എല്ലാവരും ഒരേപോലെ കുറ്റം പറയുന്ന ഒരു വിഭാഗമാണ് ബസ് ജീവനക്കാർ. ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്ന ജീവനക്കാർ ഉണ്ടെങ്കിലും കുറ്റം പറയുമ്പോൾ എല്ലാവരെയും ചേർത്ത് അങ്ങ് പറയും. അതാണല്ലോ പൊതുജനം. എന്നാൽ ബസ് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ ആർക്കെങ്കിലും അറിയാമോ? അത് അറിയണമെങ്കിൽ…
ഒരു സാധാരണ പോലീസുകാരൻ്റെ ജീവിതം ഇങ്ങനെയൊക്കെയാണ് – മനസ്സു തൊടുന്ന ഒരു കുറിപ്പ്…
“ചേട്ടൻ ക്ഷമിക്കണം. ഒരു പോലീസ്‌കാരനെ വിവാഹം ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല. ചേട്ടൻ തന്നെ ഒന്ന് ഒഴിഞ്ഞു തരണം..”പതിവുപോലെ ഇന്നും സ്ഥിരം പല്ലവി തന്നെ. കുടിച്ചു കൊണ്ടിരുന്ന ചായ കപ്പ് അരമതിലിൽ വെച്ചു പതിയെ ഞാൻ എഴുനേറ്റു. എന്റെ മുഖത്തു കാര്യമായ…
സഞ്ചാരികളുടെ മനംകവര്‍ന്ന് കൊല്ലം ജില്ലയിലെ കുടുക്കത്തു പാറ
കടപ്പാട് – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ചണ്ണപ്പേട്ടയിൽ ആനക്കുളം ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഇക്കോടൂറിസംപദ്ധതിയാണ് കുടുക്കത്ത് പാറ. പുനലൂർ താലൂക്കിലെ അഞ്ചല്‍, അലയമണ്‍ പഞ്ചായത്തിലെ പ്രകൃതി മനോഹരമായ ആനക്കുളം പ്രദേശത്തെ കുടുക്കത്തു പാറയും ഇതുമായി ബന്ധപ്പെട്ട…
തമിഴ്നാട്ടിലുമുണ്ട് ഹംപി പോലൊരു സ്ഥലം; അധികമാരുമറിയാത്ത ജിൻജി ഫോർട്ട്
വിവരണം – Fazil Stan. ജീവിതത്തിൽ ഒരുപാട് ചെറു യാത്രകൾ ചെയ്തിട്ടുണ്ട്. പക്ഷെ explore യാത്രകൾ ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മൈസൂർ യാത്രയിൽ നിന്നും കിട്ടിയ ഒരു ചിത്രം. ആ ചിത്രം കണ്ടപ്പോൾ ഒന്നു explore ചെയ്യാമെന്ന് കരുതി. അങ്ങനെ ഞാൻ…
SSLC റിസൾട്ട് ദിവസം ലോട്ടറി വിൽക്കാൻ പോയ, പേടിച്ചരണ്ട ആ വില്ലൻ പയ്യൻ..
എഴുത്ത് – സത്യ പാലക്കാട്. 9 തരത്തിൽ പഠിക്കുമ്പോ, അത്യവശ്യം തട്ടിയും മുട്ടിയും പഠിച്ച് പാസാക്കുന്ന ഒരു നിഷ്കളങ്കൻ കവിൾ തുടുത്ത കുട്ടിയെ സ്‌കൂൾകാർക്ക് കണ്ണിലുണ്ണിയായിരുന്നു. ഒരാളൊഴികെ കണക്ക് ടീച്ചർ. 80 ൽ 9 മാർക്കും മേടിച്ച് കണ്ണടച്ച് കൈനീട്ടി അടിവാങ്ങി,…
കെഎസ്ആർടിസി കണ്ടക്ടറും, യാത്രികരും, ചെക്കറും പിന്നെ പാസഞ്ചര്‍ കോഡും
എഴുത്ത് – ഷെഫീഖ് എടത്വ. കുട്ടിക്കാലത്ത് ഒരിക്കല്‍ ഞാനും, ഉമ്മയും കൂടി ആലപ്പുഴയില്‍ നിന്ന് എര്‍ണ്ണാകുളത്തേക്ക് യാത്ര പോകുകയായിരുന്നു. ഞാന്‍ പുറകിലും, ഉമ്മാ മുന്‍പിലും ആയിരുന്നു യാത്ര. ഞാന്‍ ടിക്കറ്റ് എടുത്തു എന്ന് കരുതി ഉമ്മായും, ഉമ്മാ ടിക്കറ്റ് എടുത്ത് എന്ന…
യാത്ര ചെയ്യാന്‍ കൊതിച്ച നാള്‍ മുതല്‍ കാത്തിരുന്ന ഞങ്ങളുടെ അമേരിക്കൻ യാത്ര !!
വിവരണം – Manoj Mohan യാത്ര ചെയ്യാന്‍ കൊതിച്ച നാള്‍ മുതല്‍ കാത്തിരുന്നതാണ് അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക്, അത്‌ലാന്റിക്ക് മുറിച്ചൊരു യാത്ര. അത് ഇപ്പോള്‍ സഫലമാകുന്നു. രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ മറ്റ് യാത്രകളിലൊന്നും അത്രമേല്‍ ഇല്ലാതിരുന്ന ഒരു ആവേശം…
കാടുകൾ കടന്നു കാടുകളിലേക്ക് നടത്തിയ ഒരു കിടിലൻ യാത്ര
വിവരണം – Fahiz Muthuvallur. ഓരോ കാടിനും ഓരോ സമയത്തും ഓരോ ഭംഗിയാണ് മഴ കാലത്ത് കാട് വർണ്ണനകൾക്ക് അപ്പുറത്താവും. ഇനി കാട്ടിലെ കാഴ്ച്ചകളോ ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കും. എത്ര കണ്ടാലും വീണ്ടും കാണുമ്പോൾ നോക്കി നിന്നുപോകുന്ന കരിവീരൻ മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം.…
“നമ്പ്യാർകുന്ന്” – പ്രകൃതി മനുഷ്യ ബന്ധത്തിൻ്റെ പാരസ്പര്യം പുലർത്തുന്ന കാനനഗ്രാമം
വിവരണം & ചിത്രങ്ങൾ – C U Sreeni. പഴൂർ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കഴിഞ്ഞ് നമ്പ്യാര്കുന്നിലെ അയനിപുരയിൽ നിന്നും വണ്ടി ഇടത്തോട്ടുള്ള ഇടുങ്ങിയ റോഡിലേക്ക് തിരിയുമ്പോൾ പുറകിലെ സീറ്റിൽനിന്നും വിബിന്റെ ശബ്‌ദം” ശ്രീനിയേട്ടാ വണ്ടി ഇനി സൂക്ഷിച്ച് ഓടിക്കണം ഏപ്പോവേണമെങ്കിലും റോഡിൽ ആനയുണ്ടാകാം”.…
ബെംഗളൂരുവിൽ നിന്നും മൂന്നാറിലേക്ക് Non A/C സ്ലീപ്പർ കോച്ച് സർവീസുമായി കർണാടക ആർടിസി
കർണാടകയുടെ തലസ്ഥാന നഗരിയായ ബെംഗളൂരുവിൽ നിന്നും കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവും ഹിൽസ്റ്റേഷനുമായ മൂന്നാറിലേക്ക് കർണാടക ആർടിസിയുടെ പുതിയ ബസ് സർവ്വീസ്. കർണാടക ആർടിസിയുടെ അംബാരി എന്നു പേരുള്ള നോൺ എസി സ്ലീപ്പർ കോച്ച് ബസ്സായിരിക്കും ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്.…