കബനിയിലെ നീർക്കോലിയും ഞാനും; ഒരു യാത്രാവിവരണം

വിവരണം – ദീപ ഗംഗേഷ്. വയനാട്ടിൽ കബനീനദിയും പോഷകനദികളും സൃഷ്ടിക്കുന്ന മനോഹരമായ ഒരു ദ്വീപസമൂഹം ഉണ്ട്.. കുറുവ ദ്വീപ് .. 900 ഏക്കറിൽ ദ്വീപും ഉപദ്വീപുമായി പരന്നു കിടക്കുന്ന ജനവാസം ഇല്ലാത്തൊരു പച്ച തുരുത്ത് .അവിടെ വച്ചുണ്ടായ രസകരമായ ഒരു അനുഭവമാണ്…
View Post

കേരളത്തിലെ മീറ്റർ ഗേജ് തീവണ്ടിയുടെ അവസാനയാത്ര

എഴുത്ത് – അനൂപ് കെ. മോഹൻ, ചിത്രങ്ങൾ – അമൽ ഭരതൻ. ഇല്ല ഇല്ല മായില്ല, ഓര്‍മയില്‍ നീ എന്നെന്നും… പാളങ്ങള്‍ അനന്തതയിലേക്കല്ല, അവസാനത്തിലേക്കാണു പോകുന്നത് എന്ന് ആദ്യമായി തോന്നി. കൂകിപ്പായും തീവണ്ടി എന്ന പ്രയോഗത്തിന് അര്‍ഥമില്ലാതാവുന്നു, അന്നു തീവണ്ടി കരയുകയായിരുന്നു.…
View Post

കറണ്ടില്ലാത്ത കാലത്തെ അയൽവീട്ടിലെ രാത്രി ഓർമ്മകൾ

എഴുത്ത് – പ്രിനു കെ ആർ പടിയൂർ. അച്ഛമ്മയുടെ അയൽ വീട്ടിലെ പകൽ സമയങ്ങളിലെ കളി ഓർമ്മകൾ മാത്രമല്ല മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന ചില രാത്രി ഓർമ്മകൾ കൂടിയുണ്ട്. എന്റെ സ്വന്തം അച്ഛമ്മ വല്യമ്മയുടെ വീട്ടിലേക്ക് കുറച്ചു ദിവസങ്ങൾ താമസിക്കാൻ പോകുമ്പോൾ…
View Post

പറമ്പിലെ കളികളും ബാലേട്ടൻ്റെ ഇറച്ചിക്കറിയും; ബാല്യകാലഓർമ്മകൾ

എഴുത്ത് – പ്രിനു കെ ആർ പടിയൂർ. കണ്ണുനീർ രുചി – ഞങ്ങൾ കുട്ടികൾ അച്ഛമ്മയുടെ പുളി മരച്ചുവട്ടിലും അച്ഛമ്മയുടെ വീടിനു ചുറ്റും പറമ്പിലും ആയി ഒളിച്ചും പാത്തും കള്ളനും പോലീസും കളിയും കളിച്ച് കളിച്ച് തിമിർക്കുന്ന ഞായറാഴ്ച ഒരു പ്രത്യേക…
View Post

കട്ടമഞ്ഞും മഞ്ഞുവീഴ്ചയും കാണാൻ പറ്റുന്ന ഒരു ഹിമാലയൻ ഹിൽസ്റ്റേഷൻ

വിവരണം – ദയാൽ കരുണാകരൻ. തിരുവനന്തപുരത്ത് നിന്ന് അല്ലെങ്കിൽ കൊച്ചിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്ത്, സുരക്ഷിതമായി, ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന, ജനുവരി മുതൽ ഫെബ്രുവരി പകുതി വരെ കട്ടമഞ്ഞും മഞ്ഞുവീഴ്ചയും കാണാൻ പറ്റുന്ന ഒരു ഹിമാലയൻ…
View Post

17000 ദ്വീപുകളുള്ള ഇൻഡോനേഷ്യയിലെ ബാലിയിലേക്ക് ഒരു യാത്ര

വിവരണം – വർഷ വിശ്വനാഥ്. 17,000… പതിനേഴായിരത്തോളം ദ്വീപുകളുള്ള ഒരു രാജ്യം – അതാണ്‌ ഇന്തോനേഷ്യ. വിസ്തൃതിയില്‍ ഏറ്റവും വലിയ ദ്വീപു രാഷ്ട്രം. ലോകത്തിലെ 14-ആമത് വലിയ രാജ്യം. ഏഴാം നൂറ്റാണ്ട് തൊട്ടേ ഇന്ത്യയുമായി നല്ല ബന്ധമുണ്ട് ഇവിടത്തെ ദ്വീപുകള്‍ക്ക്. എല്ലാം…
View Post

ദുബായിലെ ഏറ്റവും റൊമാന്റിക് ആയ ഒരു ലൊക്കേഷൻ

വിവരണം – നൗഷിബ മുഹമ്മദ്. എത്രയോ പ്രാവശ്യം വളരെ അടുത്ത് വരെ പോയിട്ടുണ്ടെങ്കിലും സമയകുറവ് മൂലം ഞങ്ങൾ തിരിച്ചു വന്ന ഒരു സ്ഥലമാണ് ദുബായിലെ love lake. ഇന്നലെ ആ മാസ്മരിക സൗന്ദര്യം ശരിക്കും ആസ്വദിക്കാൻ പറ്റി. 2018 ൽ തുറന്ന…
View Post

“ഉച്ചവണ്ടി” പൊതിച്ചോറ് – മനസ്സു നിറയ്ക്കുന്ന രുചിയും സംതൃപ്തിയും

വിവരണം – സുമിത്ത് സുരേന്ദ്രൻ. കുറേ നാളുകൾക്കു ശേഷമാണ് എഴുതുന്നത്. കാര്യമാത്രപ്രസക്തമായ എന്തെങ്കിലുമുള്ളപ്പോൾ എഴുതാമെന്ന് വിചാരിച്ചു. ഭക്ഷണപ്രിയരായ നമ്മളേപോലുള്ളവർക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനും, അവയെ പരിചയപ്പെടുത്താനും, എഴുതാനുമുള്ള അവസരം ഈ കാലഘട്ടത്തിൽ ഇല്ലല്ലോ, അതാണ് പ്രധാന കാരണവും. എല്ലാവരും സേഫായിരിക്കുന്നു എന്ന്…
View Post

നമ്മുടെ വീട്ടിലെ KSEB മീറ്റർ റീഡിംഗ് എടുക്കാൻ പഠിക്കാം

നമ്മുടെ വീട്ടിൽ വൈദ്യുതി ചാർജ്ജ് കൃത്യമാണോ എന്ന് ആർക്കെങ്കിലും സംശയം തോന്നാറുണ്ടോ? വീട്ടിൽ വരുന്ന കറന്റു ബില്ലിലെ തുക കൃത്യമാണോ എന്ന് നിങ്ങൾക്കും കൂട്ടി നോക്കാം. അതിനുള്ള മാർഗ്ഗമാണ് ഇനി പറയുവാൻ പോകുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. ഒരു യൂണിറ്റ്…
View Post

കാറുകളെക്കുറിച്ച് പലരുടെയും മനസ്സിലുള്ള തെറ്റായ സങ്കല്‍പ്പങ്ങൾ

കടപ്പാട് – shameersha sha. കാറുകളെക്കുറിച്ച് ഇന്നും പലരുടെയും മനസ്സിൽ തെറ്റായ സങ്കല്‍പ്പങ്ങൾ നിലനിൽക്കുന്നുണ്ട്. പരസ്പരം പറഞ്ഞു പറഞ്ഞു കൈമാറി വന്ന ആ തെറ്റായ കാര്യങ്ങൾ ഏതൊക്കെയെന്നു നോക്കാം. 1 ജെറ്റ് ഇന്ധനം നിറച്ചാല്‍ കാറിന് അമിത വേഗത ലഭിക്കും: ഒരിക്കലുമില്ല…
View Post