നദി ബാക്കിയാക്കിയ ഭൂമിക്കടിയിലെ അത്ഭുതം!!!

വിവരണം – ഗീതു മോഹൻദാസ്. ഒന്ന് കണ്ണടച്ചതേ ഓര്മയുള്ളു, പിന്നെ ഒരു വലിയ കുലുക്കത്തിൽ ഞെട്ടി എണീക്കുമ്പോൾ ഞാൻ ആകാശത്താണോ ഭൂമിയിലാണോ എന്ന സംശയം, എന്നാൽ അത് തീർത്തേക്കാം എന്ന് കരുതി ഇരുട്ടിൽ ഞാൻ മുന്സീറ്റിന്റെ പിൻഭാഗം ഒന്ന് തപ്പി. ഭാഗ്യം…

കുറിഞ്ഞിയെത്തേടി… ഒരു മൂന്നാർ കിനാവ്

വരികൾ: ജിജോ എസ് ക്രിസ്റ്റഫർ ഓരോ ചിത്രങ്ങൾക്കും ഒരായിരം കഥകൾ പറയുവാൻ ഉണ്ട്… അത്തരം ഒരു ചിത്രത്തിലെ നായികയെ തേടി മൂന്നാറിലേക്ക്… “കുറിഞ്ഞിയെത്തേടി… ഒരു മൂന്നാർ കിനാവ്.” കുറിഞ്ഞിയെ തേടി ഉള്ള യാത്ര കുറേകാലത്തെ സ്വപ്നം ആയിരുന്നു. പ്രളയം തകർത്ത മൂന്നാറിലെ…

പാലക്കാട് നിന്നും ബെംഗലൂരുവിലേക്ക് ഇതാ ഒരു വ്യത്യസ്തമായ റൂട്ട്…

മലയാളികൾ ധാരാളം ജീവിക്കുന്ന സ്ഥലമാണ് കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു. മുൻപ് ബാംഗ്ലൂർ എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ മലയാളികളടക്കം ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു. ജോലി, പഠന സംബന്ധമായ ആവശ്യങ്ങൾക്കല്ലാതെ ചുമ്മാ…

‘സുക്കു വാലി’ എന്ന നിശ്ശബ്ദ താഴ്‌വര – സ്വപ്നം പോലൊരു യാഥാർഥ്യം..

വിവരണം – SoBin Chandran. വടക്കു കിഴക്കിന്റെ വശ്യ സൗന്ദര്യത്തെ മിഴികളിലാവാഹിച്ച മഴവില്ലഴകുള്ളൊരു താഴ്‌വര.. പച്ചപ്പിന്റെ പട്ടുചേലയുടുത്ത മൊട്ടക്കുന്നുകൾക്കു ചാരെ പീതവർണം ചാർത്തിയ പുൽക്കൊടിത്തുമ്പുകളും അവയോടു കിന്നരിക്കുന്ന കൊച്ചു കാട്ടു പൂക്കളും നിറഞ്ഞ മനോഹരമായൊരു താഴ്‌വര.. ഹിമകണങ്ങൾ ഭൂമിയെ തന്റെ നെഞ്ചോട്…

കണ്ണിപറമ്പ് ബസുകളുടെ സ്വന്തം പാത്തു – ഒരു യഥാർത്ഥ ബസ് പ്രേമി

കടപ്പാട് – Rahees darga, Bus Kerala. ഗ്രാമത്തിലേക്കുള്ള ബസ്സുകളും ബസ് ജീവനക്കാരും ആ ഗ്രാമവാസികൾക്ക് സുപരിചിതരായിരിക്കും. എന്നാൽ തൻ്റെ നാട്ടിലേക്കുള്ള ബസ്സുകളുടെ സംരക്ഷകയായി മാറിയ ഒരു വനിതയെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? ആദ്യം ആ നാടിനെ പരിചയപ്പെടുത്താം. വ്യവസായത്തിന്റെ പ്രതാപിയായിരുന്ന മാവൂർ…

‘മൈ സോന്‍’ ക്ഷേത്ര സമുച്ചയം : വിയറ്റ്നാം തീരത്തെ ശൈവ പ്രഭാവം

ലേഖകൻ – വിപിൻ കുമാർ. തെക്കുകിഴക്കൻ ഏഷ്യയിലെ പ്രമുഖ പൈതൃക സ്ഥാനങ്ങളില്‍ ഒന്നാണ് വിയറ്റ്നാമിലെ മൈ സോന്‍ (Mỹ Sơn) ക്ഷേത്ര സമുച്ചയം. നാലാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയ്ക്ക് വിയറ്റ്നാം പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ചമ്പാ സാമ്രാജ്യ രാജാക്കന്മാരാല്‍ പടുത്തുയര്‍ത്തിയതാണ് മൈ…

ചെരുപ്പണിയാത്തവരുടെ നാട്… ‘വെള്ളഗവി’യിലേക്കുള്ള യാത്ര

വിവരണം – Jaseer Jasi. കുരങ്ങിണിയിൽ വാഹനം കാത്തുനിൽക്കുമ്പോൾ തീർത്തും അക്ഷമനായിരുന്നു. വർഷങ്ങൾക്കുമുൻപ് ഏതോ ഒരു യാത്രാ പുസ്തകത്തിൽ വായിച്ചറിഞ്ഞയന്നേ ഉള്ളിൽ മൊട്ടിട്ട മോഹമാണ് വാഹനങ്ങൾ എത്തിപ്പെടാത്ത മലമടക്കുകൾക്കിടയിൽ കാടിനു നടുവിൽ ചെരുപ്പ് ധരിക്കാത്തവരുടെ ഗ്രാമമായ വെള്ളഗവിയിലേക്കുള്ള യാത്ര. തലേന്നത്തെ മൂന്നാർ…

ചന്ദേരി ഫോര്‍ട്ടിലേക്ക് ഒരു 100 മീറ്റര്‍ കൂടി…

വിവരണം – മുഹമ്മദ് ഉനൈസ് പി. ട്രെക്കിങ്ങിന്റെ ലഹരി നുണഞ്ഞവര്‍ക്ക് അതൊരു ആവേശമാണ്. വഴിയിലെ ഓരോ മണ്‍തരിയെയും പുല്‍കൊടിയെയും തൊട്ടറിഞ്ഞുള്ള ട്രെക്കിങ്ങുകള്‍ മറ്റുയാത്രകളില്‍ നിന്ന് എന്നും വേറിട്ടു നില്‍ക്കുന്നു. മഹാരാഷ്ടയിലെ എന്റെ ഒരോ ട്രെക്കിങ്ങിനും ഒരോ കഥ പറയാനുണ്ട്. കാഴ്ച്ചകളുടെയും വിസ്മയത്തിന്റെയും…

350 രൂപയ്ക്ക് കോട്ടയത്തെ മാംഗോ മെഡോസിൽ ഒരു ദിവസം ചെലവഴിക്കാം..

മാംഗോ മെഡോസ് – ഈ പേര് എല്ലാവര്ക്കും അത്രയ്ക്ക് അങ്ങട് സുപരിചിതമായിരിക്കണമെന്നില്ല. എങ്കിലും ഞങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്നവർക്ക് സംഭവം എന്താണെന്നു അറിയുവാൻ സാധിക്കും. എങ്കിലും ഇനിയും അറിയാത്തവർക്കായി വിശദവിവരങ്ങൾ ഇവിടെ വിവരിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് നമ്മുടെ കേരളത്തില്‍…

കടലിനു മുകളിലൂടെയുള്ള പറക്കലും അസ്തമയം കണ്ടുകൊണ്ടുള്ള കടൽ ഡിന്നറും..

200 രൂപ മുടക്കി കിടിലൻ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ പിന്നീട് പോയത് ലങ്കാവിയിലെ സെനാങ് ബീച്ചിലേക്ക് ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു ബീച്ചിൽ ഞങ്ങൾ പോയിരുന്നുവെങ്കിലും സേനാങ് ബീച്ച് അതിലും കിടിലനാണെന്നു കേട്ടിട്ടാണ് പിന്നീടുള്ള ഞങ്ങളുടെ യാത്ര അവിടേക്ക് ആക്കിയത്. നല്ല…