ഭൂട്ടാനിൽ നിന്നും ബോഡോലാൻഡ് വഴി ആസ്സാമിലെ ഗുവാഹട്ടിയിലേക്ക് ഒരു യാത്ര…

ഭൂട്ടാൻ അതിർത്തിയായ ഫ്യുണ്ട്ഷോലിംഗിലെ താമസത്തിനു ശേഷം ഞങ്ങൾ രാവിലെ തന്നെ ഇന്ത്യൻ അതിർത്തി കടന്നു ആസ്സാം ലക്ഷ്യമാക്കി യാത്ര തുടങ്ങി. കുറച്ചു ദിവസങ്ങളായി ഭൂട്ടാനിലെ ഹിൽസ്റ്റേഷനുകളുടെ തണുപ്പ് ആസ്വദിച്ചിരുന്ന ഞങ്ങൾക്ക് ഇവിടത്തെ ചൂട് പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. അധികനേരം വെയിൽ കൊള്ളാതെ ഞങ്ങൾ…

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴയും ശിക്ഷയും അറിഞ്ഞിരിക്കാം…

ഒരേ രാജ്യത്തിനും അതിൻറേതായ ഗതാഗത നിയമങ്ങൾ ഉണ്ടാകും. ഇത് അതത് രാജ്യത്തെ സർക്കാർ തീരുമാനിക്കുകയും കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്യപ്പെടുന്നു. ഇത്തരം നിയമങ്ങൾ പാതകൾ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. റോഡിലൂടെ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം…

ഭൂട്ടാനിൽ നിന്നും തിരിച്ച് 14 മണിക്കൂർ ഡ്രൈവ് ചെയ്ത് ഇന്ത്യൻ അതിർത്തിയിലേക്ക് ഒരു യാത്ര…

ഭുംതാംഗിലെ റിസോർട്ടിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം അടുത്ത ദിവസം ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു. ഭൂട്ടാനിലെ ഞങ്ങളുടെ അവസാനത്തെ ദിവസമായിരുന്നു അത്. അന്ന് വൈകീട്ടോടെ ഭൂട്ടാനിൽ നിന്നും പുറത്തു കടക്കണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. ഞങ്ങൾ ഇവിടേക്ക് വന്ന വഴിയിലൂടെയൊക്കെ…

കാലിക്കറ്റ്‌ വയനാട് മോട്ടോർ സർവീസ് അഥവാ CWMS; 80 വർഷത്തെ ബസ് സർവ്വീസ് പാരമ്പര്യം…

കടപ്പാട് – മാർട്ടിൻ ജോസ്, നിഖിൽ എബ്രഹാം, ബാസിം സിദാൻ. ചിത്രങ്ങൾ – Nisar Kolakkadan, Albin Manjalil, Bus Kerala. ഇതാ നിരത്തിലിറങ്ങാൻ പോകുന്നു കേരളത്തിലെ ആദ്യ ടാറ്റാ 1618c നിർമിത സ്വകാര്യ സ്റ്റേജ് കാരിയേജ് ബസ്… അതും വയനാട്…

‘കേരളത്തിൻ്റെ സ്വന്തം ലഡാക്ക്’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വിവരണം – സത്യ പാലക്കാട്. മലമ്പുഴ ഡാമിന്റെ പിറക് വശത്ത് 40 കിലോ മീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന സ്ഥലങ്ങൾക്ക് ഒരുപാട് സ്ഥലപേരുകൾ ഉണ്ട് .തെക്കേ മലമ്പുഴ, എലിവാൽ, ആനക്കല്ല് അങ്ങനെ പക്ഷെ പുറം ലോകത്തേക്ക് സുപരിചതമായി എല്ലാവരും വിളിക്കുന്നത് ഒറ്റ പേരാണ്…

കെഎസ്ആർടിസി സ്കാനിയയിലെ മൊബൈൽഫോൺ കള്ളൻ പിടിയിലായ കഥ..!!

കെഎസ്ആർടിസി ബസ്സിൽ ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന യാത്രക്കാരന്റെ മൊബൈൽഫോൺ സഹയാത്രികൻ അടിച്ചു മാറ്റുകയും, അവസാനം ആനവണ്ടി ബ്ലോഗിന്റെ കോഴിക്കോട്, ബെംഗളൂരു ഘടകം അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ അത് തിരിച്ചെടുക്കുകയും ചെയ്ത കഥയാണ് ഇനി പറയുവാൻ പോകുന്നത്. സംഭവത്തെക്കുറിച്ച് ഫോൺ നഷ്ടപ്പെട്ട…

കന്യാകുമാരിയിൽ പോകുന്നവർക്ക് സന്ദർശിക്കാവുന്ന ഒരു കിടിലൻ ഗ്രാമം – മാമ്പഴതുറയാർ

വിവരണം – ശിവകുമാർ. തിരുവനന്തപുരം നഗരത്തിൽ നിന്ന് 66 കിലോമീറ്റർ അകലെയായി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എർത്ത് (ഗ്രാവിറ്റി) ഡാമാണ് മാമ്പഴതുറയാർ. തമിഴ്നാട് അവസാനമായി നിർമ്മിച്ചതാണ് എന്ന ഒരു പ്രത്യേക ഈ ഡാമിനുണ്ട്. 2011-ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. നാഗർകോവിൽ…

മൂടൽ മഞ്ഞിനാൽ മനസും ശരീരവും തണുപ്പിച്ച ഞങ്ങളുടെ കാളിമലയാത്ര

വിവരണം – പ്രശാന്ത് കൃഷ്ണ. കുറച്ചു നാളുകൾക്കു ശേഷമാണ് ഒരു യാത്രപോകാൻ തയാറെടുത്തത്, (09-06-2019) ഇന്ന് രാവിലെ 5 മണിക്ക് ഞങ്ങൾ ഒരു ചെറിയ യാത്ര പോകാൻ ഒരുങ്ങി. ഇന്നലെ രാത്രിമുതൽ തുടങ്ങിയ ചാറ്റൽ മഴ ഞങ്ങളുടെ യാത്രയിൽ വില്ലനാകും എന്ന്…

ട്രോംഗ്സയിൽ നിന്നും ഈസ്റ്റ് ഭൂട്ടാനിലെ ഭുംതാങ് വാലിയിലേക്ക് ഒരു കിടിലൻ ഡ്രൈവ്…

ഭൂട്ടാനിലെ ട്രോംഗ്സ നഗരത്തിലായിരുന്നു ഞങ്ങളുടെ താമസം. രാവിലെ ഉറക്കമുണർന്നപ്പോൾ അതിമനോഹരമായ ദൃശ്യമായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. ശരിക്കും സ്വർഗ്ഗത്തിലാണോ നമ്മൾ എന്നു തോന്നിപ്പിക്കും വിധമായിരുന്നു ആ കാഴ്ചകൾ. നോക്കി നിൽക്കെ അവിടമാകെ കോടമഞ്ഞു പരക്കുവാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ റെഡിയായി ഹോട്ടൽ…

സഞ്ചാരികൾക്ക് ദ്യശ്യ വിരുന്നൊരുക്കി കൊല്ലത്തെ ‘ഓലിയരുക് വെള്ളച്ചാട്ടം’

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കൺ നിറയെ കുളിരു പകർന്ന് എന്റെ ഹൃദയത്തിന്റെ കോണിൽ ഇടം നേടിയ ഓലിയരുക് വെള്ളച്ചാട്ടം, എനിലെ സഞ്ചാര പാതയിലെ ഉളളിനാഴം അറിഞ്ഞ പളുങ്ക് വെള്ള മുത്തുമണികളാണ് നീ… പ്രകൃതി സൗന്ദര്യം കനിഞ്ഞു നൽകിയ നാട്‌,…