വിവരണവും ചിത്രങ്ങളും -ഗോകുൽ റോയ്. ഗവിയിൽ ഒന്നും കാണാനില്ല എന്ന് കേൾക്കുന്നത് കൊണ്ടുതന്നെ മാറ്റിവെച്ച് ഒരു സ്ഥലമാണ് ഗവി. എന്നാൽ ആന വണ്ടിയിൽ ഉള്ള യാത്ര വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്. ഇതുവരെ…
ഡോൺ ബോസ്‌കോ മ്യൂസിയവും ഇന്ത്യയിലെ തന്നെ മികച്ച ഹൈവേയായ ഷില്ലോങ് ബൈപാസും…
മേഘാലയയിലെ അടുത്ത ദിവസം പുലർന്നു. രാവിലെ തന്നെ ഞങ്ങൾ റെഡിയായി കറങ്ങുവാൻ പോകാൻ തയ്യാറായി നിന്നു. അപ്പോഴേക്കും ഞങ്ങളോടൊപ്പം ചേരുവാനായി പങ്കജ് അവിടെ എത്തിയിരുന്നു. ഡോൺബോസ്‌കോ മ്യൂസിയം കാണുവാനായിരുന്നു ഞങ്ങൾ ആദ്യം പോയത്. മ്യൂസിയത്തിലേക്ക് കയറുവാൻ 100 രൂപയാണ് ഒരാൾക്ക് പ്രവേശിക്കുവാനായുള്ള…
തത്തൻകോട്ടെ ഷീജചേച്ചിയുടെ നെസ്‌ലെ മിൽക്ക്-മെയ്‌ഡ് ഫ്രൂട്ട് സർബത്ത്
വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). ഇത് തിരുവനന്തപുരത്തെ മിൽക്ക്മെയ്ഡ് ഫ്രൂട്ട് സർബത്ത്. നെടുമങ്ങാട് ചെന്നശേഷം പഴകുറ്റി ജംഗ്ഷനിൽ നിന്ന് നേരെയുള്ള വഴി, കൊല്ലങ്കാവ് – പുത്തൻ പാലം റൂട്ട് വഴി പോകുമ്പോൾ 2.5 കിലോമീറ്റർ…
“ബ്രിഗേഡിയറേ, ഒരു ഫ്രൂട്ട് മിക്സ് എടുക്കട്ടെ…” പാങ്ങോട് കണ്ണൻ ചേട്ടന്റെ ഫ്രൂട്ട് മിക്സ് !!
വിവരണം – Vishnu A S Nair. പലർക്കും പരിചിതമായൊരു സ്ഥലമാണ് ഇടപ്പഴിഞ്ഞി പാങ്ങോട്. പണ്ട് തിരുവനന്തപുരം പാളയത്ത് തമ്പടിച്ചിരുന്ന പട്ടാളക്കാരെ മഹാരാജാവ് പാങ്ങോടിലോട്ട് പറിച്ചു നട്ടുവെന്നാണ് ചരിത്രം. അതുകൊണ്ടെന്താ, വിപ്ലവത്തിന് പകരം ജീവിതം തോക്കിൻ കുഴലിലൂടെ ജീവിക്കുന്ന പട്ടാളക്കാരെയും അവരുടെ…
‘അൽ-ഹാജ’ : ആറ്റിങ്ങലിൽ വെച്ച് അറിയാതെ കിട്ടിയൊരു രുചിയുടെ വസന്തം
വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ) ഒരു യാത്ര കഴിഞ്ഞ് തിരിച്ച് വരുന്ന വഴി വിശപ്പ് മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ വണ്ടി ചവിട്ടി നിർത്തി. ഇടത് വശത്ത് Al Haja (Opp KSRTC Stand Attingal). മുൻപ്…
“ൻ്റെ ഹീറോ എന്റച്ഛൻ തന്നെയാണ്, കാക്കി ഷർട്ടും വെള്ള മുണ്ടും ധരിച്ച ബസ് കണ്ടക്ടറായ എന്റച്ഛൻ…”
നമ്മുടെ ചെറുപ്പകാലത്തെ ഹീറോകളിൽ ഒരാൾ ബസ് ഡ്രൈവറും, കണ്ടക്ടറും, കിളിയുമൊക്കെ ആയിരിക്കും. എന്നാൽ നമ്മൾ വളരുന്തോറും ചിലർക്കൊഴികെ ഇവരെല്ലാം ഹീറോ സ്ഥാനത്തു നിന്നും മാറി അവിടെ മറ്റു ചില ഹീറോസ് പ്രതിഷ്ഠിക്കപ്പെടാറുണ്ട്. പൊതുവെ ഇങ്ങനെയാണ്. ഇനി അഥവാ പ്രായമേറിയിട്ടും ബസ് ജീവനക്കാരെ…
സാധാരണ ഫാസ്റ്റ് പാസഞ്ചർ ബസ്സിന് A/C ബോർഡ്; കെഎസ്ആർടിസിയെ ട്രോളിക്കൊന്ന് സോഷ്യൽമീഡിയ…
സ്ഥലപ്പേര് എഴുതിയ ബോർഡ് നോക്കിയാണ് ബസ്സുകളിൽ നമ്മളെല്ലാം കയറാറുള്ളത്. പൊതുവെ പ്രൈവറ്റ് ബസ്സുകളേക്കാൾ മോശമായ രീതിയിലായിരിക്കും കെഎസ്ആർടിസി ബസുകളിലെ ബോർഡുകൾ. അത് പണ്ടുമുതലേ അങ്ങനെ തന്നെയാണ്. എങ്കിലും ചില ജീവനക്കാരുടെയും ആനവണ്ടിപ്രേമികളുടേയുമെല്ലാം പരിശ്രമത്താൽ ഇന്ന് കെഎസ്ആർടിസി ബസ്സുകളിൽ ചിലതിനു മികച്ച ബോർഡുകൾ…
പനാമ കനാൽ; ലോകം കണ്ട എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്ന്…
പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ നിർമിത കനാലാണ് പനാമ കനാൽ. ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എഞ്ചിനിയറിങ് പദ്ധതികളിൽ ഏറ്റവും വലുതും പ്രയാസമേറിയതുമായവയിൽ ഒന്നാണ് ഈ കനാൽ. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഡ്രേക്ക് പാസേജും ഹോൺ മുനമ്പും…
കേരം വളരട്ടെ…കേരളം വിളങ്ങട്ടെ… നല്ലയിനം തെങ്ങിൽ തൈ തെരഞ്ഞെടുത്ത് നടുന്ന വിധം..
കേരളത്തിലെ പ്രധാന കാർഷികവിളയാണ് തെങ്ങ്. അടി മുതൽ മുടിവരെ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ സാധിക്കും. മനുഷ്യർക്ക് ഇത്രയേറെ ഉപകാരപ്രദമായ മറ്റൊരു വൃക്ഷം ഇല്ലെന്നു തന്നെ പറയാം. ഈർപ്പമുള്ള സന്തുലന കാലാവസ്ഥയാണ് തെങ്ങിന് ആവശ്യം. WCT, ECT, ചെന്തെങ്ങ്, 18-ാം പട്ട-കുറുകിയ…
മേഘാലയൻ തലസ്ഥാനമായ ഷില്ലോംഗിലെ കാഴ്ചകൾ ആസ്വദിക്കുവാനായി ഒരു മഴയാത്ര !!
മേഘാലയയിലെ ആദ്യത്തെ ദിവസം ഞങ്ങൾ RI Kanaan Guest House ൽ നിന്നും മേഘാലയൻ തലസ്ഥാനമായ ഷില്ലോംഗിലെ കാഴ്ചകൾ കാണുവാനായി പുറപ്പെട്ടു. ഗസ്റ്റ് ഹൗസ് ഉടമയും മലയാളിയുമായ വിവേകിന് ഞങ്ങളോടൊപ്പം അന്ന് വരാൻ സാധിക്കാതിരുന്നതിനാൽ അദ്ദേഹത്തിൻ്റെ സുഹൃത്തായ പങ്കജിനെ ഞങ്ങളോടൊപ്പം അയയ്ക്കുകയുണ്ടായി.…