ടെക്‌നോപാർക്കും ഇൻഫോപാർക്കും തമ്മിൽ എന്താണ് വ്യത്യാസം?
ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്…!! സാധാരണ മാധ്യമങ്ങളിലൂടെ കേൾക്കുന്ന പേരാണിത്. സാധാരണക്കാരായ ആളുകൾക്ക് ഇതിനെക്കുറിച്ച് വലിയ പിടിപാടുണ്ടായിരിക്കില്ല. അവരുടെ സംശയങ്ങൾ നിരവധിയാണ്. ടെക്‌നോപാർക്കും ഇൻഫോപാർക്കും ഒന്നാണോ? ഇത് ശരിക്കും പാർക്ക് ആണോ? തുടങ്ങി സംശയങ്ങൾ നിരവധിയാണ്. ശരിക്കും ടെക്‌നോപാർക്കും ഇൻഫോപാർക്കും തമ്മിൽ എന്താണ് വ്യത്യാസം?…