പാലസ് ഓൺ വീൽസ്; ഇന്ത്യയിലെ ആദ്യത്തെ ആഡംബര തീവണ്ടി

ഇന്ത്യയിലെ ആദ്യ വിനോദസഞ്ചാര ട്രെയിനാണ് പാലസ് ഓണ്‍ വീല്‍സ്. അതെ ചലിക്കുന്ന കൊട്ടാരം… രാജസ്ഥാന്‍ ടൂറിസം വകുപ്പ് നടത്തുന്ന ഒരു ആഡംബര ട്രെയിനാണിത്. രാജസ്ഥാനിലെ വിനോദസഞ്ചാരമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനുമായി ചേർന്നാണ് ഈ സംരം‌‌‌‌‌‌‌‌‌‌ഭം ഇന്ത്യൻ…

പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’

പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും…

കൊല്ലം ജില്ലയിലെ ‘കല്ലുമല പാറ’ വ്യൂ പോയിന്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കൊല്ലം ജില്ലയിലെ ചടയമംഗലം, ഇളവകോട് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 2 km സഞ്ചരിച്ചാൽ “കല്ലുമല പാറ” എന്ന സ്ഥലത്ത് എത്തിച്ചേരാവുന്നതാണ്. തികച്ചും ക്ഷേത്രാന്തരീക്ഷവും ഗ്രാമന്തരീക്ഷവും നിറഞ്ഞ ഒരു പ്രദേശമാണിവിടം. സാഹസിക ട്രക്കിങ് യാത്ര…

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…

വിക്ടോറിയ മെമ്മോറിയൽ; ഇത് കൊൽക്കത്തയിലെ താജ് മഹലോ?

ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള (കൽക്കട്ട) ഒരു മാർബിൾ നിർമ്മിത സ്മാരകമന്ദിരമാണ് വിക്ടോറിയ മെമ്മോറിയൽ. 1906-1921 കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. വിക്ടോറിയ രാ‍ജ്ഞിയുടെ (1819-1901) സ്മരണാർത്ഥം നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകം, ഇപ്പോൾ കേന്ദ്രസാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു മ്യൂസിയവും ടൂറിസ്റ്റ്…

ചെലവ് 35000 രൂപയിൽ താഴെ; വീട്ടിൽ ഒരു സിനിമാ തിയേറ്റർ തയ്യാറാക്കാം

എഴുത്ത് – പ്രശാന്ത് പറവൂർ. ചെറുപ്പം മുതലേ തിയേറ്ററിൽ പോയി സിനിമ കാണുക എന്നത് എൻ്റെ വലിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു. പിന്നീട് പ്രായമായപ്പോൾ തിയേറ്ററുകൾ കയറിയിറങ്ങി പടം കാണുന്ന ഒരു വ്യക്തിയായി ഞാൻ മാറി. ചില തിയേറ്ററുകളിലെ എക്സ്പീരിയസ് കിട്ടാൻ വേണ്ടി…

BSNL ൻ്റെ പേരിൽ തട്ടിപ്പ്… ഉപഭോക്താക്കൾ ജാഗ്രത !!

BSNL എന്നു ചേർത്ത് വരുന്ന മെസേജ് കണ്ടാൽ തിരിച്ചു വിളിക്കുകയോ ലിങ്ക് ക്ലിക് ചെയ്യുകയോ അരുത്. പുതിയ തട്ടിപ്പ് ആണ്. ബി.എസ്.എൻ.എല്ലിനെ ആയുധമാക്കി പശ്ചിമബംഗാൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പുകാരാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി നിരവധി പേരുടെ പണം പോയതായാണ് സൈബർ…

133 വർഷം പഴക്കമുള്ള കൊൽക്കത്തയിലെ ഒരു 5 സ്റ്റാർ ലക്ഷ്വറി ഹോട്ടൽ

133 വർഷം പഴക്കമുള്ള കൊൽക്കത്തയിലെ അതിമനോഹരമായ ഒരു 5 സ്റ്റാർ ലക്ഷ്വറി ഹോട്ടൽ… ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്ര പാരമ്പര്യവുമായി ഇടചേർന്നു നിൽക്കുന്ന ആ ഹോട്ടലിൻ്റെ പേര് ഒബ്‌റോയി ഗ്രാൻഡ് എന്നാണ്. പ്രശസ്തമായ ഒബ്‌റോയ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ ഉടമസ്ഥതയിലാണ് ഈ ആഡംബര…

കിണറുകളും മറ്റും വൃത്തിയാക്കാൻ ഇറങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത്…

എഴുത്ത് – Anoop VS. അടഞ്ഞു കിടക്കുന്ന/വൃത്തിഹീനമായ കിണറുകൾ, ഓവ്ചാലുകൾ, ചെളിയും പൂപ്പലും, അഴുകിയ അവശിഷ്ട്ടങ്ങളുമൊക്കെ അടിഞ്ഞു കൂടിയ റൂമുകൾ (പ്രളയത്തിന് ശേഷം, അല്ലെങ്കിൽ വെള്ളപ്പൊക്കത്തിന് ശേഷം) പിന്നെ പെട്രോളിയം, ഗ്യാസ് ഫീൽഡുകൾ (offshore ), കപ്പലിലെ ടാങ്കുകൾ ഇവിടെയൊക്കെ സർവസാധാരണമായി…

ഗോ എയർ; ഇന്ത്യയിലെ ഉയർന്നു വരുന്ന ഒരു ലോകോസ്റ്റ് എയർലൈൻ

ഇന്ത്യയിലെ ഒരു ലോകോസ്റ്റ് എയർലൈനാണ്‌ ഗോ എയർ. 2005 ൽ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ വാഡിയ ഗ്രൂപ്പിൻ്റെ നേതൃത്വത്തിലാണ് ഗോ എയർ പ്രവർത്തനമാരംഭിച്ചത്. എയർബസ് A320 വിമാനമുപയോഗിച്ചായിരുന്നു ഗോ എയറിന്റെ ആദ്യത്തെ പറക്കൽ. മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്ക് ആയിരുന്നു ഈ സർവ്വീസ്.…