വിവരണം – അനീഷ് രവി. ഒരു യാത്രയുടെ അവസാനം മറ്റൊരു യാത്രയുടെ തുടക്കം തന്നെ ആണ്.. ധൂത് സാഗറിനു ശേഷം യാത്രയെ കുറിച്ച് കാര്യമ്മായ ചിന്തകൾ ഞങ്ങൾക്കിടയില്ലായിരുന്നു ആ ഇടക്കാണ് കുമാര പർവ്വതം എന്ന പേര് കേൾക്കാൻ ഇടയാകുന്നത്… പിന്നെ അതിനെ…
ടോം ആൻഡ് ജെറി : എക്കാലത്തെയും അനശ്വര കഥാസൃഷ്‌ടികൾ
ടോം ആൻഡ് ജെറി എന്ന എക്കാലത്തെയും അനശ്വര കഥാസൃഷ്‌ടികൾക്കു ലോകം കടപ്പെട്ടിരിക്കുന്നത് രണ്ട് കലാകാരൻമാരോടാണ്– ജോസഫ് ബാർബറയും വില്യം ഹന്നയും. വില്ല്യം ഹന്നയും ജോസഫ് ബാർബറയും ചേർന്ന് എം ജി എം സ്റ്റുഡിയോയ്ക്ക് വേണ്ടി നിർമ്മിച്ച ഒരു കൂട്ടം കാർട്ടൂണുകളാണ് ടോം…
ശിവനസമുദ്രത്തിലേക്കുള്ള വഴിയേ…
വിവരണം – ശുഭ ചെറിയത്ത്. ബി. ആർ ഹില്ലിനോട് വിട പറഞ്ഞു ചുരമിറങ്ങുമ്പോൾ തന്നെ മലമുകളിൽ നിന്നും വിദൂരതയിൽ കണ്ട ഡാമിന്റെ കാണാക്കാഴ്ചകളെ അടുത്തറിയാനുള്ള ജിജ്ഞാസയായിരുന്നു മനംനിറയെ. വിജനമായ വീഥിയിലൂടെ ഇവിടെ എത്തുമ്പോൾ അവധി ദിനങ്ങൾ ആഘോഷിക്കാനായി ലോറിയിൽ വന്നിറങ്ങുന്നുണ്ട് ഗ്രാമീണർ…
മൈസൂർ റൂട്ടിലെ മൂന്നു കാടുകളിലൂടെ ഒരു വൺഡേ ബസ് യാത്ര…
വിവരണം – Shamsupolnnath Pannicode. ഓരോ സഞ്ചാരിയുടെയും സ്വപ്നമാണ് മുതുമല – ബന്ദിപ്പൂർ റൂട്ടിലൂടെ ഒരു രാത്രി സഞ്ചാരം .whatts app ഗ്രൂപ്പൂകളിൽ പലപ്പോഴും വിവരണം വായിക്കുമ്പോൾ ഒരു വട്ടം എനിക്കും പോകണം എന്ന് മനസ്സിൽ കുറിച്ചിട്ടു. തേടിയ വള്ളി കാലിൽ ചുറ്റി…
2000 രൂപയ്ക്ക് ലഭിക്കുന്ന മികച്ച ഒരു ഹെൽമറ്റിനെ പരിചയപ്പെടാം…
ഇന്ത്യൻ നിരത്തുകളിലെ ഇരുചക്രവാഹന യാത്രകൾക്ക് ഹെൽമറ്റ് നിർബന്ധമാണെങ്കിലും അത് ധരിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് പലരും. ചിലരാകട്ടെ പൊലീസ് ചെക്കിങ്ങിനെ മറികടക്കാൻ വഴിവക്കിൽനിന്നു ലഭിക്കുന്ന സുരക്ഷിതമല്ലാത്ത ഹെൽമെറ്റ് വാങ്ങി ധരിക്കുകയും ചെയ്യും. ഹെൽമറ്റ് എന്തിനാണ് ധരിക്കുന്നത്? ഇരുചക്ര വാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു കൂടുതൽ ക്ഷതമേൽക്കുക.…
ആനവണ്ടിയിൽ മൈസൂരിലേക്ക് ഒരു കിടിലൻ മഴക്കാലയാത്ര
വിവരണം – James Thomas Kalapurackal. മഴ ഒരു അനുഭൂതിയാണ്…വികാരമാണ്. മഴയ്ക്ക് ഒരു താളമുണ്ട്, ഭാവമുണ്ട്, ആരെയും വശീകരിക്കുന്ന ഒരു സൗന്ദര്യമുണ്ട്. വരണ്ടുണങ്ങിയ ഭൂമിയുടെ മടിത്തട്ടിലേക്ക് പെയ്തിറങ്ങുമ്പോൾ ചിലപ്പോഴൊക്കെ രൗദ്രഭാവം പൂണ്ട് കലിതുള്ളി പെയ്യാറുണ്ടെങ്കിലും മിക്കപ്പോഴും നല്ല ഓർമകളാണ് അവൾ നമുക്ക്…
“കരളുറപ്പുള്ള കേരളം” : നമ്മൾ അതിജീവിക്കും… വല്ലാത്തൊരു ഊർജ്ജമാണ് ഈ പാട്ട്…
പല വിലയേറിയ പാഠങ്ങളും പഠിക്കാനും ലോകമെങ്ങുമുള്ളവര്‍ക്ക് ചില മാതൃകകള്‍ കാണിച്ചുകൊടുക്കാനും മലയാളിയ്ക്ക് സാധിച്ച ഏതാനും ദിവസങ്ങളാണ് 2019 ആഗസ്റ്റിൽ പ്രളയമെന്ന പേരിൽ കഴിഞ്ഞുപോയത്. പേമാരിയോ പെരുവെള്ളമോ പ്രളയമോ ഒന്നും വന്നാല്‍ അണഞ്ഞു പോവുന്നതല്ല തങ്ങളുടെ ആത്മവിശ്വാസവും പ്രതീക്ഷയും ഐക്യവുമെന്ന് കേരളവും മലയാളികളും…
ജോവാന്‍ ഓഫ് ആര്‍ക്ക് -ചരിത്രത്തിലെ ഏറ്റവും ധീരയായ വനിത
കടപ്പാട് – ചുരുളഴിയാത്ത രഹസ്യങ്ങള്‍. ജീവിച്ചിരിക്കെ ആരാധനയും നിന്ദയും ഒരുമിച്ചു നേടുക. മരണത്തിന് അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം വിശുദ്ധിയുടെ സ്വരൂപമായി ആരാധിക്കപ്പെടുക, എക്കാലത്തെയും വലിയ സ്ത്രീവിമോചനപ്പോരാട്ടത്തിന്റെ ഉജ്ജ്വല മാതൃകയാകുക. അവിശ്വസനീയമെന്നു തോന്നാവുന്ന ഇത്തരം കാര്യങ്ങളാണ് ജോവാൻ ഓഫ് ആർക്കിനെ എക്കാലത്തെയും വലിയ വനിതാ…
ഇന്ത്യ – ചൈന ബോർഡറിനടുത്തെ ഇന്ത്യയുടെ അവസാന ഗ്രാമത്തിലേക്ക്…
വിവരണം – Dr. ഒ.കെ.അസീസ്. ഇന്ത്യ – ചൈന ബോർഡറിനടുത്ത് ഇന്ത്യയുടെ അവസാന ഗ്രാമം. ഹിമാലയത്തിൽ ഞാൻ കണ്ടതില്‍ ഏറ്റവും സുന്ദര ഗ്രാമം.!! അതാണ് 3450 മീറ്റര്‍ ഉയരത്തിലെ ചിത്കുല്‍.. നേരം അസ്സലായി വെളുത്തത് കണ്ട് അന്തം വിട്ട് വാച്ചിലേക്ക് നോക്കിയതാണ്,…
വിവരാവകാശ നിയമം – നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..
ദേശീയ – സംസ്ഥാന സർക്കാരുകൾ സൂക്ഷിക്കുന്ന വിവിധ തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശം നൽകുന്ന നിയമങ്ങളാണ് വിവരാവകാശ നിയമം എന്നുപറയുന്നത്. പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൌരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും…