. ദാൽ തടാകക്കരയിലെ…
View Post

കെ.എം.എസ് അഥവാ കളപ്പുരയ്ക്കൽ മോട്ടോർ സർവ്വീസ് : മലയോര ജനതയുടെ വിശ്വാസം

1950 കളിൽ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ പാലാ എന്ന ഗ്രാമത്തിൽ ജനങ്ങൾ യാത്ര പോകാൻ മണിക്കൂറുകൾ നോക്കി നിന്ന കാലം. പോവാൻ വണ്ടിയില്ലാതെ വിഷമിച്ച കാലം. കാറില്ലാത്തവർക്ക് ദീർഘദൂരയാത്ര ബുദ്ധിമുട്ടായിരുന്ന കാലം. ഇതേ കാലഘട്ടത്തിൽ പൊതുഗതാഗതം എന്തെന്നും മീനച്ചിൽ താലൂക്കിൽ…
View Post

വർണ്ണനകളിലുള്ള യഥാർത്ഥ ശിവരൂപം; ഒരു യുവ ചിത്രകാരൻ്റെ വ്യത്യസ്തമായ സൃഷ്ടി….

ഈശ്വരന്മാരുടെ രൂപങ്ങൾ നമ്മുടെയുള്ളിൽ പ്രതിഷ്ഠിച്ചതിൽ കൂടുതലും അഭിനന്ദനങ്ങളർഹിക്കുന്നത് ചിത്രങ്ങളും അവ പൂർത്തിയാക്കിയ ചിത്രകാരന്മാരുമാണ്. പണ്ടുമുതൽക്കേ തന്നെ അങ്ങനെയാണ്. എന്നാൽ ചില കലാകാരന്മാർ പതിവിൽ നിന്നും വ്യത്യസ്തമായി ചില സൃഷ്ടികൾ തീർക്കാറുണ്ട്. അത്തരത്തിലൊരു വ്യത്യസ്തമായ ശിവ ഭഗവാന്റെ ചിത്രം നമുക്കു മുന്നിൽ പരിചയപ്പെടുത്തുകയാണ്…
View Post

ജനപ്രിയകള്ളനായ കായംകുളം കൊച്ചുണ്ണിയുടെ ജീവിതാവശേഷിപ്പുകളിലൂടെ ഒരു യാത്ര..

വിവരണം – Nijukumar Venjaramoodu. ഇത് വാരണപ്പള്ളി തറവാട്.. കായംകുളത്തിനടുത്ത് പുതുപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന വാരണപ്പള്ളി തറവാട് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും വിളിച്ചോതുന്ന ഒന്നാണ്.. കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ രാജാക്കന്മാരുടെ പടത്തലവന്മാരായിരുന്നു ഇവിടുത്തെ കാരണവന്മാർ. തലമുറകളായി കൈമാറി വന്നിരുന്ന സ്ഥാനമായിരുന്നു അത്.…
View Post

ശ്രീനഗറിൽ അധികം ആരും പോകാത്ത ‘ധൂത്പത്രി’ എന്ന മനോഹരമായ സ്ഥലത്തേക്ക്…

ആറു വാലിയിലെ കിടിലൻ അനുഭവങ്ങൾക്കു ശേഷം അടുത്ത ദിവസം ഞങ്ങൾ പോയത് ‘ധൂത്പത്രി’ എന്ന സ്ഥലത്തേക്ക് ആയിരുന്നു. ശ്രീനഗറിൽ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ടായിരുന്നു അവിടേക്ക്. ശ്രീനഗറിൽ വരുന്നവരിൽ ഭൂരിഭാഗം ആളുകളും പോകാത്ത മനോഹരമായ ഒരിടമാണ് ‘ധൂത്പത്രി’ എന്നു ഞങ്ങളോട്…
View Post

തിരുവനന്തപുരം ജില്ലയിലെ ‘അരിപ്പ’ വനമേഖലയിലേക്കുള്ള മൺസൂൺ ട്രെക്കിംഗ്…

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. നാടിനെ അറിഞ്ഞവൻ കാടിനെ അറിഞ്ഞാലോ?കേരളത്തിലെ പ്രശസ്തമായ കാടുകളുടെ പട്ടികയിൽ ഇടം നേടിയ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രശ്തമായ വനമേഖലകളിലൊന്നാണ് അരിപ്പ വനം. സുഹൃത്തുക്കൾക്കൊപ്പം അരിപ്പ വനമേഖലയിലേക്കുള്ള പ്രകൃതി മനോഹരമായ ട്രക്കിങ് അനുഭവമാണ് പ്രിയപ്പെട്ട യാത്രികരിലേക്ക്…
View Post

റെക്കോർഡ് ബുക്കിംഗ്, ആവശ്യക്കാരേറെ… എംജി ഹെക്ടറിൻ്റെ ബുക്കിംഗ് താൽക്കാലികമായി നിർത്തി

ഇന്ത്യയിൽ കാലെടുത്തു കുത്തിയ എംജി (Morris Garages) മോട്ടോഴ്സിന്‌ ലഭിച്ചത് ഉജ്ജ്വല സ്വീകരണമാണ്. നല്ല ഫീച്ചറുകളടങ്ങിയ, ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കാർ എന്ന സവിശേഷതയുള്ള എംജി ഹെക്ടർ മോഡലിന് മറ്റുള്ള കാറുകൾക്ക് ലഭിക്കാത്ത തരത്തിലുള്ള വരവേൽപ്പും വാർത്താ പ്രാധാന്യവുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.…
View Post

‘ആറു വാലി’ എന്ന കശ്മീരിലെ മനോഹരമായ ഒരു താഴ്‌വാരത്തിലേക്ക് ഒരു യാത്ര…

കശ്മീരിലെ പഹൽഗം എന്ന ടൗണിൽ നിന്നും ഞങ്ങൾ ‘ആറു വാലി’ എന്ന മനോഹരമായ താഴ്വാരത്തേക്കാണ് യാത്രയായത്. പോകുന്ന വഴിയിൽ ഞങ്ങളുടെ എതിരെ വന്ന പോലീസ് വാഹനം കണ്ടു ഞങ്ങൾ ശരിക്കും ഒന്നു പേടിച്ചു. കാരണം ആ വാഹനത്തിന്റ തുറന്ന റൂഫിലൂടെ തോക്കൊക്കെ…
View Post

മലയാളി സഞ്ചാരികളെ അപമാനിച്ച് കൊടൈക്കനാൽ പോലീസ്; ഫേസ്‌ബുക്ക് പേജിൽ പ്രതിഷേധം…

വിവരണം – Joe Regan. അന്നുമിന്നും മലയാളികളുടെ ഹണിമൂൺ അടക്കമുള്ള ട്രിപ്പ് ഡയറികളിൽ പ്രധാന സ്ഥാനമുള്ള ഒരു ലൊക്കേഷനാണ് തമിഴ്‌നാട്ടിലെ പ്രശസ്തമായ ഹിൽസ്റ്റേഷനായ കൊടൈക്കനാൽ. കൊടൈക്കനാലിലേക്ക് ട്രിപ്പ് പോകുന്ന യുവസഞ്ചാരികൾക്ക് (ദമ്പതിമാർക്ക്) വേണ്ടിയുള്ള വാണിങ്ങ് പോസ്റ്റ് ആണിത്. കൊടൈക്കനാൽ പോലീസിന്റെ ഹരാസ്സിങ്ങ്…
View Post