ഓപ്പറേഷന്‍ ബ്രാസ്ടാക്സ് – ലോകരാഷ്‌ട്രങ്ങളെ ഒന്നാകെ അമ്പരപ്പിച്ച ഇന്ത്യയുടെ നീക്കം
ലേഖകൻ – Deepu Radha Sasidharan. വര്‍ഷം 1987 . ജനുവരിയുടെ കൊടുംതണുപ്പിലും മന്ദീഭവിക്കാത്ത ചടുലമായ സൈനിക നീക്കങ്ങള്‍ കണ്ട് ഉത്തരേന്ത്യ അമ്പരന്ന് നിന്നു. പട്ടാള ട്രക്കുകള്‍ കൂടാതെ ബസ്സുകളിലും ട്രെയിനുകളിലും വിമാനങ്ങളിലും പട്ടാളക്കാര്‍. എല്ലാവരും നീങ്ങുന്നത് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക്. ആര്‍ക്കും…