‘സ്ത്രീധനം’ എന്ന കച്ചവടം ആയിരുന്നില്ല എൻ്റെ വിവാഹം

എഴുത്ത് – വസുധ വാസുദേവൻ. പെണ്മക്കളെ ഏറ്റവും കൂടുതൽ കാശിന് “കെട്ടിച്ചുവിടാൻ” മാതാപിതാക്കൾ മത്സരിക്കുന്ന നമ്മുടെ നാട്ടിൽ നിന്ന് അഭിമാനത്തോടെ തന്നെ പറയട്ടെ, ‘സ്ത്രീധനം’ എന്ന ഓമനപ്പേരിൽ ഉള്ള ഒരു കച്ചവടം നടത്തിക്കൊണ്ട് ആയിരുന്നില്ല ഞങ്ങടെ വിവാഹം. ഒന്നാമത് ഞങ്ങളുടെ സമുദായത്തിൽ…

മരണത്തെ അതിജീവിച്ചു വന്ന ഒരു പെൺകുട്ടിയുടെ അനുഭവകഥ

എന്നെ ഞാനറിയുന്നു എന്ന ഒറ്റ നിമിഷത്തെ തോന്നലിനപ്പുറം എനിക്കെന്നെ പൂർണമായും അറിയുന്നില്ലല്ലോ എന്ന് ചിന്തിച്ചിരിക്കാറുണ്ട് ഞാൻ. ചില സമയങ്ങളിൽ ഇവയ്ക്കൊക്കെ ഏറ്റ കുറച്ചിലുകൾ ഉണ്ടാവാറുമുണ്ട്. “തൂവെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയ ശരീരവും, ചുറ്റുമുള്ളവരുടെ കരച്ചിലും, ചന്ദനത്തിരിയുടെ മണവും ഇതൊക്കെയാണ് കുഞ്ഞു ന്നാളിലെ…

ഞാൻ കാത്തിരിക്കുന്നു, അന്നു സഹായിച്ച ആ ചെറുപ്പക്കാരെ…

എഴുത്ത് – Sahad Eliat. എകദേശം എട്ട് വർഷങ്ങൾക്ക് മുമ്പ്‌ കര്‍ണാടകയിലെ ഭട്ട്ക്കലില്‍ പഠിക്കുന്ന കാലത്താണ് മറക്കാനാവാത്ത ഈ സംഭവം നടക്കുന്നത്. പതിവു പോലെ അവധിക്കാലം വന്നു. മിക്കവാറും ക്ലാസ് കഴിഞ്ഞ് വൈകുന്നേരമാണ് കോളേജ് അവധി ആരംഭിക്കുന്നത്. കൂട്ടുകാർ ഒക്കെ അവരവരുടെ…

ഒരിക്കലും മറക്കാത്ത ആ അമ്മയും കുഞ്ഞും; ഒരു നേഴ്‌സിൻ്റെ അനുഭവം

എഴുത്ത് – ലിസ് ലോന. മംഗലാപുരത്തെ വളരെ പ്രശസ്തമായ ഒരു മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഐ സി യുവിൽ അത്യാവശ്യം തിരക്കുള്ള ഒരു രാത്രി ഡ്യൂട്ടിക്കിടയിലാണ് ഞാൻ. വെന്റിലേറ്ററിലും ഇൻക്യൂബേറ്ററിലും സാധാരണ ഒബ്സെർവഷനിലുമായി ഒൻപത് കുഞ്ഞുമക്കൾ. നവജാതശിശുക്കളുടെ ഐ സി യു…

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…

കേരളം അവഗണിച്ച ധീരൻ… മഹാവീരചക്ര നേടിയ ആദ്യ മലയാളി…

എഴുത്ത് – Bhaskaran Nair Ajayan. കേരളം അവഗണിച്ച ധീരൻ… മഹാവീരചക്ര നേടിയ ആദ്യ മലയാളി… മരിച്ചുവെന്ന് കരുതി 48 മണിക്കൂർ ശവങ്ങളുടെ കൂടെ മോർച്ചറിയിൽ… രാജ്യം കണ്ട യുദ്ധവീരൻ… ഇതിനൊക്കെയുള്ള ഏക ഉത്തരം ആറന്മുള കിടങ്ങന്നൂർ സ്വദേശിയായ ക്യാപ്റ്റൻ തോമസ്…

ചില്ലറ പ്രശ്നം വീണ്ടും; ഒരു KSRTC കണ്ടക്ടർ ഗതികേട് കൊണ്ട് കുറിച്ചത്

ലോക്ഡൗൺ കഴിഞ്ഞ് ബസ് സർവീസ് ഒക്കെ ചെറിയ തോതിൽ ആരംഭിച്ചു. മിക്ക ബസുകളിലും യാത്രക്കാർ നന്നേ കുറവ്. അതുകൊണ്ട് തന്നെ ചെയ്ഞ്ച് കുറവായതിനാൽ ബാലൻസ് നൽകുന്നതിനും മറ്റും നന്നായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. നിങ്ങൾ യാത്രക്കാർ ചെയ്യേണ്ട ഒരേയൊരു കാര്യം ടിക്കറ്റിനുള്ള ഏകദേശ…

പ്രൈവറ്റ് ബസ്സുകൾ ഒറ്റ – ഇരട്ട നമ്പറുകൾ… ഒന്നിടവിട്ട ദിവസം സർവ്വീസ്…

ലോക്ക്ഡൗൺ വന്നതോട് കൂടി ഓടാനാവാതെ കട്ടപ്പുറത്തിരുന്ന പ്രൈവറ്റ് ബസ്സുകൾക്ക് ഒടുവിൽ ശാപമോക്ഷം. അടുത്ത ദിവസം മുതൽ അവയ്ക്ക് ഓടിത്തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചിരിക്കുകയാണ്. പക്ഷേ അത്രയ്ക്ക് ആശ്വസിക്കാനുള്ള വകുപ്പില്ല. കാരണം മറ്റൊന്നുമല്ല, ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിലാകും ബസ് സർവീസ് നടത്തുക.…

ഓട്ടത്തിനിടയിൽ കിട്ടിയ പൊതിച്ചോറ്; പെർഫെക്ട് ഓക്കേ…

എഴുത്ത് – സന്തോഷ് കുട്ടൻ (കെഎസ്ആർടിസി ബസ് ഡ്രൈവർ, ചങ്ങനാശ്ശേരി ഡിപ്പോ). നെടുമുടി ജ്യോതി ജംഗ്ഷനിൽ നിന്നും ഒരു പൊതി ചോറ്… ഒരുപാട് നാളുകൾക്ക് ശേഷം ഡ്യൂട്ടി ചെയ്തപ്പോൾ ആലപ്പുഴയിൽ നിന്നും കഴിക്കാം എന്ന് കരുതിയ എനിക്ക് പണി കിട്ടി. അവിടെ…

എറണാകുളം നഗരത്തിലെ ആ ചുവന്ന ബസ്സുകൾ ഓർമ്മയുണ്ടോ?

കേരളത്തിലെ ഏറ്റവും പ്രശസ്തമായ സിറ്റി ബസ് സർവ്വീസുകളായിരുന്നു എറണാകുളം നഗരത്തിലേത്. കളർകോഡ് വരുന്നതിനു മുൻപ് ചുവപ്പ് നിറമായിരുന്നു ഇവയ്ക്ക്. എറണാകുളത്ത് വന്നിട്ടുള്ളവർ ഈ ചുവപ്പ് ബസുകൾ കണ്ടിട്ടുണ്ടാകും… ഒരിക്കലെങ്കിലും അതിൽ കയറിയിട്ടുമുണ്ടാകും. എറണാകുളം സിറ്റിയിൽ നിന്നും ആലുവ, കാക്കനാട്, പൂത്തോട്ട, തൃപ്പൂണിത്തുറ,…