ഇന്ത്യക്കാർക്ക് പ്രവേശനമില്ലാത്ത ഒരു കിടിലൻ റൂട്ട്
ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്കുള്ള ഒരു ഹൈവേ… ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്നും എഞ്ചിനീയറിങ് മികവ് എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന നിർമ്മിതി. ഇന്ത്യ-ചൈന-പാക്കിസ്ഥാൻ അതിർത്തികളോട് ചേർന്നു കിടക്കുന്ന കാരക്കോറം പർവ്വത നിരകളിലൂടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന, കാരക്കോറം പാസ്സ് എന്നറിയപ്പെടുന്ന ഈ ഹൈവേ ലോകത്തിലെ…