വിവരണം – Mohammed Akheel A Mayan. ഏതൊരു യാത്രികനും തീർച്ചയായും കണ്ടിരിക്കേണ്ട അല്ലെങ്കിൽ അനുഭവിച്ചറിയേണ്ട സ്ഥലം :- സ്പിറ്റി വാലി. ഹിമാച്ചൽ പ്രദേശിലെ മണ്ടി ബസ്സ് സ്റ്റാന്റിൽ സ്വപ്നവും കണ്ടുള്ള ചെറീയമയക്കത്തിൽ നിന്നും അലാറം അടിക്കുന്നത് കേട്ടാണ് ഞെട്ടി ഉണരുന്നത്.…
ഊട്ടിയിൽ പോകുന്നവർ കണ്ടിരിക്കേണ്ട 28 സ്ഥലങ്ങളെ പരിചയപ്പെടാം
വിവരണം – Krips KP. ഊട്ടിയിൽ സാധാരണ ആയിട്ടു ആളുകൾ ഒരു ദിവസത്തേക്ക് ഒക്കെ ആണ് പോകാറ് , ഏറിവന്നാൽ നാലോ അഞ്ചോ ഒക്കെ സ്ഥലങ്ങൾ ആണ് അവർ കാണാൻ പോകുന്നത് , അവിടെ കാണാൻ ഉള്ള സ്ഥലങ്ങളെ കുറിച്ച് ഉള്ള…
ആനപ്രാന്തന്മാരോടൊപ്പം മലക്കപ്പാറയിൽ ഒരു കിടിലൻ സ്റ്റേ
വിവരണം – Vysakh Kizheppattu , Photos – Respected Owners. ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ് ആനപ്രാന്തന്മാര് എല്ലാരും കൂടി ചേർന്ന് ഒരു യാത്ര. എല്ലാവർക്കും ഈ ആഗ്രഹം ഉള്ളതിനാൽ ഒരു മാസം മുന്നേ പ്ലാൻ തുടങ്ങി തിയ്യതി നിശ്ചയിച്ചു. എല്ലാവരുടെയും…
കാനഡയിൽ ഒരു മരുഭൂമിയോ? അവിടേക്ക് ഒരു യാത്ര പോയാലോ?
വിവരണം – Abisha Laheeb. കാനഡ എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് എന്താണ് വരുന്നത്? മഞ്ഞ് വീണ് കിടക്കുന്ന റോഡുകളും പാടങ്ങളും മലകളും കുന്നും താഴ് വാരങ്ങളും.. അല്ലേ? അല്ലെങ്കിൽ നീലയും പച്ചയും കലർന്ന വെള്ളമുള്ള ഫോട്ടോയിൽ കാണുന്നതിൽ നിന്നും വ്യത്യാസമേതുമില്ലാത്ത…
തലശ്ശേരി കടൽ പാലവും ഹാർബറും ഖാലിദ്ക്കാൻ്റെ ഉപ്പിലിട്ട പീടികയും
തലേന്ന് രാത്രി കോഴഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് ഡ്രൈവ് ചെയ്തു വന്ന ഞങ്ങൾ ക്ഷീണം കാരണം വടകരയിൽ യാത്ര അവസാനിപ്പിക്കുകയും അവിടെ ഒരു റൂമെടുത്ത് വിശ്രമിക്കുകയും ചെയ്തു. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ രാവിലെ ഞങ്ങൾ വളരെ വൈകിയായിരുന്നു എഴുന്നേറ്റത്. എഴുന്നേറ്റ് റെഡിയായി ഉച്ചയ്ക്ക്…
ലക്ഷദ്വീപ് എന്ന കൊച്ചു സുന്ദരിയെ കാണാൻ ആദ്യമായി ഒറ്റക്കൊരു കപ്പൽ യാത്ര
വിവരണം – രേഷ്‌മ രാജൻ. എല്ലാവരെയും പോലെ തന്നെ അനാർക്കലി എന്ന സിനിമ കണ്ടതിനു ശേഷം മനസ്സിൽ കയറിക്കൂടിയ സ്വപ്നമാണ് ലക്ഷദ്വീപ്. കടമ്പകൾ ഏറെ ഉണ്ടെന്ന് ഒരു കേട്ടറിവ് ഉള്ളതിനാൽ ആ സ്വപ്നം അധികം വളർത്താൻ നിന്നില്ല. കഴിഞ്ഞ ഏപ്രിൽ മാസം…
ഇന്ത്യൻ കറൻസികളിലെ പൈതൃകങ്ങൾ – നിങ്ങളറിയേണ്ട കാര്യം..
എഴുത്ത് – ഷബീർ അഹമ്മദ്. 2016 നവംബർ 8 – ഏതൊരു ഇന്ത്യക്കാരനും മറക്കാൻ പറ്റുമോ ഈ ദിവസം? താമരശ്ശേരി ഷൈൻ ഹോട്ടലിൽ നിന്ന് ബീഫും പൊറോട്ടയും തട്ടിയതിന് ശേഷം, വീട്ടിലേക്കുള്ള മടക്കയാത്രക്കിടയിലാണ് ‘മേരെ ദേശ് വാസിയോം’ വിളിയെത്തിയത്. ബേങ്ക് ഉദ്യോഗസ്ഥനായത്തിന്റെ…
സ്വന്തം കാലിൽ നിൽക്കുവാൻ അധ്വാനിക്കുന്ന പെണ്ണുങ്ങളുടെ നാട്… ഇത് തായ്‌നാട്..
വിവരണം – നിതിൻ കെ.പി. ഹലോ… വെൽക്കം…ഇറുങ്ങിയ കണ്ണുള്ള കുറെ സ്ത്രീകൾ ചായം തേച്ച ചുണ്ടിൽ പുഞ്ചിരിച്ച്, വലിച്ചു നീട്ടിയ ഭാഷയിൽ നിങ്ങളെ സ്വീകരിച്ചു കൊണ്ടേയിരിക്കും. ആതിഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ അവർ അങ്ങേ അറ്റത്തേ മര്യാദ പുലർത്തുന്നവരാണ്ചുറ്റുമൊന്നുനോക്കിയാൽ ഒരു തുണ്ട് ചവറ്…
കോഴഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് ഒരു രാത്രി ഡ്രൈവിംഗ്
ബഹ്‌റൈൻ യാത്രയ്ക്ക് ശേഷം നാട്ടിൽ വന്ന ഞങ്ങൾ കുറച്ചു ദിവസം റെസ്റ്റ് എടുക്കുകയുണ്ടായി. അങ്ങനെയിരിക്കെയാണ് കണ്ണൂർ എയർപോർട്ടിന്റെ ഉത്ഘാടനത്തെക്കുറിച്ച് അറിയുന്നത്. എന്തായാലും അവിടേക്ക് ഒന്ന് പോകുവാൻ തീരുമാനിച്ചു. കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള ആദ്യത്തെ വിമാനത്തിൽ കയറുവാൻ ആയിരുന്നു എന്റെ ആഗ്രഹം. കണ്ണൂരിൽ…
നിലമ്പൂർ പോലീസും മാവോയിസ്റ്റ് ഭീഷണിയും പിന്നെ ഞങ്ങളും…
വിവരണം – ജിതിൻ ജോഷി. കണ്ണൂരിൽ നിന്നും രാവിലെ വണ്ടിയെടുത്തതാണ്. നെടുംപൊയി ചുരം കേറി വയനാട്ടിലൂടെ ഒന്ന് വലംവച്ചു താമരശ്ശേരി ചുരം ഇറങ്ങി നേരെ തുഷാരഗിരി. അവിടെനിന്നും നിലമ്പൂർ എത്തിയപ്പോളേക്കും ചെറിയ രീതിയിൽ ക്ഷീണം തുടങ്ങിയിരുന്നു. ഒരു ചായ കുടിച്ചതിനുശേഷം വീണ്ടും…