ഏഴു തവണ പിഴയടച്ച് രക്ഷപ്പെട്ടു; എട്ടാം തവണ ‘കൈറോസ്’ ബസ്സിനു പിടിവീണു…

തുടർച്ചയായി നിയമലംഘനം നടത്തിക്കൊണ്ട് ഓടിയ സ്വകാര്യ ബസ്സിനെ മോട്ടോർവാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരം – കട്ടപ്പന റൂട്ടിൽ അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന കൈറോസ് എന്ന സ്വകാര്യ ബസ്സാണ് പിടിയിലായത്. ഇതിനു മുൻപ് ഏഴു പ്രാവശ്യം ഇതേപോലെ പിടിക്കപ്പെട്ടെങ്കിലും അന്നൊക്കെ ഉടനെത്തന്നെ പിഴയീടാക്കി…
View Post

“മലബാറിലെ കൊടൈക്കനാൽ”; കണ്ണൂരിൻ്റെ സ്വന്തം പൈതൽ മലയിലേക്ക് പോയാലോ?

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല അഥവാ വൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ…
View Post

ഞങ്ങൾക്ക് വളരെയധികം നിരാശ സമ്മാനിച്ച സിക്കിമിലെ ആ ഒരു ദിവസം…

സിക്കിമിലെ ഞങ്ങളുടെ ആദ്യത്തെ പ്രഭാതം പുലർന്നു. ഞങ്ങൾ രാവിലെ തന്നെ റെഡിയായി ഗാങ്ടോക്ക് നഗരത്തിലേക്ക് യാത്രയായി. ഞങ്ങളുടെ കൂടെ ഫാഹിസും ഉണ്ടായിരുന്നു. ഡാർജിലിംഗിനെ അപേക്ഷിച്ച് ഗാങ്ടോക്ക് വളരെ മികച്ച ടൌൺ തന്നെയായിരുന്നു. വഴിയിൽ ബ്ലോക്കുകൾ ഉണ്ടെങ്കിലും എല്ലാവരും ലെയ്ൻ ഡിസിപ്ലിൻ പാലിക്കുന്നവരായിരുന്നു.…
View Post

600 രൂപയുടെ ഗംഭീര ഊണ് കഴിക്കാൻ വേണ്ടിയൊരു തമിഴ്‌നാടൻ യാത്ര..

വിവരണം – വൈശാഖ് കീഴെപ്പാട്ട്. വ്യത്യസ്ത തരം ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളവർ ആണ് നാമെല്ലാവരും. അതുകൊണ്ട് തന്നെയാണ് ഒരു വീഡിയോ കണ്ടതിന്റെ പിന്നാലെ ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്തതും. 650 രൂപയുടെ ഉച്ചഭക്ഷണം. യാത്രയുടെ തലേദിവസം പെരുന്തുറൈ ഉള്ള UBM…
View Post

ഷാഡോ പോലീസിന്റെ “ഉപനായകൻ” എസ്.ഐ. ശ്രീ. സുനിലാല്‍ പടിയിറങ്ങി.

ഷാഡോ പോലീസിന്റെ “ഉപനായകൻ” പോലീസ് സബ് ഇന്‍സ്പെക്റ്റര്‍ ശ്രീ. സുനിലാല്‍ (Sunil Lal A S) പടിയിറങ്ങി. മോഷണം, പിടിച്ചുപറി, കഞ്ചാവ്-മയക്കുമരുന്ന് വേട്ട, കൊലപാതകങ്ങള്‍ തുടങ്ങിയവയിലെ പ്രതികളെ പിടികൂടുന്നതില്‍ ഷാഡോ പോലീസിനുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ ഇത്തരം പ്രതികളെ തൊണ്ടി…
View Post

വാഹനങ്ങളില്‍ അതിരാവിലെ ഇന്ധനം നിറയ്ക്കുന്നതു കൊണ്ട് ഗുണങ്ങളുണ്ടോ?

നമ്മൾ വാഹനങ്ങളിൽ എപ്പോഴാണ് ഇന്ധനം നിറയ്ക്കാറുള്ളത്? തീരാറാകുമ്പോൾ, അല്ലെങ്കിൽ ഓട്ടത്തിനിടയിൽ എന്നൊക്കെയാകും ഭൂരിഭാഗം ആളുകളുടെയും ഉത്തരങ്ങളും. ഇന്ധനം വാഹനങ്ങളിൽ നിറയ്ക്കുവാൻ കൃത്യമായ ഒരു സമയം ആരും നോക്കാറില്ല. പക്ഷേ ചിലർ പറയുന്നു അതിരാവിലെ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതാണ് നല്ലതെന്ന്. പഴയ…
View Post

തൃശ്ശൂർ – ഊട്ടി, കോട്ടയം – പഴനി, അർത്തുങ്കൽ – വേളാങ്കണ്ണി; പുതിയ KSRTC സർവ്വീസുകളുടെ ലിസ്റ്റ് പുറത്ത്…

കേരളത്തിന്റെ സ്വന്തം വാഹനമാണ് കെഎസ്ആർടിസി. കേരളത്തിനകത്തു മാത്രമല്ല അയൽസംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും കെഎസ്ആർടിസിയുടെ സർവ്വീസുകൾ ലഭ്യമാണ്. അന്തർ സംസ്ഥാന സർവീസുകളുടെ കാര്യമെടുക്കുകയാണെങ്കിൽ കർണാടകയേക്കാൾ കൂടുതലും തമിഴ്‌നാട്ടിലേക്കാണ് കെഎസ്ആർടിസിയുടെ സർവ്വീസുകൾ ഉള്ളതെന്നു മനസ്സിലാക്കുവാൻ സാധിക്കും. ഗൂഡല്ലൂർ, ഊട്ടി, കോയമ്പത്തൂർ, പഴനി, പൊള്ളാച്ചി,…
View Post

കെഎസ്ആർടിസിയ്ക്ക് റെക്കോർഡ് വരുമാനം; കഴിഞ്ഞ മാസത്തെ കളക്ഷൻ 200 കോടി രൂപ…

2019 മെയ് മാസത്തെ കളക്ഷനിൽ/ വരുമാനത്തിൽ (200.91 കോടി രൂപ) പുതിയ ഉയരങ്ങൾ കുറിച്ച് കെ.എസ്.ആർ.ടി.സി. റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിൻ സർവീസുകൾ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണം. കഴിഞ്ഞ മാസത്തെ (മെയ് 2019) ആകെ…
View Post

അടൂർ – ആങ്ങമൂഴി ചെയിൻ സർവീസുമായി KSRTC; പാര വെക്കുവാൻ പ്രൈവറ്റ് ബസ്സുകാരും…

കെഎസ‌്ആർടിസിയുടെ അടൂർ – ആങ്ങമൂഴി ബസ് സർവീസ് ആരംഭിച്ചു. ചെയിൻ സർവീസ് ആയിരിക്കും. അരമണിക്കൂർ വീതം ഇടവിട്ട‌് അടൂരിൽ നിന്ന് പത്തനംതിട്ട വഴി ആങ്ങമൂഴിക്കും തിരിച്ചും സർവീസ് നടത്തും. ദീർഘനാളായി ഈ റൂട്ടിൽ ആവശ്യത്തിന‌് ബസ് സർവീസ് ഇല്ലാതിരുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട‌്…
View Post

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു കെഎസ്ആർടിസി ഫാൻ; ഇത് സഹ്യൻ്റെ കഥ…

പണ്ടു കാലത്തൊക്കെ ആളുകൾക്ക് ആരാധന തോന്നിയിട്ടുള്ളത് (ദൈവങ്ങളെ കൂടാതെ) സിനിമാ താരങ്ങളോടും, സ്പോർട്സ് താരങ്ങളോടും, രാഷ്ട്രീയ നേതാക്കളോടുമൊക്കെയായിരുന്നു. എന്നാൽ ഇക്കാലത്ത് എന്തിനും ഏതിനും വരെ ആരാധകരാണുള്ളത്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് കെഎസ്ആർടിസിയെ ജീവനോളം സ്നേഹിക്കുന്ന, ആരാധിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ…
View Post