ചൈനക്കാരൻ മച്ചാനുമായിട്ടുള്ള എൻ്റെ ഫോർട്ടുകൊച്ചി യാത്ര !!
വിവരണം – ജാസ്മിൻ എം മൂസ ഉളുപ്പുണ്ണി യാത്രയ്ക്കുശേഷം ഇനി എങ്ങോട്ട് പോകണം എന്ന് അതിവിശാലമായി ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. മണാലിയും കാശ്മീരും ലഡാക്കും എന്തിനേറെ അങ്ങ് ഉഗാണ്ട വരെ മനസ്സിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു, പിന്നെയാണ് ഒരു മാസം ശമ്പളമായി കിട്ടുന്ന 10000…