300 വർഷം പിന്നിലേക്ക് യാത്ര ചെയ്ത ഫീൽ തരുന്ന ഒരു തമിഴ് ഗ്രാമം..
എഴുത്ത് – Jinju V Attingal. 300 വർഷം പിന്നിലേക്ക് യാത്ര ചെയ്യാൻ പറ്റുമോ.? ടൈം ട്രാവൽ മെഷീൻ എന്നാവും ഉത്തരം.. എന്നാൽ 1700 കളിലേക്ക് കടക്കാൻ 500 km യാത്ര ചെയ്താൽ മാത്രം മതി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ തരംഗംപാടി എന്ന്…