15 ഏക്കറിൽ കൃത്രിമ വനം നിർമ്മിച്ച് ഉണ്ടാക്കിയ ഒരു ജങ്കിൾ റിസോർട്ട്…

അതി ഗംഭീരമായ മസിനഗുഡി- ഊട്ടി- മുള്ളി യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ കേരളം – തമിഴ്‌നാട് അതിർത്തിപ്രദേശമായ ആനക്കട്ടിയിൽ എത്തിച്ചേർന്നു. അവിടെ ഒരു കിടിലൻ ജംഗിൾ റിസോർട്ടിനെക്കുറിച്ച് മുൻപ് കേട്ടിരുന്നു. എന്നാൽപ്പിന്നെ ഇത്തവണ അവിടെയൊന്നു താമസിച്ചിട്ടു തന്നെ കാര്യമെന്ന് ഞാനും വിചാരിച്ചു. 15 ഏക്കറിൽ…

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കുറഞ്ഞ ചെലവിൽ ബസ്സിൽ യാത്ര ചെയ്യാം…

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയർപോർട്ട്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചതു മുതൽ ഇന്ന് വരെ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടേയുള്ളൂ ഈ ഇന്റർനാഷണൽ എയർപോർട്ട്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ…

താജ്മഹൽ സന്ദർശിക്കുവാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

താജ് മഹലിനെക്കുറിച്ച് അറിയാത്ത ഇന്ത്യക്കാരുണ്ടോ? ഉണ്ടാകില്ല. ഉണ്ടാകാൻ പാടില്ല. ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ഉത്തർപ്രദേശിലെ ആഗ്രയിലാണ് സ്ഥിതി ചെയ്യുന്നത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ…

നൂറിലധികം ഹെയർപിൻ വളവുകൾ താണ്ടി മസിനഗുഡി, ഊട്ടി, മുള്ളി വഴി..

മുതുമലയിലെ അഭയാരണ്യം ഗസ്റ്റ് ഹൗസിലെ താമസം കഴിഞ്ഞു ഞങ്ങൾ പിന്നീട് തിരിച്ചത് ആനക്കട്ടിയിലേക്ക് ആയിരുന്നു. ആനക്കട്ടിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? സഹ്യപർവതത്തിനരികത്തുള്ള ഒരു മലയോര പ്രദേശമാണ് ആനക്കട്ടി. കേരള – തമിഴ്‌നാട് അതിർത്തിയിലാണ് ഈ സ്ഥലം. പാലക്കാട് ജില്ലയാണ് ആനക്കട്ടിയ്ക്ക് അപ്പുറത്തുള്ള കേരളത്തിലെ…

കെ എസ് ഇ ബി ഇപ്പോൾ പണ്ടത്തെ പോലെയല്ല…

കെ എസ് ഇ ബി ഇപ്പോൾ പണ്ടത്തെ പോലെയല്ല. കെ എസ് ഇ ബി യുടെ മാറ്റം – കഴിഞ്ഞ ദിവസം വീട്ടിൽ വൈദ്യുതി സംബന്ധിച്ച് ഒരു പ്രശ്‍നം ഉണ്ടായി. എർത്തിലും ന്യൂട്രലിലും കറന്റ് വരുന്നു എന്നതായിരുന്നു പ്രശ്‍നം. നമ്മുടെ ഇലക്ട്രിസിറ്റി…

കൊച്ചി ഇൻഫോപാർക്കിലുള്ള നോവോട്ടൽ 5 സ്റ്റാർ ഹോട്ടലിന്റെ വിശേഷങ്ങൾ…

ആഗോള ഹോട്ടല്‍ ശൃംഖലയായ അക്കോര്‍ ഗ്രൂപ്പിനു കീഴിലുള്ള പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടല്‍ ബ്രാന്‍ഡായ ‘നോവോടെല്‍’ കാക്കനാട് ഐഇന്ഫോപാര്ക്കിനു സമീപമാണ് പ്രവർത്തിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ അക്കോര്‍ ഹോട്ടല്‍സും കേരളത്തിലെ മുന്‍നിര ബിസ്സിനസ്സ് ഗ്രൂപ്പായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും ചേര്‍ന്നാണ് കേരളത്തിലെ ആദ്യ നോവോടെല്‍…

കാനനയാത്ര ആസ്വദിക്കുവാൻ പരീക്ഷിക്കാവുന്ന കെഎസ്ആർടിസി റൂട്ടുകൾ…

കാട്ടിനുള്ളിലൂടെ സഞ്ചരിക്കുവാൻ എല്ലാവര്ക്കും ഇഷ്ടമാണല്ലോ അല്ലേ? മൃഗങ്ങളെ അടുത്തു കാണാം, ശുദ്ധമായ വായു ശ്വസിക്കാം അങ്ങനെ വനയാത്ര ഇഷ്ടപ്പെടുവാൻ കാരണങ്ങൾ ഏറെയാണ്. എന്നാൽപ്പിന്നെ കൊടുംകാട്ടിനുള്ളിലൂടെ കെഎസ്ആർടിസി ബസ്സിൽ ഒരു യാത്ര പോയാലോ? കേരളത്തിനുള്ളിൽ വന്യമൃഗങ്ങൾ നിറഞ്ഞ ഭീതിജനകമായ കൊടുംകാട്ടിനുള്ളിലൂടെയുള്ള കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട റൂട്ടുകൾ…

കൊടുംകാടിനു നടുവിൽ 1700 രൂപയ്ക്ക് ഒരു ദിവസം താമസിക്കാം…

ബന്ദിപ്പൂർ കാട്ടിലെ താമസത്തിനു ശേഷം ഞങ്ങൾ അടുത്ത ദിവസം താമസിക്കുവാനായി തിരഞ്ഞെടുത്തത് തമിഴ്‌നാട്ടിലെ മുതുമല വനത്തിനുള്ളിലാണ്. മുതുമലയെക്കുറിച്ച് കേൾക്കാത്തവരായി ആരെങ്കിലും ഉണ്ടോ? തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ ഒരു ജംഗ്ഷനില്‍ ആണ് മുതുമല നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.ഇത് ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്കിന്‍റെ…

ബെംഗളൂരുവിലുള്ളവർക്ക് ചുറ്റിക്കാണുവാൻ ബന്നാർഘട്ട നാഷണൽ പാർക്ക്…

ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ബെംഗളൂരുവിൽ ധാരാളം മലയാളികൾ ജീവിക്കുന്നുണ്ട്. അവരിൽ ഫാമിലിയായി സെറ്റിലായവരും ഉണ്ട്. വീക്കെൻഡ് ദിവസങ്ങളിൽ സിനിമയും പുറത്തു നിന്നുള്ള ഭക്ഷണവും ഒക്കെയായാണ് മിക്കവരും സമയം തള്ളിനീക്കുന്നത്. എന്നാൽ ബെംഗളൂരു നഗരത്തിനു സമീപമായി…