ആംബുലൻസിനു വഴിമുടക്കി ഒരു പ്രൈവറ്റ് ബസ്; നഷ്ടമായത് ഒരു മനുഷ്യജീവൻ…

സമയവുമായി മല്ലിട്ടു നീങ്ങുന്ന കൂട്ടരാണ് പ്രൈവറ്റ് ബസ്സുകാർ. സമയം തെറ്റിയാൽ അവരുടെ അന്നത്തെ വരുമാനം കുറയുമെന്ന് മാത്രമല്ല, പിന്നാലെ വരുന്ന ബസുകാരുമായി വഴക്കാകുകയും ചെയ്യും. ഇതുകാരണം ഒരു ചെറിയ ബ്ലോക്ക് ഉണ്ടായാൽപ്പോലും വാഹനനിരയുടെ പിന്നിൽ വരുന്ന പ്രൈവറ്റ് ബസ്സുകൾ (ഭൂരിഭാഗം ബസ്സുകാരും…
View Post

മുംബൈ; നാടുവിട്ടിരുന്ന മുൻതലമുറയ്ക്ക് ഒരു മേൽവിലാസമുണ്ടാക്കിക്കൊടുത്ത നഗരം

വിവരണം – Jamshid Puthiyedath. വിമാന, ബസ് യാത്രാ സൗകര്യങ്ങൾ കുറ്റമറ്റ രീതിയിലുണ്ടെങ്കിലും നമ്മൾ മലയാളികളിലേറെയും കൊങ്കൺവഴി ട്രെയിൻ യാത്ര ചെയതാണ് മുംബൈയ്ക്കു പോവാറ്. ഒരുപാടു കവാടങ്ങളുള്ള മഹാനഗരത്തിലേക്ക് നമ്മൾ മലയാളികളും ഒട്ടുമിക്ക ദക്ഷിണേന്ത്യക്കാരും പ്രവേശിക്കുന്ന കവാടമാണ് ‘പൻവേൽ’. നമുക്ക് പരിചിതമല്ലാത്തൊരു…
View Post

ഭൂട്ടാനിലെ മഴയും കോടമഞ്ഞും ചുരവും; ഫുണ്ട്ഷോലിങ്ങിൽ നിന്നും തിംപൂവിലേക്ക്

പെർമിറ്റ് നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കിയ ശേഷം ഞങ്ങൾ ഭൂട്ടാനിലെ ഫ്യുന്റ്ഷോലിംഗിൽ നിന്നും ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലേക്ക് യാത്രയായി. ഏതാണ്ട് ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ചെക്ക്പോസ്റ്റ് കണ്ടു. അവിടെ നമ്മുടെ വണ്ടികളൊന്നും അവർ തടയില്ലെങ്കിലും നമ്മൾ അവിടെ വണ്ടി നിർത്തി എമിഗ്രെഷൻ സ്റ്റാമ്പ്…
View Post

ആനവണ്ടിയെ കല്യാണവണ്ടിയാക്കിയ ദമ്പതികൾക്ക് കെഎസ്ആർടിസിയുടെ ആദരം…

വിവാഹത്തിനു ആഡംബര വാഹനങ്ങൾ ഒഴിവാക്കി പകരം സാധാരണക്കാരുടെ വാഹനമായ കെഎസ്ആർടിസി ബസ് ഉപയോഗിച്ച ദമ്പതിമാരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലുമൊക്കെ വൈറലായത് നമ്മൾ കണ്ടതാണല്ലോ. ടൂറിസ്റ്റ് വാഹനങ്ങളെ ഒഴിവാക്കി ആ തുക കെഎസ്ആർടിസിയ്ക്ക് ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പാലക്കാട് തത്തമംഗലം…
View Post

ഹരിത പ്രോട്ടോക്കോൾ നിലനിർത്തി, ചെലവു ചുരുക്കി ഒരു തകർപ്പൻ കല്യാണം…

വിവരണം – Baiju B Mangottil. വിവാഹം ചില ഹരിത ചിന്തകളോടൊപ്പം.. കല്യാണം എന്നായാലും ചിലവ് ചുരുക്കി തന്നെ മതിയെന്നും, പൂർണമായും ഹരിത പ്രോട്ടോക്കോൾ നിലനിർത്തി തന്നെ ആവണമെന്നും പണ്ട് മുതലേ ഉള്ള ആഗ്രഹമായിരുന്നു. ഒടുവിൽ സമയം അടുത്തപ്പോഴാണ് അതിന്റെ റിസ്കുകളെ…
View Post

അട്ടകളെ പ്രതിരോധിക്കുവാനുള്ള ലീച്ച് സോക്സ് വീട്ടിൽ ഉണ്ടാക്കാം.. എങ്ങനെ?

വിവരണം – ഗീതു മോഹൻദാസ്. മൺസൂൺ കാലതും അതിനു ശേഷവും ശേഷം പശ്ചിമഘട്ടം കയറിവരുന്ന സഞ്ചാരികൾക്കായി, അവിടത്തെ അട്ടകളുടെ പ്രസിഡന്റ് എഴുതുന്ന തുറന്ന കത്ത്. പ്രിയപ്പെട്ട സഞ്ചാരി സുഹൃത്തുക്കളെ, നമോവാകം !!! കഴിഞ്ഞ വര്ഷം മഴക്കാലം പ്രതീക്ഷിച്ചതിലും ഭീകരം ആയതുകൊണ്ട്, മഴക്കാലത്തു…
View Post

പരിസ്ഥിതിയെ സംരക്ഷിക്കുവാൻ ഹരിത കേരള മിഷനും കെ.എസ്സ്.ആര്‍.ടി.സിയും

വിവരണം – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, കെഎസ്ആർടിസി എടത്വ). “പരിസ്ഥിതിയെ സംരക്ഷിക്കൂ, സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തൂ..” ഹരിത കേരള മിഷനും, ആലപ്പുഴ കെ.എസ്സ്.ആര്‍.ടി.സിയും ചേര്‍ന്ന് ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍ നടത്തിയ പ്രോഗ്രാം ശ്രദ്ധേയമായി. കെ.എസ്സ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍…
View Post

കഞ്ചാവ് നിറച്ച ട്രക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ? ആസ്സാം പോലീസ് നിങ്ങളെ സഹായിക്കും…

ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ലൈക്കുകളും ഫോളോവേഴ്സുമുള്ള ഒരു പോലീസ് സേനയുടെ ഫേസ്‌ബുക്ക് പേജ് കേരള പോലീസിന്റേതാണ്. സോഷ്യൽ മീഡിയയിൽ ട്രോളുകൾ തീർത്തും ജനങ്ങളുടെ ഇടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നുമൊക്കെയാണ് കേരള പോലീസ് താരമായത്. എന്നാൽ കേരള പൊലീസിന് വെല്ലുവിളിയായി ട്രോളുകളിറക്കി…
View Post

ആനവണ്ടി മാത്രമല്ല പ്രൈവറ്റ് ബസും ഫോട്ടോഷൂട്ടിൽ താരം; വൈറലായി ചിത്രങ്ങൾ…

എല്ലാവരും ജീവിതത്തിൽ അവിസ്മരണീയമാക്കുവാൻ ആഗ്രഹിക്കുന്ന ഒന്നാണ് വിവാഹം. പണ്ടുകാലത്തേതിൽ നിന്നും വ്യത്യസ്തമായി വിവാഹ സ്പെഷ്യൽ ഫോട്ടോഷൂട്ടുകളാണ് ഇന്ന് ഏവർക്കും പ്രിയങ്കരം. ആദ്യമൊക്കെ വിവാഹത്തിനു ശേഷമായിരുന്നു ഔട്ട്ഡോർ ഫോട്ടോഷൂട്ടുകൾ എങ്കിൽ ഇപ്പോൾ വിവാഹദിവസം എല്ലാവരോടുമായി പ്രഖ്യാപിക്കുന്ന ‘സേവ് ദി ഡേറ്റ്’ ഫോട്ടോഷൂട്ടുകളും വീഡിയോകളുമൊക്കയാണ്…
View Post

യാത്രക്കാരൻ്റെ ജീവൻ കാത്ത് കെഎസ്ആർടിസിയും ജീവനക്കാരും; കുറിപ്പ് വൈറൽ…

ഓട്ടത്തിനിടയിൽ യാത്രക്കാർക്ക് എന്തെങ്കിലും അസുഖങ്ങളോ ബുദ്ധിമുട്ടുകളോ വന്നാൽ, ഒരു ആംബുലൻസിനെപ്പോലെ ആശുപത്രിയിലേക്ക് ഓടിക്കിതച്ചെത്തിക്കുന്ന കെഎസ്ആർടിസി ബസുകളുടെ കഥകൾ വാർത്തകളിലൂടെയും ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയും നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലേക്ക് പോയ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരന് അസ്വസ്ഥതയുണ്ടായപ്പോൾ യാത്രക്കാരനെയും കൊണ്ട് ആശുപത്രിയിലേക്ക്…
View Post