‘ട്രാൻക്യുബർ’ – അധികമാരും അറിയാത്ത ഒരു തമിഴ്‌നാടൻ പ്രദേശം… കേട്ടിട്ടുണ്ടോ?

വിവരണം – അരുൺ നെന്മാറ. ട്രാൻക്യുബർ (Tranquebar) കേൾക്കുമ്പോൾ തന്നെ ഒരു വ്യത്യസ്തത ആ പേരിൽ ഒരു വൈദേശീയത. എന്താണിത്? ഇന്ത്യയിലാണോ ? വല്ല കമ്പനിയുടെ പേരാണോ? ചോദ്യങ്ങൾ ഒരുപാട് ആണ്. തമിഴ്നാട്ടിൽ നാഗപട്ടണത്തിനടുത്ത് തരംഗംപാടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഡച്ച്…
View Post

കൊട്ടാരക്കരയിൽ നിന്നും കർണാടകയിലെ സുള്ള്യയിലേക്ക് കെഎസ്ആർടിസി…

“കഥകളിയുടെ നാട്ടിൽ നിന്നും മടിക്കേരിയുടെ മടിത്തട്ടിലേക്ക്..” എന്ന പരസ്യ വാചകവുമായാണ് കൊട്ടാരക്കരയിൽ നിന്നും കർണാടകയിലെ സുള്ള്യയിലേക്ക് പുതുതായി ആരംഭിച്ച കെഎസആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ് ഓടിത്തുടങ്ങിയത്. 2019 ജൂൺ ഒന്നാം തീയതി മുതലാണ് കൊട്ടാരക്കരയിലെ കെഎസ്ആർടിസി പ്രേമികൾ കാത്തിരുന്ന ഈ സർവ്വീസ്…
View Post

ബ്ലോക്കിൽ ഓവർസ്മാർട്ടാകാൻ നോക്കല്ലേ.. ചിലപ്പോൾ ഇതുപോലെ മുട്ടൻ പണികിട്ടും…

മത്സരയോട്ടങ്ങൾക്കും ഓവർടേക്കിംഗിനും പേരുകേട്ടവരാണ് കേരളത്തിലെ ചില പ്രൈവറ്റ് ബസുകാർ. പ്രൈവറ്റ് ബസ്സുകാരുടെ പരാക്രമങ്ങൾക്ക് ഏറ്റവും പ്രസിദ്ധമായ റൂട്ടാണ് തൃശ്ശൂർ – പാലക്കാട്. ഈ റൂട്ടിലെ റോഡുകളെല്ലാം വീതികൂട്ടി മികച്ചതാക്കിയെങ്കിലും ഇരു ജില്ലകളുടെയും അതിർത്തി പ്രദേശമായ കുതിരാനിൽ ഇന്നും ട്രാഫിക് ബ്ലോക്ക് പതിവാണ്.…
View Post

സ്വന്തം വാഹനത്തിൽ എങ്ങനെ റോഡ് മാർഗ്ഗം ഭൂട്ടാനിലേക്ക് പോകാം?

രാവിലെ തന്നെ വെസ്റ്റ് ബെംഗാളിലെ ജലടപ്പാറയിൽ നിന്നും ഞങ്ങൾ ഭൂട്ടാനിലേക്ക് യാത്രയായി. കാണ്ടാമൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. കാട്ടിൽ അവിടവിടെയായി കാണ്ടാമൃഗങ്ങൾ വഴി മുറിച്ചു കടക്കുമെന്നുള്ള മുന്നറിയിപ്പ് ബോർഡുകൾ കാണാമായിരുന്നു. നമ്മുടെ ബന്ദിപ്പൂരും മുത്തങ്ങയിലും മുതുമലയിലുമെല്ലാം ‘Elephant Crossing’ കാണുന്നത്…
View Post

ലോറിക്കാരെ തെറി പറയുന്നതിനു മുൻപ് ഈ കാര്യങ്ങൾ ഒന്നോർക്കുക !!

എഴുത്ത് – ജിതിൻ ജോഷി. കഴിഞ്ഞ ദിവസം ഒരു കാഴ്ച കണ്ടു. വീതി കുറഞ്ഞ ചുരം റോഡിലൂടെ വളരെ ബുദ്ധിമുട്ടി ഓരോ വളവും കയറിപ്പോകുന്ന ഒരു ചരക്കുലോറി. അതിനു പിറകെ തുടരെ തുടരെ ഹോൺ മുഴക്കി വിടാതെ പിന്തുടർന്ന് ഓവർടേക്ക് ചെയ്യാൻ…
View Post

സിക്കിമിൽ നിന്നും ഭൂട്ടാനിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ അനുഭവങ്ങൾ…

ഗാംഗ്ടോക്കിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസം പുലർന്നു. പെർമിറ്റ് ലഭിക്കാതിരുന്നതിനാൽ ഞങ്ങളുടെ സിക്കിം പ്ലാനുകളെല്ലാം ക്യാൻസൽ ചെയ്തിട്ട് ഇന്ന് ഭൂട്ടാനിലേക്ക് പോകുകയാണ്. അതിനു മുൻപായി അതിരാവിലെ തന്നെ ഞാനും സലീഷേട്ടനും കൂടി ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള ഗ്രാമങ്ങളൊക്കെ കാണുവാനായി ഇറങ്ങി. നല്ല ഉറക്ക…
View Post

തൃശ്ശൂരിൽ നിന്നും ഊട്ടിയിലേക്ക് കെഎസ്ആർടിസി സർവ്വീസ് വരുന്നൂ…

മധ്യ – തെക്കൻ കേരളത്തിലെ യാത്രക്കാരുടെ ഏറെനാളായിട്ടുള്ള ഒരു ആഗ്രഹമായിരുന്നു ഊട്ടിയിലേക്ക് ഒരു കെഎസ്ആർടിസി സർവ്വീസ് എന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയിലേക്ക് വളരെ സാധാരണക്കാരായവർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യണമെങ്കിൽ ഇത്തരത്തിൽ ഒരു ബസ് സർവ്വീസ് കൂടിയേ…
View Post

കെഎസ്ആർടിസി ബസ്സിൽ തനിക്കു നേരിട്ട ദുരനുഭവം പറഞ്ഞ്‌ യുവതിയുടെ പോസ്റ്റ്…

രാത്രിയിൽ ഒറ്റയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിയ്ക്ക് ഒരു ആങ്ങളയുടെ കരുതലോടെ കാവൽ ഇരുന്ന ചരിത്രമുണ്ട് നമ്മുടെ കെഎസ്ആർടിസിയ്ക്ക്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ചില ജീവനക്കാർ ഈ സൽപ്പേര് കളഞ്ഞു കുളിച്ചു. രാത്രി 9.45 നു, നല്ല ഇടിയും മഴയുമുള്ള സമയത്ത് കെഎസ്ആർടിസി…
View Post

ഓമനച്ചേട്ടൻ; ഇത് ആനപ്പാപ്പാന്മാരിലെ പേരുകേട്ട, പ്രായം തളർത്താത്ത ഒരു താരം…

ആനപ്പണി എന്ന് പറയുന്നത് ഒരു കലയാണ്. തീർച്ചയായും ഒരു പാടു പേരുടെ ജീവിത നിലനിൽപ്പു കൂടിയാണ്. നമുക്കറിയാം ആനയുടമസ്ഥന്മാരും കഴിവതും നല്ല രീതിയില്‍ തന്നെ അവരുടെ ആനകളെ നോക്കുന്നുണ്ട്. പക്ഷെ ആനകളെ മാത്രം നോക്കീട്ട് കാര്യമില്ലല്ലോ. ഇതിനെ കൈകാര്യം ചെയ്യേണ്ട ആളുകളെ…
View Post

കെഎസ്ആർടിസി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് ‘ഫ്രീ’ പാസ്സ് എങ്ങനെ ലഭിക്കും?

വീണ്ടുമൊരു അധ്യയന കാലം കൂടി ആരംഭിക്കുകയാണ്. ഇനി രാവിലെയും വൈകുന്നേരവുമൊക്കെ ബസ്സുകളിൽ വിദ്യാർത്ഥികളുടെ തിരക്കായിരിക്കും. ബസ്സുകാരും വിദ്യാർത്ഥികളും തമ്മിലുള്ള വഴക്കുകൾക്കും വാക്തർക്കങ്ങൾക്കും ഒക്കെ കാലങ്ങളുടെ പഴക്കമുണ്ട്. എങ്കിലും ഇന്നും ആ കലാപരിപാടികൾ വളരെ മികച്ച രീതിയിൽ നടക്കാറുണ്ട്. പ്രൈവറ്റ് ബസ്സുകാരും വിദ്യാർത്ഥികളും…
View Post